• Search results for Sunil kumar
Image Title
ARRESTED

 65ലക്ഷം രൂപയുടെ കൊള്ള; ദേശീയ ഗുസ്തി താരമടക്കം മൂന്നംഗ സംഘം അറസ്റ്റില്‍

കൊള്ളസംഘമായി പ്രവര്‍ത്തിക്കുന്ന മൂവര്‍സംഘത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ പക്കല്‍ നിന്ന് 7.5ലക്ഷം രൂപ കണ്ടെടുത്തിരുന്നു

Published on 13th September 2018

സിപിഐ എക്‌സിക്യൂട്ടീവില്‍ നിന്നും മന്ത്രി സുനില്‍കുമാറിനെ ഒഴിവാക്കി 

മന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെ നാലുപേരെ ഒഴിവാക്കി സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് രൂപവത്കരിച്ചു

Published on 16th May 2018

കര്‍ണാടകയില്‍ മത്സരം അളളാഹും രാമനും തമ്മിലെന്ന് ബിജെപി എംഎല്‍എ

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എയും രംഗത്ത്

Published on 24th January 2018

സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല; ഗൂഢാലോചനയെന്ന് ആളൂര്‍ ; പല നടിമാര്‍ക്കും പങ്കെന്നും വെളിപ്പെടുത്തല്‍

ടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ  റിമാന്‍ഡ് കാലാവധി ഈ മാസം 30 വരെ നീട്ടി - സുനിയെ കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആളൂര്‍

Published on 16th August 2017

നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള്‍ ഇനി രഹസ്യം

കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു

Published on 26th July 2017

സുനിലിനെ അപായപ്പെടുത്താനും ക്വട്ടേഷന്‍ ഉണ്ടായിരുന്നതായി സൂചന

റിമാന്റിലായി ഒരുമാസത്തിന് ശേഷം ജയിലില്‍വെച്ചാണ് ഇക്കാര്യം സുനില്‍കുമാര്‍ കൂട്ടുപ്രതികളോട് വെളിപ്പടുത്തിയത്

Published on 22nd July 2017
dileep

ഗൂഢാലോചനയല്ലെങ്കില്‍ സുനി കാരവനില്‍ കയറിയത് എന്തിന്: പ്രോസിക്യൂഷന്‍; തമ്മില്‍ കാണുന്നത് ഗൂഢാലോചനയാണോയെന്ന് പ്രതിഭാഗം

ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കുകയെന്നത് സംസ്ഥാനത്ത് ആദ്യം നടക്കുന്ന സംഭവമാണ്. ഇതു നടപ്പാക്കാന്‍ ഒന്നാം പ്രതി സുനില്‍ കുമാറിന് ദിലീപ് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.

Published on 20th July 2017

സുനില്‍ കുമാറിന്റെ ക്വട്ടേഷനിലെ ആ നടി ഞാനല്ല: ഭാമ

കിളിരൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായ നിര്‍മ്മാതാവിന് വേണ്ടിയാണ് സുനില്‍കുമാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് എന്നായിരുന്നു വാര്‍ത്തകള്‍

Published on 17th July 2017
dileep

സഹതാപം സൃഷ്ടിക്കാനും ക്വട്ടേഷനോ? ദിലീപിന് അനുകൂല പോസ്റ്റുകളില്‍ നിറഞ്ഞ് സമൂഹമാധ്യമങ്ങള്‍

പൊതുമനസില്‍ വികൃതമായ ദിലീപിന്റെ മുഖം വീണ്ടും ഉടച്ചുവാര്‍ക്കാന്‍ പിആര്‍ ഗ്രൂപ്പുകള്‍ പണി തുടങ്ങിക്കഴിഞ്ഞു

Published on 14th July 2017

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍

റിമാന്റ് റിപ്പോര്‍ട്ടില്‍ കേസിലെ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി സൂചിപ്പിച്ചിരുന്നു

Published on 14th July 2017

അന്നുരാത്രി ദിലീപിനെ നാല് തവണ വിളിച്ച മുതിര്‍ന്ന നടനാര്? പ്രമുഖനെതിരെ പൊലീസ് വല മുറുക്കുന്നു

ഈ നടനും സംഭവം അറിയാമായിരുന്നു എന്ന സംശയത്തില്‍  പൊലീസ് എത്താനുള്ള കാരണം സംഭവം നടന്ന ദിവസം ദിലീപിന്റെ ഫോണിലേക്ക് വന്ന നാല് കോളുകളാണ്

Published on 13th July 2017

അഡ്വ. രാംകുമാര്‍ ചൂണ്ടിക്കാട്ടിയത് മൂന്നു കാര്യങ്ങള്‍, പൊലീസിന്റേത് ദീലീപ് സിനിമയെ വെല്ലുന്ന തിരക്കഥയെന്ന് വാദം

ഗൂഢാലോചന കേസില്‍ ഒരാളെ പ്രതിയാക്കുന്നത് മതിയായ തെളിവുകളല്ല ഇതെന്നും രാംകുമാര്‍

Published on 12th July 2017

നടിയെ ആക്രമിച്ച കേസ്; മുകേഷിനേയും ചോദ്യം ചെയ്യും

ഗൂഢാലോചന നടന്ന സമയത്ത് മുഖ്യപ്രതി സുനില്‍കുമാര്‍ മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നതുകൊണ്ടാണ് മുകേഷിനേയും ചോദ്യം ചെയ്യുന്നത്

Published on 12th July 2017

ഇങ്ങനെയൊക്കെയായിരുന്നു ദിലീപ് പൊതുസമൂഹത്തെ പറ്റിച്ചത്

എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല
 

Published on 11th July 2017

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മാപ്പു പറയണം; പിടി തോമസ് 

ഈ കേസിന്റെ പലഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും ഗൂഢാലോചനയില്ലെന്ന് പറഞ്ഞു പറ്റിച്ചയാളാണ് പിണറായി വിജയന്‍

Published on 10th July 2017

Search results 1 - 15 of 35