• Search results for TC
Image Title
ef6d8ef85ce6e9087659e94bef3e837d

മെസി ഈ സീസണില്‍ നേടിയ 36 ലാ ലിഗ ഗോളുകള്‍ കാണാം; അതും ഒറ്റ മിനുട്ടിനുള്ളില്‍ (വീഡിയോ)

ഇത്തവണയും ഗോള്‍ വേട്ടയില്‍ മുന്നിലെത്തിയ മെസി 36 ഗോളുകളാണ് ലാ ലിഗയില്‍ എതിര്‍ ടീമിന്റെ വലയിലിട്ടത്

Published on 24th May 2019

ഗുജറാത്തില്‍ വരള്‍ച്ച രൂക്ഷം; അടുക്കളയില്‍ മുതല

കടുത്ത ചൂട് കാരണം വീടിന്റ പിന്നാമ്പുറത്ത് കിടന്ന മകള്‍ നിമിഷ പുലര്‍ച്ചെ അഞ്ചോടെ കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോഴാണ് തറയില്‍ കിടക്കുന്ന മുതലയെ കണ്ടത്

Published on 23rd May 2019
gilchrist

ഓസ്‌ട്രേലിയ ലോക കിരീടം ഉയര്‍ത്തും, ഇംഗ്ലണ്ട് സെമിയില്‍ പൊട്ടും; ഗില്‍ക്രിസ്റ്റിന്റെ പ്രവചനം

കഴിഞ്ഞ 12 ലോകകപ്പുകളില്‍ അഞ്ചും ഇവിടേക്കാണ് വന്നത്. അതിനാല്‍ മറ്റൊരു ലോകകപ്പ് കൂടി നമ്മള്‍ ജയിക്കാതിരിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല

Published on 22nd May 2019

ഇടം തോളൊന്ന് മെല്ലെ ചെരിച്ച്: മോഹന്‍ലാലിന് ഇതുപോലൊരു ആശംസ ആദ്യമായിട്ടായിരിക്കും

ഇതുപോലൊരു ആശംസ ലാലേട്ടന് ഇതുവരെ ലഭിച്ചു കാണില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 

Published on 21st May 2019
dhoni

വിരമിച്ചാല്‍ എന്താണ് പദ്ധതി; ആ രഹസ്യം പങ്കിട്ട് ധോണി (വീഡിയോ)

37ാം വയസിലെത്തി നില്‍ക്കുന്ന ധോണി കരിയറിലെ തന്റെ അവസാന ലോകകപ്പിനൊരുങ്ങുകയാണ്

Published on 21st May 2019
sachinfs

ധോനി നോക്കിയിരിക്കുന്നുണ്ട്, ലക്ഷ്മണിന് വേണ്ടി സച്ചിന്റെ ബൗണ്‍സറുകളും; ക്രിക്കറ്റ് പ്രേമികളിലെ നൊസ്റ്റാള്‍ജിയ ഉണരും!

ഇതുവരെ നമുക്ക് മുന്നിലേക്ക് എത്തിയിട്ടില്ലാത്ത സച്ചിന്റേയും ലക്ഷ്മണിന്റേയും വീഡിയോയാണ് അപ്ടണ്‍ പങ്കുവയ്ക്കുന്നത്

Published on 19th May 2019

പ്രചാരണ ചൂടൊഴിഞ്ഞു; പ്രധാനമന്ത്രി കേദാര്‍നാഥില്‍, ബദരിനാഥിലും ദര്‍ശനം നടത്തും

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള പ്രചാരണം അവസാനിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി

Published on 18th May 2019

നമസ്‌കാരത്തിനിടയില്‍ വാപ്പയുടെ മുതുകിലേക്ക്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക്: വീഡിയോ വൈറല്‍

നമസ്‌കാരത്തിനെത്തിയ ബാപ്പയ്‌ക്കൊപ്പം വന്ന കുഞ്ഞുമകളാണ് സോഷ്യല്‍മീഡിയയിലെ താരം.

Published on 18th May 2019
pranja

മാപ്പ് പറഞ്ഞ് പ്രജ്ഞാ സിങ്; ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്നത് വ്യക്തിപരമായ അഭിപ്രായം; വീഡിയോ

തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും പ്രജ്ഞ പറഞ്ഞു

Published on 16th May 2019

നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹി; ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് പ്രജ്ഞാ സിംഗ് (വീഡിയോ)

മഹാത്മഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹി- ഗോഡ്‌സെയെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തെരഞ്ഞടുപ്പില്‍ ജനം ഉചിതമായ മറുപടി നല്‍കുമെന്ന് ബിജെപി നേതാവ്  പ്രജ്ഞാ സിംഗ്

Published on 16th May 2019

ഈ കുഞ്ഞന്‍ കടലാസ് പല്ലുകുത്താനും ചെവി ചൊറിയാനുമുള്ളതല്ല!; ടിക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍

ബസ് യാത്രകളില്‍ ടിക്കറ്റ് എടുക്കുമെങ്കിലും അതിലെഴുതിയിരിക്കുന്ന വിവരങ്ങളെക്കുറിച്ച് ഭൂരിഭാഗമാളുകളും ശ്രദ്ധിക്കാറില്ല

Published on 16th May 2019

പിന്നില്‍ നിന്ന് ആക്രമിച്ചു, ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചു; ഒടുവില്‍ ബൈക്കിലെത്തിയ അക്രമിസംഘം യുവതിയുടെ കഴുത്തില്‍ കിടന്ന മാല തട്ടിപ്പറിച്ചു, ദൃശ്യങ്ങള്‍ പുറത്ത് 

ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം സ്ത്രീയുടെ കഴുത്തില്‍ കിടന്ന മാല തട്ടിപ്പറിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 16th May 2019

ടോള്‍പ്ലാസയില്‍ തോക്കുമായെത്തി യുവാവിന്റെ ഭീഷണി ; ടോള്‍ നല്‍കാതെ മുങ്ങി (വീഡിയോ)

അക്രമിയുടെ നടപടി ടോള്‍പ്ലാസയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു

Published on 16th May 2019
sachinwi

സച്ചിനെ എന്നും കുരുക്കിയ ബക്‌നര്‍, ട്രോളാന്‍ നോക്കി ഐസിസി; ഐസിസിയുടെ വായടപ്പിച്ച് സച്ചിന്റെ മറുപടി

ക്രീസ് ലൈനിന് പുറത്ത് വന്നായിരുന്നു സച്ചിന്റെ ഡെലിവറി. ഇത് കണ്ട ഐസിസി പിന്നാലെ കൂടി

Published on 16th May 2019

Search results 1 - 15 of 1072