• Search results for TORTOISE
Image Title
GEORGE

വംശനാശം വന്ന ഭീമൻ ആമ ലോണ്‍സം ജോര്‍ജ്ജിന്റെ ബന്ധുവിനെ കണ്ടെത്തി, ഗാലപ്പഗോസ് ദ്വീപിൽ കണ്ടത് പെൺആമയെ 

വംശനാശം വന്നതായി കണക്കാക്കപ്പെടുന്ന ചെലൊനൊയിഡിസ് അബിങ്ഡോണി വര്‍ഗ്ഗവുമായി ജനിതക ബന്ധമുള്ള ആമയെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്

Published on 1st February 2020

ഗലാപഗോസില്‍ ഇപ്പോഴും ആമകളുണ്ടോ?

കിഴക്കന്‍ ശാന്തസമുദ്രതീരത്തുള്ള ദ്വീപുകളാണ് ഗലാപഗോസ് ഐലന്റ്‌സ്, ഈ പേര്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഉണരുന്ന ചിത്രം ഒരുപാട് വര്‍ഷങ്ങള്‍ മുന്‍പ് കണ്ട ഒരു കൂറ്റന്‍ ആമയാണ്.

Published on 3rd November 2018

'പരസഹായം ഇല്ലാതെ നടക്കണം'; വീല്‍ചെയറിന്റെ സഹായത്തോടെ നടന്നുനീങ്ങുന്ന ആമയുടെ ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ)

അമേരിക്കയിലെ ബാല്‍ട്ടിമോറിലെ പ്രസിദ്ധമായ മേരിലാന്‍ഡ് മൃഗശാലയിലാണ് പുറംതോടിന് പരിക്കുപറ്റിയ ആമയ്ക്ക് വീല്‍ചെയര്‍ ഘടിപ്പിച്ചു നല്‍കിയിരിക്കുന്നത്

Published on 29th September 2018

Search results 1 - 3 of 3