• Search results for T20I
Image Title
kedar_jadhav

എന്തുകൊണ്ട് കേദാര്‍ ജാദവ്? നന്നായി കളിച്ചിട്ടും മനീഷ് പാണ്ഡേയെ ഒഴിവാക്കിയത് എന്തിന്? വിമര്‍ശനം ശക്തം 

ഒടുവില്‍ ടീം ടോട്ടല്‍ 100 കടക്കുന്നതിന് മുന്‍പ് തന്നെ 21ാം ഓവറിലെ ജാദവിനെ സൗത്തി മടക്കി

Published on 9th February 2020
new_zeland

'കുട്ടികള്‍ പോലും ഇങ്ങനെ കളിക്കില്ല, ഇത് മണ്ടന്‍ ക്രിക്കറ്റ്'; ന്യൂസിലാന്‍ഡിനെ വിമര്‍ശിച്ച് ഷുഐബ് അക്തര്‍ 

ഒരു പന്തില്‍ ഒരു റണ്‍സെടുത്ത് എങ്ങനെ സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോവാമെന്ന കാര്യം ന്യൂസിലാന്‍ഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നെന്ന് അക്തര്‍

Published on 5th February 2020
sanju

പറന്നുയർന്ന് സഞ്ജുവിന്റെ സാഹസിക ഫീൽഡിങ്; ഇതിലും വലിയ പ്രചോദനം വേറെയില്ലെന്ന് ആനന്ദ് മഹീന്ദ്ര

റോസ് ടെയ്‌ലറുടെ സിക്‌സ് എന്നുറപ്പിച്ച ഷോട്ടില്‍ ബൗണ്ടറിയില്‍ പാറിപ്പറന്ന സഞ്ജു പന്ത് കൈക്കലാക്കുകയായിരുന്നു

Published on 3rd February 2020
toss_ind_vs_nz

ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ന്യൂസിലാന്‍ഡ്; ഹാമില്‍ട്ടണിലും ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ 

ശര്‍ദുല്‍ താക്കൂറിന് പകരം നവ്ദീപ് സെയ്‌നി ഇറങ്ങിയേക്കുമെന്ന സൂചന ഉണ്ടായിരുന്നില്ലെങ്കിലും ആ മാറ്റമുണ്ടായില്ല

Published on 29th January 2020
rohit_jadeja

ന്യൂസിലാന്‍ഡില്‍ ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; റണ്‍മഴ കാത്ത് ഹാമില്‍ട്ടണ്‍; മഴയ്ക്ക് സാധ്യത

ആദ്യ രണ്ട് ട്വന്റി20യും ജയിച്ചു വരുന്ന ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ഫോം മാറ്റി നിര്‍ത്തിയാല്‍ ആശങ്കകളില്ല

Published on 29th January 2020
kl_rahul

പന്തിന് പായ മടക്കാം! മറ്റൊരു വിക്കറ്റ് കീപ്പറും സ്വന്തമാക്കാത്ത റെക്കോര്‍ഡുമായി കെ എല്‍ രാഹുല്‍ 

ഓക് ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ 50 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്താണ് രാഹുല്‍ ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്

Published on 26th January 2020
sreyas_iyer

ഓവറില്‍ ഒരു ബൗണ്ടറി, കീവിസിനെ സമ്മര്‍ദത്തിലാക്കിയ വിധം വെളിപ്പെടുത്തി ശ്രേയസ് അയ്യര്‍

'പാര്‍ട്ണര്‍ഷിപ്പ് നിലനിര്‍ത്തുകയാണ് ആ സമയം വേണ്ടിവന്നത്. ചെറിയ ഗ്രൗണ്ട്, 5 ഓവറില്‍ 50 റണ്‍സ് കണ്ടെത്താനായ ഗ്രൗണ്ട്'

Published on 25th January 2020
toss_ind_vs_nz

ടോസ് ജയിച്ച് കോഹ്‌ലി തുടങ്ങി; ഓക്‌ലന്‍ഡില്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയച്ചു

വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിനെ തന്നെ ഇന്ത്യ നിലനിര്‍ത്തി. രോഹിത്തിനൊപ്പം രാഹുല്‍ ഓപ്പണ്‍ ചെയ്യും

Published on 24th January 2020
ireland

3 പന്തിൽ 4 റൺസ് വേണം, മൂന്ന് വിക്കറ്റുമുണ്ട് ; ഒടുവിൽ അയർലൻഡിന് മുന്നിൽ കൂപ്പുകുത്തി വിൻഡീസ് പട!

ക്രിക്കറ്റ് കളത്തിൽ താരതമ്യേന കുഞ്ഞൻമാരായ അയർലൻഡ് ടീം നാലു റൺസിനാണ് വിൻഡീസിനെതിരെ ജയം പിടിച്ചത്

Published on 16th January 2020
thequint_2019-12_e527d2ee-be5d-414b-919a-2a6e207bc6a1_VRP1034

രോഹിത് ശര്‍മ ഐസിസിയുടെ മികച്ച ഏകദിന താരം; അവാര്‍ഡ് നേട്ടത്തില്‍ തിളങ്ങി കോഹ്‌ലിയും ദീപക് ചഹറും

2019ലെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള ഐസിസി പുരസ്‌കാരം രോഹിത് ശര്‍മയ്ക്ക്

Published on 15th January 2020
goutham

'ഇങ്ങനെകളിച്ചാല്‍ 50 ബോളില്‍ സെഞ്ച്വറിയടിക്കും'; ലോകകപ്പിന് രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് രാഹുല്‍ തന്നെയെന്ന് ഗംഭീര്‍ 

അവിശ്വസനീയ ഫോമിലാണ് രാഹുല്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്നാണ് ഗംഭീറിന്റെ വാക്കുകള്‍

Published on 8th January 2020
india-_sri

ഒറ്റ പന്തുപോലും എറിയാനായില്ല; ഗുവാഹത്തി ട്വന്റി20 ഉപേക്ഷിച്ചു 

കനത്ത മഴ മൂലമാണ് കളി ഉപേക്ഷിക്കാൻ തീരുമാനിച്ചത്

Published on 5th January 2020
virat_bhumra

കൊഹ്ലിയല്ല നായകന്‍, രോഹിത്തും ധോനിയും ടീമില്‍ പോലുമില്ല; ഈ ദശകത്തിലെ ഏറ്റവും മികച്ച ടി20 ടീമിനെ പ്രഖ്യാപിച്ചു 

വിരാട് കോഹ്ലിക്ക് പുറമേ ജസ്പ്രീത് ബുംറയുമാണ് ടീമിലിടം നേടിയ ഇന്ത്യൻ താരം

Published on 30th December 2019
kohlirahul12

റാങ്കിങ്ങില്‍ 3 ഫോര്‍മാറ്റിലും ടോപ് 10ല്‍ കോഹ് ലി; രാഹുല്‍ മുന്നേറിയപ്പോള്‍ താഴേക്ക് വീണ് രോഹിത് ശര്‍മ

രാജ്യാന്തര ക്രിക്കറ്റിലെ 2019ലെ ടോപ് റണ്‍ സ്‌കോററും കോഹ് ലി തന്നെയാവും. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോഹ് ലി റണ്‍വേട്ട തുടരുന്നത്

Published on 12th December 2019
shivam-dube

'കന്നി നേട്ടമാണ്, ഏറെ സ്‌പെഷ്യലുമാണ്', പക്ഷെ സന്തോഷമില്ലെന്ന് ശിവം ദ്യൂബ 

30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം 54 റണ്‍സാണ് ദ്യൂബ അടിച്ചെടുത്തത്

Published on 9th December 2019

Search results 1 - 15 of 37