Advanced Search
Please provide search keyword(s)- Search results for Supplyco
Image | Title | |
---|---|---|
![]() | യുഡിഎഫ് അധികാരത്തില്‍ ഇരിക്കുന്നതായിരുന്നു ദുരന്തം, ജനങ്ങള്‍ തന്നെ അതു മാറ്റി; പിണറായി വിജയന്സംസ്ഥാന സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം നടത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | 'അന്വേഷണം ശരിയായ ദിശയില്‍'; സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളികേസ് അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി | |
![]() | കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടുകൃഷിയിടത്തില് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല | |
കെട്ടിട നികുതി ഇനിയും കൂടും; അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ച് വിജ്ഞാപനമിറങ്ങിസംസ്ഥാനത്ത് വലിയ വീടുകള്‍ക്ക് ഇനി കൂടുതല്‍ വസ്തു(കെട്ടിട)നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കി അടിസ്ഥാന നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി | ||
![]() | ശമ്പള കുടിശികയുടെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്; യുവതിയും സുഹൃത്തും അറസ്റ്റില്‍, മൂന്നുപേര്‍ ഒളിവില്ശമ്പള കുടിശികയുടെ പേരില്‍ അഞ്ചംഗ സംഘം യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദിച്ച കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍ | |
![]() | 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവ്; സപ്ലെകോ വിഷു-റംസാന്‍ ഫെയറുകള്‍ ഇന്നുമുതല്അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും | |
![]() | സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ശ്രീരാം വെങ്കിട്ടരാമന് ചുമതലയേറ്റുസഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സപ്ലൈകോ ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ. ശ്രീരാം വെങ്കിട്ടരാമന് മാനേജിംഗ് ഡയറക്ടറുടെ മുഴുവന്‍ അധിക ചുമതല നല്‍കിയത്. | |
![]() | 'തലയില്‍ ചൂടിയിരിക്കുന്ന കിരീടം തൊഴിലാളികളുടെ സംഭാവന'; പിണറായി തല മറന്ന് എണ്ണ തേക്കരുതെന്ന് കെ ഇ ഇസ്മയില്കര്ഷക തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ഒഴിവാക്കണമെന്നും ഇസ്മയില്‍ ആവശ്യപ്പെട്ടു | |
![]() | സബ്‌സിഡി സാധനങ്ങള്‍ വേണോ?, റേഷന്‍ കാര്‍ഡ് നിര്‍ബന്ധം; സപ്ലൈകോയില്‍ ഇന്നുമുതല്‍ ബാര്‍കോഡ് സ്കാനിങ്ബാര്കോഡ് സ്‌കാനര്‍ ഉപയോഗിച്ച് കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യതയും കുറയും | |
ഗവര്‍ണറുടെ നയപ്രഖ്യാപനം ഉണ്ടാകും; ബജറ്റ് സമ്മേളന തീയതി തീരുമാനിക്കാന്‍ നാളെ മന്ത്രിസഭായോഗംനിലവിലെ നിയമസഭ സമ്മേളനം പിരിയുന്നതായും ഗവര്‍ണറെ അറിയിക്കും | ||
![]() | 46,53,906 കിലോ അരി, 4,21,553 ലിറ്റര്‍ വെളിച്ചെണ്ണ...; ക്രിസ്മസ് പുതുവത്സര ഫെയറില്‍ സപ്ലൈകോയ്ക്ക് 92 കോടിയുടെ വില്പ്പനസപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളില്‍ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പന | |
![]() | 1437 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ 755 രൂപയ്ക്ക്; സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ചന്ത തുടങ്ങിപഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റര്‍) 125 രൂപ എന്നിങ്ങനെ ലഭിക്കും | |
പരുമല പെരുന്നാള്‍: ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളില്‍ നാളെ അവധിസര്ക്കാര് ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ് | ||
ശിഖരം വെട്ടുന്നതിനിടെ ഇരുമ്പ് ഏണിയിൽ നിന്ന് വൈദ്യുത ലൈനിലേക്ക് വീണു; കർഷകൻ മരിച്ചുഇരുമ്പ് ഏണിയിൽ നിന്ന് വൈദ്യുത ലൈനിലേക്ക് തെന്നി വീഴുകയായിരുന്നു | ||
![]() | സപ്ലൈകോയില്‍ ഇനി കൈകൂപ്പി നമസ്‌കാരം പറഞ്ഞ് സ്വാഗതം; നിര്‍ദേശം നടപ്പാക്കി തുടങ്ങിനവംബര് ഒന്നു മുതല്‍ എട്ടുവരെ ഇതു കൃത്യമായി പാലിക്കാന്‍ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയത്. |
Search results 1 - 15 of 61