• Search results for THIRUVANANTHAPURAM
Image Title
LANDSLIDE IN KERALA

30 അടി ഉയരമുള്ള മതില്‍ വീടിന് മുകളിലേക്ക്, 80കാരി ഒന്നരമണിക്കൂര്‍ സ്ലാബിനടിയില്‍; അത്ഭുതകരമായി രക്ഷപ്പെട്ട് ആറംഗ കുടുംബം 

 കനത്തമഴയില്‍ മണ്ണിടിഞ്ഞും വെള്ളംകയറിയും തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം

Published on 17th October 2021
python vomits out dog

തെരുവുനായയെ വിഴുങ്ങി പെരുമ്പാമ്പ്; ഭീതിയോടെ നാട്ടുകാര്‍

കിളിമാനൂരില്‍ റോഡരികില്‍ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി

Published on 14th October 2021
deadbody

തിരുവനന്തപുരത്ത് വിദ്യാർത്ഥി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

ഹോസ്റ്റൽ പടിയിൽ നിന്ന് തെന്നി വീണെന്നാണ് പ്രാഥമിക നിഗമനം

Published on 13th October 2021
biju

നാട്ടുകാരുടെ നികുതിപ്പണം മുക്കിയ കേസ് : കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

നേമം സോണില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്

Published on 13th October 2021
TrivandrumAirport

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അദാനി ഗ്രൂപ്പിന്‌

എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ന് അർധരാത്രി മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കും

Published on 13th October 2021
thiruvananthapuram airport

തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുക്കുന്നതില്‍ ഏറെ പ്രതീക്ഷ, എല്ലാവര്‍ക്കും ഗുണം ചെയ്യും: ശശി തരൂര്‍ 

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍

Published on 12th October 2021
rain

തിരുവനന്തപുരത്ത് കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും; ജാഗ്രതാ നിര്‍ദേശം

നേരത്തെ, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു.

Published on 11th October 2021
heavy rain in kerala

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴ; ഇന്ന് ഏഴിടത്ത് ഓറഞ്ച് അലര്‍ട്ട്;  മൂന്നിടത്ത് യെല്ലോ

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

Published on 11th October 2021
Attempt to molest 83-year-old woman

83കാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമം, 39 കാരൻ അറസ്റ്റിൽ

മദ്യലഹരിയിലായിരുന്ന അജിത് കുമാർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

Published on 11th October 2021
monson mavunkal

തലസ്ഥാനത്തും 'പുരാവസ്തു മ്യൂസിയം' തുടങ്ങാന്‍ പദ്ധതിയിട്ടു ; മോന്‍സന്റെ വെളിപ്പെടുത്തല്‍

നിയമപ്രകാരം ചാനലിന്റെ ചെയര്‍മാന്‍ ആയിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു

Published on 9th October 2021
man murder

തിരുവനന്തപുരത്ത് നഗരസഭയിലെ ശുചീകരണതൊഴിലാളിയെ കുത്തിക്കൊന്നു

നഗരസഭയിലെ മറ്റൈാരു ശുചീകരണ തൊഴിലാളിയായ രഞ്ജിത്താണ് കൊലപ്പെടുത്തിയത്.

Published on 7th October 2021
si_accident_death

ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ എസ്ഐ വാഹനാപകടത്തിൽ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് തന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്

Published on 7th October 2021
heavy rain in kerala
mayor arya rajendran

നാട്ടുകാരുടെ നികുതിപ്പണം മുക്കി ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വന്‍ വെട്ടിപ്പ് ; തുറന്നു സമ്മതിച്ച് മേയര്‍

അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി മേയര്‍ ആര്യാ രാജേന്ദ്രന്‍  പറഞ്ഞു

Published on 5th October 2021
kireedam_bridge

ശിവൻകുട്ടിയുടെ ഐഡിയ കൊള്ളാം, കിരീടം പാലത്തെ ടൂറിസം കേന്ദ്രമാക്കാൻ സർക്കാർ

കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി

Published on 30th September 2021

Search results 1 - 15 of 176