• Search results for Suspension
Image Title
supreme court of india

'ഇതു പകപോക്കല്‍'; ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത് സുപ്രീം കോടതി റദ്ദാക്കി

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭയുടെ പ്രമേയം പകപോക്കലാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇതു നിയമപരമായി നിലനില്‍ക്കില്ല

Published on 28th January 2022

'കന്യകമാർ സീൽ ചെയ്ത കുപ്പി' : വിവാ​ദ പരാമർശം നടത്തിയ പ്രൊഫസറെ പുറത്താക്കി; സൽപ്പേരിന് കളങ്കമായെന്ന് സർവകലാശാല

വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ ജാ​ദ​വ്പു​ർ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ക​ന​ക് സ​ർ​ക്കാ​രി​നെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്താ​ക്കി​യ​ത്

Published on 17th January 2019
nazir bjp

'തെരഞ്ഞെടുപ്പുകളെ പണം സമാഹരിക്കാനുള്ള അവസരമാക്കി മാറ്റി' ; ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ കെ നസീര്‍ ; പിന്നാലെ സസ്‌പെന്‍ഷന്‍ 

പാര്‍ട്ടിയുടെ പുതിയ നേതൃത്വം രാഷ്ട്രീയത്തെ ജീവിത മാര്‍ഗമായി ഉപയോഗപ്പെടുത്തുകയാണ്

Published on 8th October 2021
sukash_chandra_sekhar

'ദക്ഷിണേന്ത്യയില്‍ സുപ്രധാന പദവി', എഎപിക്ക് നല്‍കിയത് കോടികള്‍; ആരോപണവുമായി സുകാഷ് ചന്ദ്രശേഖര്‍, നിഷേധിച്ച് കെജരിവാള്‍

ആം ആദ്മി പാര്‍ട്ടിക്ക്  കോടിക്കണക്കിനു രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍

Published on 1st November 2022
aparna_balamurali

'നടന്നത് ഒട്ടും പ്രതീക്ഷിക്കാത്തത്, കോളജിന്റെ നടപടിയിൽ തൃപ്തി'; അപർണ ബാലമുരളി

ഒട്ടും പ്രതീക്ഷിക്കാത്തതാണ് കോളജിൽ നടന്നത് എന്നാണ് അപർണ പറഞ്ഞത്

Published on 22nd January 2023
congress
babs

'ബാബ്സിന് പൂട്ടുവീണു'; കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

പരിഷ്കരിച്ച ഇസൂസു D-മാക്സ് V-ക്രോസിന്റെ ഉടമയ്‌ക്ക് സസ്പെൻഷൻ നോട്ടീസ് അയച്ചു

Published on 9th September 2020
bipin_c_babu

'മര്‍ദനം, പരസത്രീബന്ധം, ആഭിചാരം'; ഭാര്യയുടെ പരാതി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Published on 4th May 2023
pinarayi_adoor

'മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡർ', അടൂർ ലോകം കണ്ട മികച്ച സംവിധായകനെന്ന് മുഖ്യമന്ത്രി

 2022ലെ ദേശാഭിമാനി പുരസ്കാരം പിണറായി വിജയൻ അടൂരിന് സമ്മാനിച്ചു

Published on 18th January 2023
eighth grader undressed and examined

'വസ്ത്രം അഴിച്ചില്ലെങ്കിൽ ആൺകുട്ടികളെക്കൊണ്ട് ഊരിമാറ്റിക്കും', എട്ടാം ക്ലാസുകാരിയെ വിവസ്ത്രയാക്കി പരിശോധന; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

ക്ലാസിൽ കൊണ്ടു വന്ന മൊബൈൽ ഫോൺ കണ്ടെത്താനെന്ന പേരിലാണ് വസ്ത്രം ഊരിമാറ്റി കുട്ടിയെ പരിശോധിച്ചത്

Published on 8th January 2022
sivadasan nair

'വിശദീകരണം തൃപ്തികരം'; ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

'വിശദീകരണം തൃപ്തികരം'; ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Published on 17th September 2021
parliament
liquor policy

68 ബിവറേജസ് ഷോപ്പുകള്‍ കൂടി തുറക്കുന്നു; പട്ടിക ഇങ്ങനെ

തിരക്ക് ഒഴിവാക്കാന്‍ 170 ഔട്ട്‌ലറ്റുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ബെവ്‌കോ ശുപാര്‍ശ നല്‍കിയിരുന്നത്

Published on 22nd April 2022
KERALA LOTTERY RESULT

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-719 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 22nd May 2023
lottery

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 464 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

Published on 6th April 2023

Search results 1 - 15 of 206