Advanced Search
Please provide search keyword(s)- Search results for Suresh Gopi
Image | Title | |
---|---|---|
![]() | വീണ്ടും ലാൽകൃഷ്ണ വിരാടിയാരാവാൻ സുരേഷ് ഗോപി; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം പ്രഖ്യാപിച്ച് ഷാജി കൈലാസ്ചിത്രം റിലീസ് ചെയ്ത് 17 വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ് | |
![]() | 'ജീവിതം മുഴുവൻ സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ആളല്ല ഞാൻ'; വിഡിയോയുമായി വൈറൽ എക്സൈസ് ഓഫിസര്വിമർശനങ്ങൾക്ക് മറുപടിയുമായി അബ്ദുൽ ബാസിത് തന്നെ രംഗത്തെത്തിയിരിക്കുകയാണ് | |
![]() | സുരേഷ് ഗോപിക്ക് തഹാൻ ടൊവിനോയുടെ ചക്കരയുമ്മ; വൈറലായി ചിത്രംജെ എസ് കെയുടെ ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ | |
'അങ്കിളേ എനിക്കൊരു ഫോട്ടോ തരോ', കയ്യിൽ മുറിവുമായി ആശുപത്രിയിൽ നിന്ന് ഓടിയെത്തി കുരുന്ന്, ചേർത്തുപിടിച്ച് സുരേഷ് ഗോപിസോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് സുരേഷ് ഗോപിയുടെ ഫോട്ടോ എടുക്കാൻ ആശുപത്രിയിൽ നിന്ന് എത്തിയ കുട്ടി ആരാധകന്റെ വിഡിയോ ആണ് | ||
മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി, സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സിനിമയിലേക്ക്; അരങ്ങേറ്റം അച്ഛനൊപ്പംസുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് മകന്റെ സിനിമ പ്രവേശം | ||
സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍; കീഴ് വഴക്കം മറികടന്ന് തീരുമാനംസാധാരണയായി പാര്‍ട്ടി പ്രസിഡന്റും മുന്‍പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കുന്നത്. | ||
'പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ എത്തിയപ്പോള്‍ കാണാന്‍ ശ്രമിച്ചിരുന്നു'; ലൈവില്‍ വേദന പങ്കുവച്ച് സുരേഷ് ഗോപി'അദ്ദേഹത്തെ കാണണം എന്ന ആഗ്രഹം നടന്നില്ല. അത് ഇപ്പോള്‍ വേദനയായിട്ട് നില്‍ക്കുകയാണ്' | ||
![]() | പേരിൽ മാറ്റം വരുത്തി സുരേഷ് ഗോപിപേരിൽ 'എസ്' എന്ന ഒരക്ഷരം കൂടി ചേർത്താണ് മാറ്റം വരുത്തിയിരിക്കുന്നത് | |
സുരേഷ് ഗോപിയുടെ പാപ്പൻ ഓണത്തിന് സീ 5ൽ, റിലീസ് തിയതി പുറത്ത്ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത് | ||
സകുടുംബം സുരേഷ് ഗോപി, വൈറലായി ഗോകുലിന്റെ സെൽഫി; ഏറ്റെടുത്ത് ആരാധകർസുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് ചിത്രത്തിൽ | ||
'ഒരിക്കലും ഈ ചിത്രം നിന്നുപോകരുത്, കാരവനിലേക്ക് വിളിച്ച് സുരേഷേട്ടൻ 25 ലക്ഷം രൂപ തന്നു'; അനൂപ് മേനോൻസാമ്പത്തിക പ്രശ്നത്തെ തുടർന്ന് സിനിമ നിന്നുപോകും എന്ന അവസ്ഥ വന്നപ്പോൾ സുരേഷ് ഗോപിയാണ് പണം തന്ന് സഹായിച്ചത് | ||
ജഗതിക്ക് ഓണക്കോടി സമ്മാനിക്കാനെത്തി, കാൽ തൊട്ടു വണങ്ങി സുരേഷ് ഗോപിസുരേഷ് ഗോപിയെ പുഞ്ചിരിയോടെയാണ് ജഗതി വരവേറ്റത് | ||
'നീ പൊറിഞ്ചുവിൽ എനിക്കൊരു വേഷം ചെയ്തു താ'; ജോജുവിനെ അല്ല, ജോഷി ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ'നീ അവിടെ വർക്ക് ചെയ്യേണ്ട കാര്യമൊന്നുമില്ല, ആൾക്കാർക്ക് നിന്നെ അറിയാം, നീ പൊറിഞ്ചുവിൽ എനിക്കൊരു വേഷം ചെയ്തു താ’ | ||
എവിടെനിന്നാണ് എന്‍ജിനീയറിങ് പഠിച്ചത്?; ഗുരുവായൂരിലെ യാത്ര പടുകുഴിയില്‍ പെട്ടതുപോലെ; സുരേഷ് ഗോപികേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. | ||
ഹാഫ് സെഞ്ച്വറി അടിച്ച് സുരേഷ് ഗോപി; പാപ്പൻ 50 കോടി ക്ലബ്ബിൽറിലീസ് ചെയ്ത് ഇരുപതാം ദിവസം പിന്നിടുമ്പോഴും അൻപതോളം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് |
Search results 1 - 15 of 173