• Search results for TRAILOR
Image Title

''നിങ്ങള്‍ തമ്മില്‍ ഇങ്ങനൊരു ബന്ധമുണ്ടെന്ന് ഞാന്‍ വിചാരിച്ചില്ല'': മൈ ഗ്രേറ്റ് ഫാദര്‍ ട്രെയ്‌ലര്‍ കാണാം

2 മിനിറ്റ് 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ തന്നെ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയുണ്ട്. 

Published on 19th May 2019

'ചെക്ക സെവന്ത വാനം': മണിരത്‌നം ചിത്രത്തിന്റെ ട്രെയിലറെത്തി

ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. 

Published on 26th August 2018
mani

'ഞാന്‍ മരിക്കണമെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലണം, അല്ലാതെ ചാവില്ല, ഇരട്ടച്ചങ്കനാ'; വൈറലായി ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ട്രെയ്‌ലര്‍ 

ചാലക്കുടിക്കാരന്‍ ചങ്ങിതിയുടെ പ്രതീക്ഷ ഉയര്‍ത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ എത്തുന്നത്

Published on 22nd September 2018
kinavally

'പിന്നേ, വിശ്വസിക്കാന്‍ പറ്റുന്ന കാര്യൊല്ലേ ഇവിടെ നടക്കണേ'; കള്ളക്കഥ പറയുന്ന കിനാവള്ളിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ഹോറര്‍ മൂഡില്‍ ഒരുക്കുന്ന സൗഹൃദ ചിത്രം ഈ മാസം 27 നാണ് തീയെറ്ററുകളില്‍ എത്തുന്നത്

Published on 21st July 2018

90 എംഎല്‍ മാര്‍ച്ച് ഒന്നിന്: ചിത്രം ഇറങ്ങുന്നതിന് മുന്‍പ് കുടുംബസമേതം കാണരുതെന്ന് മുന്നറിയിപ്പ്

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. 

Published on 26th February 2019

അഘോരിയായി തീക്ഷ്ണഭാവത്തില്‍ സെയ്ഫ് അലി ഖാന്‍: ലാല്‍ കപ്താര്‍ ട്രെയിലര്‍ പുറത്ത്

ഹിമാലയന്‍ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന അഘോരിയായാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കുന്നത്.

Published on 24th September 2019

അടിയന്തരാവസ്ഥയുടെ കറുത്ത ചരിത്രം പറയാന്‍ ഇന്ദു സര്‍ക്കാര്‍ വരുന്നു; ട്രെയിലര്‍ കാണാം  

അടിയന്തരാവസ്ഥയില്‍ സാധാരണ ജനത അനുഭവിച്ച ദുരിതങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും

Published on 16th June 2017

അരവിന്ദ് സ്വാമി, ജ്യോതിക, വിജയ് സേതുപതി, ചിമ്പു: ഒന്നര മിനിറ്റില്‍ ഇവര്‍ തീര്‍ത്ത വിസ്മയം കാണാം

സിനിമയുടെ കഥാതന്തുവെന്ന് വ്യക്തമാക്കുന്ന ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്.

Published on 22nd September 2018

ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ എവിടെപ്പോയി? യൂട്യൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വേഷത്തില്‍ താന്‍ അഭിനയിച്ച ' ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്റെ ട്രെയിലര്‍ യൂട്യൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍. ട്വിറ്ററിലാണ് താരം ഈ പരാതി ഉന്നയിച്ച്

Published on 2nd January 2019
odiyan

ഒടിയന്‍ വരും, കായംകുളം കൊച്ചുണ്ണിക്കൊപ്പം; ട്രെയ്‌ലര്‍ പുറത്തിറക്കുന്ന തിയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കുന്ന തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

Published on 21st September 2018

കഴുകന്‍ കണ്ണുകള്‍ക്ക് നേരെ പ്രതിരോധത്തിന്റെ തീക്കാറ്റടിക്കണം: അഭിമന്യുവിന്റെ ട്രെയിലര്‍ പുറത്ത് 

അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

Published on 2nd February 2019

കാളിദാസ് ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ ആദ്യ ട്രെയിലര്‍

ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്ന സൂചന.

Published on 12th February 2019
ATHIRAN

ഞെട്ടിച്ച് ഫഹദ് ഫാസിലും സായി പല്ലവിയും; ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി അതിരന്‍

മനോരോഗ വിദഗ്ധനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്

Published on 8th April 2019

താക്കറെയുടെ ട്രെയിലര്‍ പുറത്ത്: പ്രകടനം ഒട്ടും കുറയ്ക്കാതെ നവാസുദ്ദീന്‍ സിദ്ദിഖി

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന 'താക്കറെ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

Published on 26th December 2018

ദ വെഡ്ഡിങ് ഗസ്റ്റ്, രാധിക ആപ്തയും ദേവ് പട്ടേലും: ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

മാര്‍ച്ച് ഒന്നിന് അമേരിക്കയിലാണ് ചിത്രം ആദ്യം പ്രദര്‍ശനത്തിനെത്തുക. 

Published on 3rd February 2019

Search results 1 - 15 of 29