• Search results for Students
Image Title

തെരുവ് വിളക്കുകള്‍ അണച്ചു; വിദ്യാര്‍ഥി സമരത്തിലേക്ക് പൊലീസും സിആര്‍പിഎഫും ഇരച്ചുകയറി; ലാത്തിചാര്‍ജ്ജില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്

ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  ജെഎന്‍യു വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ്

Published on 18th November 2019

ശുചിമുറിയില്‍ പൂട്ടിയിട്ടു, കസേര കൊണ്ട് തുടര്‍ച്ചയായി തല്ലി; ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍ ( വീഡിയോ)

ഉത്തര്‍പ്രദേശില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥയെ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 12th November 2019

ജെഎന്‍യുവില്‍ സംഘര്‍ഷം; ജലപീരങ്കി, ഏറ്റുമുട്ടല്‍; പ്രതിരോധം തീര്‍ത്ത് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികളെ ബലംപ്രയോഗിച്ച് നീക്കാനുളള പൊലീസിന്റെ ശ്രമമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്

Published on 11th November 2019

സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 20 കുട്ടികള്‍ ആശുപത്രിയില്‍

ഉച്ചഭക്ഷണം കഴിച്ച ശേഷം കുട്ടികള്‍ തുടര്‍ച്ചയായി ഛര്‍ദ്ദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു

Published on 6th November 2019

പെണ്‍കുട്ടികളുടെ മേല്‍ 'ആരോഗ്യപരിശോധന'; ശകാരിച്ച അധ്യാപകനെ മാതാപിതാക്കളുമായി ചേര്‍ന്ന് തല്ലിച്ചതച്ച് വിദ്യാര്‍ത്ഥികള്‍ ; വീഡിയോ

പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും ചേര്‍ന്ന്് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 6th November 2019
TEACHER

'പോകരുതേ ടീച്ചര്‍' പുറത്താക്കിയ ടീച്ചര്‍ക്ക് പിന്നാലെ കരഞ്ഞുകൊണ്ട് ഓടി വിദ്യാര്‍ത്ഥികള്‍, കൂകി വിളിച്ച് പിടിഎ അംഗങ്ങള്‍

ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു നല്‍കിയ പരാതിയിലാണ് താല്‍ക്കാലിക അധ്യാപികയായിരുന്ന അമൃതയ്ക്ക് ജോലി നഷ്ടപ്പെട്ടത്

Published on 2nd November 2019

വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കോളജ് മുറ്റത്തിരുന്ന്; കൂട്ട കോപ്പിയടി; വിവാദം

കോളജ് മുറ്റത്തും പരിസരത്തുമായി പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

Published on 27th October 2019
2016_03_29_02_44_57KSRTC_Kerala_-_Passenger_Side_Panel

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ഇന്നു മുതല്‍ പുനഃരാരംഭിക്കും; മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിലപാട് മാറ്റി കെഎസ്ആര്‍ടിസി

അംഗീകൃത സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്നു മുതല്‍ ടിക്കറ്റ് ലഭിക്കും

Published on 24th October 2019
vadakara

വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം; പ്രിന്‍സിപ്പാളും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കം; വടകര കോ-ഓപറേറ്റീവ് കോളേജ് അടച്ചു

പ്രിന്‍സിപ്പാളിനെതിരെ വനിതാ കമ്മീഷനിലും സര്‍വകലാശാല വൈസ് ചെയര്‍മാനും പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍

Published on 23rd October 2019
accident

അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി; നാല് പേർക്ക് പരിക്ക് 

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Published on 18th October 2019
trissur

ആറാട്ടുകടവിലെ കടലില്‍  കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു; തിരയില്‍പ്പെട്ടത് കടലില്‍വീണ പന്ത് എടുക്കുന്നതിനിടെ

ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു

Published on 8th October 2019

നാപ്കിനുമായി വിദ്യാര്‍ത്ഥികളുടെ വേറിട്ട 'ഗാര്‍ബ നൃത്തം' ( വീഡിയോ)

സൂറത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് വേറിട്ട നൃത്തച്ചുവടുമായി രംഗത്തുവന്നത്

Published on 8th October 2019

കശ്മീര്‍: ജെഎന്‍യുവില്‍ എബിവിപി-എഐഎസ്എ സംഘര്‍ഷം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എബിവിപി-എഐഎസ്എ സംഘര്‍ഷം.

Published on 3rd October 2019
lovers

ബസ് സ്‌റ്റോപ്പില്‍ വിദ്യാര്‍ത്ഥികള്‍ 'പരിധി'വിടുന്നു; നിരീക്ഷിക്കാന്‍ പൊലീസ്, കേസെടുക്കുമെന്ന് മുന്നറിയിപ്പ്

ഇനിയും അതിരുവിട്ട പെരുമാറ്റം തുടര്‍ന്നാല്‍ സ്വമേധയ കേസെടുക്കുമെന്ന് വ്യക്തമാക്കി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പതിച്ചു

Published on 2nd October 2019
rape1_630_630jmhjgjcfgdvg

പ്രണയത്തില്‍ നിന്ന് പിന്‍മാറി: കാമുകിയെ ക്ലാസില്‍ പൂട്ടിയിട്ട് തല്ലിച്ചതച്ച് സഹപാഠി

ഉച്ചയ്ക്ക് ക്ലാസിലെ ആണ്‍കുട്ടികള്‍ ഊണുകഴിക്കാന്‍ പോയശേഷം യുവാവ് ക്ലാസില്‍ കയറി കതക് അകത്തുനിന്ന് പൂട്ടി

Published on 21st September 2019

Search results 1 - 15 of 133