• Search results for THEFT CASE
Image Title
THEFT

പട്ടാപ്പകല്‍ കുടിവെള്ളം ചോദിച്ചെത്തി; ആലപ്പുഴയില്‍ ഗൃഹനാഥനെ ബന്ദിയാക്കി പണം കവര്‍ന്നു

പട്ടാപ്പകല്‍ കുടിവെള്ളം ചോദിക്കാന്‍ എന്ന വ്യാജേന വീട്ടിലെത്തി  ഗൃഹനാഥനെ ബന്ദിയാക്കി യുവാവ് പണം കവര്‍ന്നു

Published on 27th June 2022
KUTHIRAVATTOM MENTAL HOSPITAL

സ്പൂൺ കൊണ്ട്‌ ഭിത്തി തുരന്നു!, കുതിരവട്ടത്ത് വാഹന മോഷണക്കേസ് പ്രതി ചാടിപ്പോയി; മലപ്പുറത്ത് വച്ച് അപകട മരണം

റിമാന്‍ഡിലായിരുന്ന 23കാരനാണ് ചാടിപ്പോയത്. രക്ഷപ്പെട്ട് പോകുന്നതിനിടെ ഇയാള്‍ അപകടത്തില്‍പ്പെട്ടു

Published on 31st May 2022
thefT CASE

35 വര്‍ഷം പഴക്കം, ലക്ഷങ്ങളുടെ ചെമ്പു പാത്രം ഉരുട്ടി കൊണ്ടുപോയി; കഴുകി ഇട്ടിരുന്ന നാലു ഷര്‍ട്ടുകള്‍ കാണാനില്ല

വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന ചെമ്പ് പാത്രം മോഷ്ടിച്ചു

Published on 11th April 2022
bike theft case

ബൈക്കുമായി കറങ്ങാനിറങ്ങി, നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു; മോഷണ കേസില്‍ യുവാവ് അറസ്റ്റില്‍ - വീഡിയോ 

കയ്പമംഗലത്ത് വര്‍ക്ക് ഷോപ്പില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Published on 31st January 2022
temple theft case

അമ്പലങ്ങളിലെ ദീപ സ്തംഭങ്ങളും ഓട്ടുവിളക്കുകളും മോഷ്ടിച്ചു, ഓട്ടോ- ടാക്‌സിയില്‍ വില്‍പ്പന; മൂന്ന് പേര്‍ അറസ്റ്റില്‍ - വീഡിയോ

കാട്ടൂര്‍ മേഖലയില്‍ അമ്പലങ്ങളില്‍ നിന്ന് ദീപസ്തംഭങ്ങള്‍, ഓട്ടുവിളക്കുകള്‍ എന്നിവ മോഷണം നടത്തിയിരുന്ന പ്രതികള്‍ അറസ്റ്റിലായി

Published on 23rd January 2022
THEFT CASE

പൂച്ച പോലും തോറ്റുപോകും!, ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കളളൻ- വീഡിയോ 

പൊലീസുദ്യോഗസ്ഥൻ വിലങ്ങഴിക്കുന്നതാണ് വീഡിയോയുടെ തുടക്കം

Published on 20th January 2022
Dalit Girl Tortured By A Family

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം, ദലിത് പെണ്‍കുട്ടിയെ നിലത്തു കിടത്തി തല്ലിച്ചതച്ചു; മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു, പ്രതിഷേധം- വീഡിയോ

മോഷണക്കുറ്റം ആരോപിച്ച് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 29th December 2021
attack

മോഷണക്കേസില്‍ പ്രതിയായി; പ്രണയം അവസാനിപ്പിച്ച് കാമുകി, വീട്ടില്‍ കയറി സീലിങ് ഫാനില്‍ കെട്ടിതൂക്കി കൊല്ലാന്‍ ശ്രമം

ഇയാള്‍ ഒരു മോഷണക്കേസില്‍ പ്രതിയായതോടെ യുവതി പ്രണയം അവസാനിപ്പിച്ചിരുന്നു

Published on 12th December 2021
THEFT CASE; ACCUSED ARRESTED

550 ഗ്രാം സ്വര്‍ണവുമായി ബംഗാളിലേക്ക് കടന്നുകളഞ്ഞു, കൊറിയര്‍ സര്‍വ്വീസിന്റെ നമ്പര്‍ ട്രാക്ക് ചെയ്ത് പിന്തുടര്‍ന്നു; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പുത്തന്‍ പളളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനായി  നല്‍കിയ 550 ഗ്രാം സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

Published on 31st October 2021
jwellery theft case

നാലു കോടിയുടെ ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവും 90,000 രൂപ പിഴയും, ത്രില്ലര്‍ സിനിമയെ വെല്ലുന്ന പൊലീസ് 'ചേസിങ്'

ചാലക്കുടിയിലെ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 15 കിലോ സ്വര്‍ണം അടക്കം 4 കോടിയില്‍പ്പരം രൂപയുടെ കവര്‍ച്ച നടത്തിയ കേസില്‍ നാലുപ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവും 90,000 രൂപ പിഴയും

Published on 25th October 2021
theft case in kozhikode

ദമ്പതികളുടെ മുറി 'ലോക്കാക്കി', മകളുടെ മുഖത്ത് മുളക് പൊടി വിതറി, കവര്‍ച്ച; പ്രതിക്കായി തെരച്ചില്‍ 

ദമ്പതികളെ വീട്ടില്‍  ബന്ദിയാക്കിയ ശേഷം മകളുടെ മുഖത്ത് മുളകു പൊടി വിതറി കവര്‍ച്ച.

Published on 10th October 2021
health_worker_attacked
sundaran

പിടിച്ചുപറിക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി, 22 വർഷത്തിന് ശേഷം സുന്ദരൻ വീണ്ടും പിടിയിൽ 

ഹോട്ടലുടമയുടെ ഭാര്യയുടെ മാല മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്

Published on 15th August 2021
crime News

കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി; വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

എറണാകുളത്ത് വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു

Published on 8th August 2021
THEFT CASES IN KERALA

കള്ളന് മനംമാറ്റം, സ്‌കൂട്ടര്‍ തിരികെവച്ചു; ഒപ്പം പുത്തന്‍ ഹെല്‍മറ്റും 

പുലര്‍ച്ചെ സ്‌കൂട്ടറിനൊപ്പം പുതിയ ഹെല്‍മറ്റും കണ്ട് വീട്ടുകാര്‍ ഞെട്ടി

Published on 26th July 2021

Search results 1 - 15 of 16