• Search results for TEST
Image Title
sony

വീണ്ടും ലൈവ് ക്രിക്കറ്റ്; ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പര സോണിയില്‍

നാല് മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ലൈവായി ആസ്വദിക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നത്

Published on 6th July 2020
sanal

'കടുത്ത പനിയും ശരീര വേദനയും, കോവിഡ് ഒപിയിൽ 10 മണിവരെ കാത്തിരുന്നു, റിയാലിറ്റി എനിക്കിന്നലെ മനസിലായി'

കോവിഡ് പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെ കോവിഡ് ഒപിയിൽ പോയ അനുഭവം പങ്കുവച്ചിരിക്കുകയാണ്സനൽ

Published on 5th July 2020

ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് കോവിഡ് ; ഐസൊലേഷനില്‍

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു ലോക്കറ്റ് ചാറ്റര്‍ജി

Published on 3rd July 2020
afridi

കോവിഡ് മുക്തനായതായി ഷാഹിദ് അഫ്രീദി, ഭാര്യയുടേയും രണ്ട് മക്കളുടേയും ഫലം നെഗറ്റീവ്

''ഭാര്യയും, രണ്ട് മക്കളും കോവിഡ് മുക്തരായി. നിങ്ങളുടെ എല്ലാ പ്രാര്‍ഥനക്കും ആശംസയ്ക്കും നന്ദി. ഇനി കുടുംബത്തിനൊപ്പം''

Published on 3rd July 2020

'രാഷ്ട്രീയക്കാരുടെ വികലമായ വികസന സങ്കല്പം പിന്തിരിപ്പനും പഴകിയതാണെന്നും ഇനിയും അവര്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല'

പരിസ്ഥിതിയെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും പറയുന്നവരെ പിന്തിരിപ്പന്മാരെന്നും വികസനവിരോധികളെന്നും മുദ്രകുത്തുന്ന രാഷ്ട്രീയ നേതാക്കളുടേത് മൂലധനതാല്പര്യങ്ങള്‍ക്ക് അനുസൃതമായ വികസനസങ്കല്പം

Published on 30th June 2020
aamir-khan

ആമിർ ഖാന്റെ ജോലിക്കാർക്ക് കോവിഡ് പോസിറ്റീവ്, നടന്റെ പരിശോധന നടത്തി

രോ​ഗം സ്ഥിരീകരിച്ചവരെ ഉടൻതന്നെ ക്വാറന്റീൻ ചെയ്തെന്ന് നടൻ അറിയിച്ചു

Published on 30th June 2020
phill

ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു, വിൻഡീസ് കോച്ച് ഐസൊലേഷനിൽ 

രണ്ട് കൊറോണ പരിശോധനകൾ നെഗറ്റിവായാൽ മാത്രമേ സിമൺസിന് ടീമിനൊപ്പം ചേരാനാവൂ

Published on 29th June 2020
black

'ഇത് ഞങ്ങളുടെ കടമ', കറുത്തവര്‍ക്കായി വിന്‍ഡീസ് താരങ്ങളുടെ പ്രതിഷേധം; ഇംഗ്ലണ്ട് ടെസ്റ്റിനിറങ്ങുന്നത് ഇങ്ങനെ 

'ബ്ലാക്ക് ലൈഫ്‌സ് മാറ്റര്‍' എന്നെഴുതിയ ലോഗോ ധരിച്ചായിരിക്കും താരങ്ങള്‍ മത്സരത്തിനിറങ്ങുക

Published on 29th June 2020
bobde

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍


ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

Published on 29th June 2020
vanitha
hafeez

രണ്ടാമത് കോവിഡ് പരിശോധന നടത്തിയതില്‍ ഹഫീസിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ്; അച്ചടക്ക നടപടി സ്വീകരിച്ചേക്കും 

സെക്കന്റ് ഒപ്പീനിയന്‍ എന്ന നിലയിലാണ് രണ്ടാമത് കോവിഡ് പരിശോധനക്ക് വിധേയമായത് എന്നാണ് ഹഫീസ് വിശദീകരിച്ചത്

Published on 25th June 2020
SAMANTHA

അഞ്ച് ദിവസം മുൻപ് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു; തൊട്ടുപിന്നാലെ സാമന്തയുടെ സുഹൃത്തിന് കോവിഡ്; ആശങ്ക

ശിൽപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത വരുന്നതിന് അഞ്ച് ദിവസം മുൻപാണ് സാമന്ത അവരുടെ വീട്ടിൽ എത്തിയത്

Published on 25th June 2020
Capture

പ്രസിഡന്റിനെ ശരിയാക്കിയപ്പോള്‍ മാപ്പ് തെറ്റിപ്പോയി; ചൈനയ്ക്ക് പകരം അമേരിക്ക; വീണ്ടും പരിഹാസം ഏറ്റുവാങ്ങി ബിജെപി പ്രതിഷേധം

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് എതിരെ നടത്തിയ ബിജെപിയുടെ മറ്റൊരു പ്രതിഷേധവും അമളിയില്‍ കലാശിച്ചു

Published on 24th June 2020
Mohammad-Hafeez

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച ഹഫീസിന്റെ ഫലം ഇന്ന് നെഗറ്റീവ്; പിസിബി റിപ്പോര്‍ട്ട് തള്ളി താരം

'പിസിബിയുടെ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആ ഫലം ഒന്നുകൂടി ഉറപ്പിക്കാനാണ് മറ്റൊരിടത്ത് ഞാനും കുടുംബവും പരിശോധനക്ക് വിധേയമായത്'

Published on 24th June 2020
prabhakar_1

നടന്‍ പ്രഭാകറിന് കോവിഡ്; രോ​ഗം സ്ഥിരീകരിച്ചത് സീരിയൽ ചിത്രീകരണത്തിനിടെ 

പനിലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്

Published on 24th June 2020

Search results 1 - 15 of 925