• Search results for Swine flu
Image Title
Amit_Shah

പന്നിപനി: അമിത് ഷാ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ 

ഇന്ന് വൈകിട്ട് ഏകദേശം ഒൻപത് മണിയോടെയാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്

Published on 16th January 2019
medical treatment

കോയമ്പത്തൂരില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി; ജാഗ്രതാനിര്‍ദേശം 

തമിഴ്‌നാട്ടില്‍ വ്യത്യസ്ത കേസുകളിലായി രണ്ടു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു

Published on 16th November 2021
h1n1

പന്നിപ്പനി: രോഗവും ലക്ഷണങ്ങളും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം 

സമ്പർക്കമുണ്ടായി ഒന്നുമുതൽ മൂന്ന് ദിവസത്തിനുള്ളിലാണ് ഫ്ലൂ ലക്ഷണങ്ങൾ കണ്ടുതുടങ്ങും

Published on 3rd June 2022
swine_flu

കാസര്‍കോട് രണ്ടുപേര്‍ക്ക് പന്നിപ്പനി; ജാ​ഗ്രതാ നിർദേശം

എച്ച്1എന്‍1 സ്ഥിരീകരിച്ച  സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു

Published on 5th July 2022
swine flu

ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്ക് പന്നിപ്പനി; ആശങ്ക

ദിവസങ്ങളായി തുടരുന്ന പനിയും ജലദോഷവും നടുവേദനയെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥീരീകരിച്ചത്.

Published on 22nd July 2022
pig

കണ്ണൂരിലും പന്നിപ്പനി സ്ഥിരീകരിച്ചു

10 ദിവസത്തിനിടെ പതിനഞ്ചോളം പന്നികളാണ് രോഗം ബാധിച്ച് ചത്തത്

Published on 1st August 2022
pigs

വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

നേരത്തെ രോഗം സ്ഥിരീകരിച്ച തവിഞ്ഞാല്‍, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നിരുന്നു

Published on 1st August 2022
pig

തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരികരിച്ചു, ജാഗ്രതാ നിര്‍ദേശം

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലും

Published on 12th October 2022
swine flu

പന്നികളെ കൊണ്ടുപോവുന്നതിനു നിയന്ത്രണം, വാഹനം പിടിച്ചെടുക്കും; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെയും പന്നിമാംസവും എത്തിക്കുന്നതു തടയാന്‍ മൃഗസംരക്ഷണ കര്‍ശന നടപടി

Published on 5th November 2022
swine flu

കണ്ണൂരിൽ വീണ്ടും പന്നിപ്പനി; നൂറോളം പന്നികളെ കൊന്നൊടുക്കും

നേരത്തെ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്

Published on 20th November 2022

Search results 1 - 10 of 10