• Search results for TRAILER
Image Title

''മീനവിയല്‍'' വെബ് സീരീസുമായി അര്‍ച്ചനാ കവി: രസകരമായ വീഡിയോ കാണാം

അഭിഷേക് നായര്‍ സംവിധാനം ചെയ്യുന്ന സീരീസ് നിര്‍മ്മിക്കുന്നത് അര്‍ച്ചനയുടെ ഭര്‍ത്താവായ അബീഷ് മാത്യുവും ഈസ്‌റ്റേണും ചേര്‍ന്നാണ്.

Published on 20th June 2019

''സര്‍, എന്റെ വീട്ടില്‍ ദിവസവും ഒരു പാറ്റ വരുന്നു'': ഞെട്ടിച്ച് കങ്കണ, ട്രെയിലര്‍ കാണാം

രണ്ട് മിനിറ്റ് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഫ്രസ്‌ട്രേറ്റഡും ഓവര്‍ ആക്റ്റീവുമായ ഒരു കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്.

Published on 3rd July 2019
bro_daddy_trailer

'അതിന് സമൂഹത്തിൽ നിനക്ക് എന്നാ വിലയാടാ?'; വൈറലായി 'ബ്രോ ഡാഡി' ട്രെയിലർ

മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ്

Published on 7th January 2022
18aam_padi

'അതൊരു വലിയ കഥയാണ് മോനേ'; പതിനെട്ടാം പടി ട്രെയ്‌ലര്‍ ഹിറ്റ് 

ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും
 

Published on 27th June 2019
virus

'അത് സത്യാണ്. ഞങ്ങടെ കഥയാണ്'; മരിച്ച് ജീവിച്ച ദിവസങ്ങളെക്കുറിച്ച് ബാലുശ്ശേരിക്കാരി; വൈറസ് ട്രെയിലറിന് പിന്നാലെ വൈറലായ കുറിപ്പ് 

പരസ്പരം പേടിയോടെ, സംശയത്തോടെ, ദേഷ്യത്തോടെ മാത്രം നോക്കുന്ന ദിവസങ്ങള്‍; ബാലുശ്ശേരിക്കാരി പൊന്നു ഇമ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍

Published on 27th April 2019
pranav
sunny_wayne_appan

'അപ്പൻ ചത്താലും ഇല്ലെങ്കിലും ഞാൻ വീട്ടിൽ പോകും'; സണ്ണിയുടെ 'അപ്പൻ' ട്രെയിലർ

ടാപ്പിങ് തൊഴിലാളിയായാണ് സണ്ണി എത്തുന്ന ചിത്രത്തിൽ അച്ഛനായി വേഷമിടുന്നത് അലൻസിയറാണ്

Published on 18th December 2021
star_trailer
al_mallu

'ഇനി ഒരു പെണ്‍കുട്ടിയുടെയും ലൈഫ് അവന്‍ നശിപ്പിക്കാന്‍ പാടില്ല', നമിതയും മിയയും നേര്‍ക്കുനേര്‍; അല്‍ മല്ലു ട്രെയിലര്‍

നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണ് മിയ അവതരിപ്പിക്കുന്നതെന്നാണ് സൂചന

Published on 3rd January 2020

'ഇപ്പോ സൊല്ല്,യാര് വില്ലന്‍ നീങ്കളാ നാനാ?' വില്ലന്റെ ട്രെയിലര്‍ കാണാം  

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-വിശാല്‍ ചിത്രം വില്ലന്റെ ട്രെയിലര്‍ എത്തി

Published on 1st September 2017
Udanpirappe Trailer Out

'ഉടൻപിറപ്പെ' ട്രെയിലർ എത്തി, റിലീസ് ആമസോൺ പ്രൈമിൽ; ഇത് ജ്യോതികയുടെ 50-ാം സിനിമ 

സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

Published on 5th October 2021
CHITHRA LAST MOVIE TRAILER

'എനിക്കും ചില ആ​ഗ്രഹങ്ങളൊക്കെയുണ്ട്', വിജെ ചിത്രയുടെ അവസാന ചിത്രം; ട്രെയിലർ പുറത്ത്

ഭർത്താവും നടനുമായ ഹേംനാഥുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വിജെ ചിത്ര ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു

Published on 29th January 2021
marakkar

'എനിക്കേ പറയാന്‍ പറ്റൂ, കുഞ്ഞാലി വരും'; മരക്കാര്‍ പുതിയ ടീസര്‍

മാര്‍ച്ച് 26നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്

Published on 25th February 2020
odiyan

'എന്റെ ഒടുക്കത്തെ ഈ കളികൂടി നീ ഒന്ന് കാണ്'; വ്യാജനെ പൂട്ടാന്‍ അവസാനം  ഒടിയനെ ഇറക്കി; ട്രെയ്‌ലര്‍ പുറത്തുവിട്ടു

അപ്രതീക്ഷിതമായി ഇന്റര്‍നെറ്റിലൂടെ ട്രെയ്‌ലര്‍ ചോര്‍ന്നതോടെയാണ് നാളത്തേക്ക് കാത്തുനില്‍ക്കാതെ ഇന്ന് തന്നെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്

Published on 10th October 2018
varane_avashyamund

'എൽഡിഎഫ് വരും എല്ലാം ശരിയാകും, എല്ലാം സ്മോൾ ലെറ്റേഴ്സ്'; വരനെ ആവശ്യമുണ്ട് ട്രെയിലർ 

പ്രണയവും , വിവാഹാലോചനയും ഒക്കെയായി ഒരു കുടുംബചിത്രമാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന

Published on 2nd February 2020

Search results 1 - 15 of 167