Advanced Search
Please provide search keyword(s)- Search results for Supreme Court of India
Image | Title | |
---|---|---|
![]() | ബഫര്‍ സോണ്‍; ബത്തേരിയില്‍ 14ന് ഹര്ത്താല്രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. | |
![]() | മരടിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം: ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷന് രൂപവത്കരിച്ചുജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെയാണ് സുപ്രീം കോടതി അന്വേഷണത്തിന് ചുമതലപ്പെടുത്തിയത് | |
![]() | കോവിഡ്-19 മൂലം മരണം: നഷ്ടപരിഹാരത്തിന് മേയ് 23 വരെ അപേക്ഷിക്കാംഭാവിയിലെ കോവിഡ്-19 മൂലമുള്ള മരണങ്ങൾക്ക് മരണത്തിയതി മുതൽ തൊണ്ണൂറ് ദിവസം സമയം നൽകും | |
![]() | കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് മാറ്റികേസ് ഈ മാസം 22 ലേക്കു മാറ്റി | |
![]() | ദീപാവലി ആഘോഷം; 10 മണി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കരുത്; സംസ്ഥാനത്ത് സമയക്രമീകരണം; ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിആശുപത്രികള്, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട് | |
![]() | സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ല; സിപിഎമ്മിന് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി, ബിജെപിക്കും കോണ്‍ഗ്രസിനും സിപിഐയ്ക്കും ഒരുലക്ഷംവീതംസ്ഥാനാര്ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയ ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ ചുമത്തി സുപ്രീംകോടതി | |
![]() | ഗുജറാത്ത് സര്‍ക്കാര്‍ മറുപടി പറഞ്ഞേതീരൂ; സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതിമുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. |
Search results 1 - 7 of 7
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT