Advanced Search
Please provide search keyword(s)- Search results for Summer rain
Image | Title | |
---|---|---|
![]() | ഇടുക്കിയിലും കോട്ടയത്തും വേനൽ മഴസംസ്ഥാനം തീച്ചൂടിൽ ഉരുകുന്നതിനിടെ ആശ്വാസമായി ഇടുക്കിയിലും കോട്ടയത്തും വേനൽ മഴ | |
![]() | ഇന്ന് 12 ജില്ലകളിൽ മഴ; ഇടിമിന്നൽ മുന്നറിയിപ്പ്കാസർകോട്, കണ്ണൂർ ഒഴികെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത | |
![]() | രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യതസംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. | |
![]() | കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതമൂന്ന് ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം | |
![]() | ഞായറാഴ്ച വരെ കേരളത്തിലെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതഇന്നുമുതല് മാർച്ച് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | കൊച്ചിയിലും പത്തനംതിട്ടയിലും വേനല്‍ മഴ; ചൂടിനാശ്വാസംവൈകിട്ടോടെ എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചു | |
![]() | കൊടും ചൂടിന് ആശ്വാസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത | |
![]() | തകർത്തു പെയ്ത് വേനൽ മഴ; കേരളത്തിൽ ലഭിച്ചത് 85 ശതമാനം അധികമഴസാധാരണ 361.5 മില്ലീ മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ 668.5 മില്ലീമീറ്റർ പെയ്തതായാണ് കണക്കുകൾ | |
![]() | പ്രളയ ഭീതി വേണ്ട; ഇടുക്കിയില്‍ 37 ശതമാനം മാത്രം വെള്ളം, വേനല്‍ മഴ അണക്കെട്ടുകള്‍ നിറച്ചില്ലകാലവര്ഷം എത്തുന്നതിനു മുമ്പു തന്നെ മഴ കനത്തിട്ടും സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് കാര്യമായി ഉയര്‍ന്നില്ല | |
![]() | ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്മിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു | |
![]() | ഏപ്രില്‍ മാസത്തില്‍ വേനല്‍മഴ കൂടും; ചൂട് കുറയാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്ഏപ്രില് മാസത്തില്‍ വേനല്‍ മഴ കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളും നിറയുന്നു, 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ്സംസ്ഥാനത്ത് വേനൽ മഴ റെക്കോർഡിട്ടതോടെ അണക്കെട്ടുകളിൽ കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് | |
കേരളത്തിൽ ഇന്നും വേനൽ മഴ; ശക്തമായ മിന്നലിന് സാധ്യതഇന്നും നാളെയും കൊല്ലം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | ||
![]() | വേനല്‍ മഴയുമായി വിഷു എത്തും; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ചൂട് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംതിരുവനന്തപുരത്തും കോഴിക്കോടും ആണ് മഴയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ളത്. | |
വേനൽ മഴ ചതിച്ചു; 61 ശതമാനം കുറവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംമാർച്ച് ഒന്നു മുതൽ ഏപ്രിൽ മൂന്നുവരെ ശരാശരി 36.9 മില്ലിമീറ്റർ മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാൽ 14.5 മില്ലിമീറ്റർ മഴമാത്രമേ ഇതുവരെ ലഭിച്ചുള്ളൂ. |
Search results 1 - 15 of 15