• Search results for TERRORISM
Image Title
jairam-ramesh

പുതിയ പാർലമെന്റ് മന്ദിരം മോദി മൾട്ടിപ്ലക്സ്; പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണം: ജയ്റാം രമേശ് 

പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്

Published on 23rd September 2023
modi  - trudeau

ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത് ഫൈവ് ഐസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; യുഎസ് അംബാസഡര്‍

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ഞാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചത്

Published on 24th September 2023
GURPATWANT

ഖലിസ്ഥാന്‍ വിഘടനവാദി നേതാവിന്റെ സ്വത്ത് കണ്ടുകെട്ടി; നടപടി കടുപ്പിച്ച് എന്‍ഐഎ

ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി

Published on 23rd September 2023
imran_khan

ഇമ്രാന്‍ ഖാന്‍ സെന്‍ട്രല്‍ ജയിലില്‍; മിണ്ടാതെ വീട്ടില്‍ ഇരിക്കരുതെന്ന് അണികള്‍ക്ക് സന്ദേശം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ലാഹോര്‍ പൊലീസ് അറസ്റ്റ് ചെയ്തു

Published on 5th August 2023
Rahul Gandhi

'എല്ലാ മോദിമാരും കള്ളന്‍മാര്‍'; നേരിട്ട് ഹാജരാകേണ്ട, രാഹുല്‍ ഗാന്ധിക്ക് എതിരെ ഉടന്‍ നടപടി പാടില്ലെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി ഝാര്‍ഖണ്ഡ് ഹൈക്കോടതി

Published on 4th July 2023
BJP

ബിജെപിക്ക് പുതിയ അധ്യക്ഷന്‍മാര്‍; കിരണ്‍ കുമാര്‍ റെഡ്ഡി ദേശീയ നിര്‍വാഹക സമിതിയില്‍

കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായാണ് അഴിച്ചുപണി

Published on 4th July 2023
car crash

അമിത വേഗത്തില്‍ വളവ് തിരിഞ്ഞു, നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി; പ്രഭാത നടത്തത്തിന് ഇറങ്ങിയ രണ്ടു സ്ത്രീകളും കുഞ്ഞും  മരിച്ചു- വീഡിയോ 

തെലങ്കാനയില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

Published on 4th July 2023
dhami-modi

ഏക സിവില്‍ കോഡ് നടപ്പാക്കും; ഉത്തരാഖണ്ഡ് മുന്നോട്ട്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി

Published on 4th July 2023
pubg

പബ്ജി വഴി യുവാവുമായി സൗഹൃദം, പാക് യുവതിയും നാലുമക്കളും നേപ്പാള്‍ വഴി ഇന്ത്യയില്‍; ഒടുവില്‍ 

ഉത്തര്‍പ്രദേശില്‍ നാലു കുട്ടികള്‍ക്കൊപ്പം അനധികൃതമായി താമസിച്ചിരുന്ന പാകിസ്ഥാന്‍ യുവതിയെ പിടികൂടി

Published on 4th July 2023
modi

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ല; പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കണമെന്ന് മോദി

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published on 4th July 2023
narendra modi

ഭീകരത കയറ്റുമതി ചെയ്യുന്നവരോട് സന്ധിയില്ല, ലോക രാഷ്‌ട്രങ്ങൾ ഒന്നിക്കണം: യുഎസ് കോൺ​ഗ്രസിൽ മോദി

ഭീകരതയ്‌ക്കെതിരെ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി

Published on 24th June 2023
smriti irani

കേരള സ്റ്റോറിയെ എതിർക്കുന്നത് തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നവര്‍: സ്മൃതി ഇറാനി 

സിനിമ ഒരു മുന്നറിയിപ്പാണെന്നും വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും സ്മൃതി

Published on 10th May 2023
Rajouri

രജൗറിയില്‍ തിരിച്ചടിച്ച് സൈന്യം, ഒരു ഭീകരനെ വധിച്ചു; ഓപ്പറേഷന്‍ ത്രിനേത്ര തുടരുന്നു

അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ച രജൗറിയില്‍ ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം

Published on 6th May 2023
jaishakar

ബിലാവൽ ഭൂട്ടോ തീവ്രവാദത്തിന്റെ വക്താവ്, പാകിസ്ഥാനുമായി ചർച്ചക്കില്ല; ആഞ്ഞടിച്ച് എസ് ജയശങ്കർ 

ബിലാവൽ ഭൂട്ടോയെ പേരെടുത്തു വിമർശിച്ച് മന്ത്രി ജയശങ്കർ
 

Published on 5th May 2023
army_rajouri

രജൗറി ഏറ്റുമുട്ടൽ: മൂന്നു സൈനികർക്ക് കൂടി വീരമൃത്യു; മരണം അഞ്ചായി

പ്രദേശത്ത് ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്

Published on 5th May 2023

Search results 1 - 15 of 30