• Search results for TRAIN
Image Title

ട്രെയിനിലെ ബിരിയാണിയില്‍ നിന്ന് പല്ലിയെ കിട്ടിയെന്ന് യാത്രക്കാരന്‍: കള്ളപ്പരാതി പൊളിച്ച് ഉദ്യോഗസ്ഥര്‍

പരാതിയില്‍ സംശയം തോന്നിയ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്താവുന്നത്.

Published on 23rd July 2019

കളികള്‍ കാഴ്ചകളും ഓര്‍മ്മകളുമായി മാറുമ്പോള്‍: സേതു എഴുതുന്നു

നാട്ടിന്‍പുറത്തെ സ്‌കൂള്‍ കാലത്ത് സ്വാഭാവികമായും പുല്‍മൈതാനത്ത് പന്ത് തട്ടിയായിരുന്നു തുടക്കം.

Published on 22nd July 2019
vinod

'റോഡല്ല, ഇന്റര്‍സിറ്റി എക്‌സ്പ്രസാണ് ', ട്രെയിനിൽ കുടപിടിച്ച് നടന്റെ യാത്ര ലൈവ്; ഉടൻ നടപടിയെന്ന് റെയിൽവേ 

മഴയത്തു ചോര്‍ന്നൊലിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ ദുരവസ്ഥ പുറം ലോകത്തെ അറിയിക്കാനായിരുന്നു വിനോദിന്‍റെ ലൈവ്

Published on 22nd July 2019

'ജാഗ്രത' ഇനി കശ്മീരില്‍ ; ധോണി കരസേനയുടെ പാരച്യൂട്ട് റെജിമെന്റില്‍, അനുമതി

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി കരസേനയിലെ പാരച്യൂട്ട് റെജിമെന്റില്‍ രണ്ടുമാസം പരിശീലനം നടത്തും

Published on 22nd July 2019
Capture

'ഉറക്കെ നിലവിളിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്, ചുറ്റുമുള്ളവരാണ് സാക്ഷികള്‍'; ട്രെയിനില്‍ വെച്ചുണ്ടായ് അപമാനം ധീരതയോടെ നേരിട്ട പെണ്‍കുട്ടി പറയുന്നു

ട്രെയിനില്‍ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തിനെതിരേ ഈ പെണ്‍കുട്ടി നടത്തിയ നിയമനടപടി എല്ലാവര്‍ക്കും മാതൃകയാണ്

Published on 19th July 2019
griezman

ഗ്രീസ്മാനെ റാഗ് ചെയ്ത് ബാഴ്‌സ താരങ്ങള്‍, നട്ട്‌മെഗ് ചെയ്തത് രണ്ട് വട്ടം

പുതിയതായി ടീമിലേക്കെത്തിയ താരമെന്ന പരിഗണനയൊന്നും അവിടെ ഗ്രീസ്മാന് ലഭിച്ചില്ല

Published on 16th July 2019
METRO

മെട്രോ ട്രെയിനിന്റെ ഡോറില്‍ കൈ കുടുങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം 

ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ ഡോറില്‍ തൂങ്ങി നിന്ന ആള്‍ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്തെ ഗേറ്റില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു
 

Published on 13th July 2019
rpfsavewoman

തലനാരിഴയ്ക്ക് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി; രക്ഷയായത് ആര്‍പിഎഫ് ജവാന്റെ കൈകള്‍; വീഡിയോ

തലനാരിഴയ്ക്ക് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി - രക്ഷയായത് പൊലീസുകാരന്റെ കൈകള്‍

Published on 12th July 2019
D-uviwUXoAAOjbM

ഷൊയ്ബ് മാലിക് ഏകദിനം മതിയാക്കി; വിരമിക്കല്‍ പ്രഖ്യാപിച്ച് വെറ്ററന്‍ താരം

പാകിസ്ഥാന്‍ ഓള്‍റൗണ്ടറും മുന്‍ ക്യാപ്റ്റനുമായ ഷൊയ്ബ് മാലിക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

Published on 6th July 2019

അമേരിക്കയില്‍ അടിച്ച് പൊളിച്ച് അര്‍ജുനും മലൈകയും; ചിത്രങ്ങളും വീഡിയോയും കാണാം

എന്തൊക്കെയായലും താരങ്ങള്‍ക്ക് ഇത്തരം ഗോസിപ്പുകളിലൊന്നും യാതൊരു താല്‍പര്യവുമില്ലെന്ന് അവര്‍ പണ്ടേ വ്യക്തമാക്കിയതാണ്.

Published on 5th July 2019

ട്രെയിനിലെ ഭക്ഷണം ഇനി വിശ്വസിച്ച് കഴിക്കാം: ഉണ്ടാക്കുന്നത് ലൈവായി

ട്രെയിനിൽ നിന്ന് വാങ്ങുന്ന ഭക്ഷണപ്പൊതിയുടെ പുറത്ത് ഡൈനാമിക് ക്യുആർ കോഡ് പതിപ്പിക്കുന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം.

Published on 27th June 2019

തീവണ്ടി കൂട്ടിയിടിച്ച് തീപിടിച്ചു; പാളം തെറ്റി; ഒഡീഷയില്‍ മൂന്ന് റെയില്‍വെ ജീവനക്കാര്‍ മരിച്ചു

കൂട്ടിയിടിയില്‍ തീവണ്ടിയുടെ രണ്ടു കോച്ചുകള്‍ പാളംതെറ്റി. തീവണ്ടിയുടെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്

Published on 25th June 2019

റെയിൽപാത നവീകരണം: ട്രെയിനുകൾക്ക് താത്കാലിക നിയന്ത്രണം 

കൊ​​​ല്ലം - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാതയിൽ റെ​​​യി​​​ൽ​​​പാ​​​ത ന​​​വീ​​​ക​​​ര​​​ണ​​​ജോ​​​ലി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് താത്കാലിക നിയന്ത്രണം

Published on 25th June 2019
yoga

സൈനികര്‍ക്കൊപ്പം യോഗ ചെയ്യുന്ന നായ്ക്കള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

പരിശീലകര്‍ക്കൊപ്പം നിന്ന് യോഗ അഭ്യസിക്കുന്ന മൂന്ന് നായ്കളെയാണ് വീഡിയോയില്‍ കാണുന്നത്

Published on 21st June 2019

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം ; പിടിവിട്ട് പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് ; ഞെട്ടിക്കുന്ന വീഡിയോ

പ്ലാറ്റ് ഫോമിലുണ്ടായിരുന്ന ഒരാള്‍ യുവാവിനെ രക്ഷിക്കാന്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല

Published on 20th June 2019

Search results 1 - 15 of 270