Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | ആരു പ്രവേശിക്കണമെന്ന് തീരുമാനിക്കേണ്ടത് പൊലീസ് ; ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതിക്രമസമാധാനപ്രശ്നങ്ങള് നേരിടേണ്ടത് പൊലീസിന്റെ വിഷയമാണ്. എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പൊലീസാണ് | |
![]() | 'താന്‍ എല്ലായ്പ്പോഴും കര്‍ഷകര്‍ക്കൊപ്പം'; സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭുപീന്ദര്‍ സിങ് മന് പിന്മാറിപഞ്ചാബിന്റെയും കര്‍ഷകരുടേയും താത്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാന്‍ ഞാന്‍ തയ്യാറാണ് | |
സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷകര്‍; വിവാദ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി ഉത്തരവിറങ്ങിസുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്യില്ലെന്ന് കര്‍ഷക സംഘടനകള്‍ | ||
![]() | കാര്‍ഷിക നിയമം : സുപ്രീംകോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കുംകോടതി നിരീക്ഷണങ്ങള്‍ക്ക് പിന്നാലെ നല്കിയ സത്യവാങ്മൂലത്തിലും നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു | |
![]() | ആധാറിന്റെ ഭരണഘടനാ സാധുത: പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് | |
![]() | 'അവർ വെറും ആൾക്കൂട്ടമല്ല, കർഷകരുടെ ദുരിതം പ്രയാസമുണ്ടാക്കുന്നത്'- ചർച്ചയ്ക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി'അവർ വെറും ആൾക്കൂട്ടമല്ല, കർഷകരുടെ ദുരിതം പ്രയാസമുണ്ടാക്കുന്നത്'- ചർച്ചയ്ക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി | |
കുടുംബാസൂത്രണത്തിന് നിർബന്ധിക്കാനാവില്ല, കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വച്ചാൽ വിപരീതഫലമുണ്ടാകും; കേന്ദ്രസർക്കാർജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത് | ||
കര്‍ഷകസമരം കോവിഡ് വ്യാപനത്തിനിടയാക്കും; പ്രക്ഷോഭകരെ ഉടന്‍ മാറ്റണം; സുപ്രീം കോടതിയില്‍ ഹര്ജികര്ഷകസമരം ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ ഉടന്‍ തന്നെ മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി | ||
![]() | പൊലീസ് അതിക്രമം വര്‍ധിക്കുന്നു; ലോക്കപ്പിലും ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസി ടിവി നിര്‍ബന്ധമെന്ന് സുപ്രീം കോടതി | |
![]() | 'സുപ്രീംകോടതിക്ക് നന്ദി'; ജയില്‍ മോചിതനായ അര്‍ണബിന് വന്‍സ്വീകരണം (വീഡിയോ)ആത്മഹത്യ പ്രേരണകേസില്‍ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി | |
'വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദിക്കാനാവില്ല'; ആത്മഹത്യ പ്രേരണക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യംകസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു. | ||
![]() | പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ്; ശിക്ഷ ഇന്ന്ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധി പറയുക | |
![]() | 'നടിയുടേത് സ്വന്തം കാഴ്ചപ്പാട്' ; സ്വര ഭാസ്കറിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ അനുമതിയില്ലനടിക്കെതിരെ ഹർജി നൽകാനൊരുങ്ങിയ അഭിഭാഷകന് അറ്റോർണി ജനറൽ അനുമതി നിഷേധിച്ചു | |
![]() | കോവിഡിനെതിരെ മരുന്നു കണ്ടെത്തിയെന്ന് ആയുർവേദ വൈദ്യൻ; പിഴ ചുമത്തി കോടതിഹർജി നിരസിച്ച കോടതി 10,000 രൂപയുടെ പിഴയും ചുമത്തി | |
![]() | സുശാന്ത് കേസ് സിബിഐ അന്വേഷിക്കും; ബീഹാറിന്റെ ശുപാർശ അംഗീകരിച്ചെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽഉത്തരവ് ഉടൻ പുറത്തിറക്കും |
Search results 1 - 15 of 425