Advanced Search
Please provide search keyword(s)- Search results for Sudhakaran
Image | Title | |
---|---|---|
![]() | 'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകം, സിപിഎമ്മിനെ തള്ളി കാനംകൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം വ്യക്തമാക്കി | |
'എല്ലാ കൊലപാതകങ്ങളും ബിജെപിയുടെ തലയിലിടണോ'; പാലക്കാട് ഷാജഹാന് വധത്തില്‍ സിപിഎമ്മിന് എതിരെ കെ സുധാകരന്പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഎമ്മിന് എതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് | ||
കോഴിക്കോട് എന്റെ മണ്ണ്; രാഷ്ട്രീയ സത്യസന്ധതയും കൂറും നേതൃത്വത്തിനറിയാം; ചിന്തന്‍ ശിബിരം അറിയിച്ചത് ഡിസിസി പ്രസിഡന്റ്; മുല്ലപ്പള്ളിചിന്തന് ശിബിരത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം സോണിയ ഗാന്ധിയെ അറിയിക്കുമെന്ന് മുല്ലപ്പള്ളി | ||
ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തത് പരിശോധിക്കും; എല്ലാവരും ഒന്നിച്ചു പോകേണ്ട കാലം: കെ സി വേണുഗോപാല്ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടറാക്കി നിയമിച്ച സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ് | ||
![]() | 'ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും എൽഡിഎഫ് കൺവീനറെ വിലക്കണം'സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം AKG സെൻ്ററിന് പടക്കമെറിഞ്ഞത് | |
മുന്നണി വിപുലീകരണം ചര്‍ച്ചയില്‍; കെപിസിസി പുനഃസംഘടന ഒരു മാസത്തിനകം; ഡിസിസി പ്രസിഡന്റുമാരെ മാറ്റില്ല: കെ സുധാകരന്കെഎസ് യു ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കും പരിഗണിക്കും | ||
![]() | സുധാകരനുമായി ഉടക്ക്: മുല്ലപ്പള്ളിയും സുധീരനും ചിന്തന്‍ ശിബിരത്തിനില്ല; പ്രതികരിക്കാനില്ലെന്ന് നേതൃത്വംമുല്ലപ്പളളി രാമചന്ദ്രനും വി എം സുധീരനും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് കെ സുധാകരന് പറഞ്ഞു | |
'കൊന്ത അലന്റേത് തന്നെ'; പുഴയിൽ ചാടി ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തികരുവന്നൂർ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറം കാട്ടൂർ മുനയത്ത് കണ്ടെത്തുകയായിരുന്നു | ||
തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി; വൈദികനില്‍ നിന്ന് രണ്ടുലക്ഷം തട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്ഭൂമി തരംമാറ്റാന്‍ തഹസില്‍ദാറുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍ | ||
ഇ പി ജയരാജന് എതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്വിമാനത്തിനുള്ളില് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ പൊലീസ് കേസെടുത്തു | ||
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച കേസ്: ആന്റണി രാജുവിന് എതിരെ അന്വേഷണം വേഗത്തിലാക്കണം; ഹൈക്കോടതിയില്‍ ഹര്ജിഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി | ||
'തെരുവ് ഗുണ്ടയെപ്പോലെ പ്രവര്‍ത്തിച്ച രാഷ്ട്രീയ ക്രിമിനല്‍'; ഇ പി ജയരാജന് എതിരെ കെ സുധാകരന്വിമാനത്തില് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതില്‍ ഇപി ജയരാജന് എതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് | ||
![]() | മുഖ്യമന്ത്രിയെ വധിക്കാന്‍ വി ഡി സതീശനും കെ സുധാകരനും ഗൂഢാലോചന നടത്തി: ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഡിവൈഎഫ്ഐമുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്ഐ | |
![]() | 'മാപ്പും വേണ്ട കോപ്പും വേണ്ട'; ഖേദം പ്രകടിപ്പിച്ച കെ സുധാകരനെ തള്ളി എം എം മണിഅധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡൻറ് കെ സുധാകരനെ തള്ളി എം എം മണി എംഎൽഎ | |
'പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ സംഭവിച്ചതാണ്, മനസ്സില്‍ ഉദ്ദേശിച്ചതല്ല പുറത്തുവന്നത്'; എം എം മണിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ സുധാകരന്മുന് മന്ത്രിയും സിപിഎം നേതാവുമായ എം എം മണിക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന് |
Search results 1 - 15 of 357