• Search results for TROLL
Image Title
veena

'എന്ത് വൃത്തികേടും വിളിച്ചു പറയാമെന്നു കരുതേണ്ട, കേരള പൊലീസ് ഡബിൾ സ്ട്രോങ്ങാണ്'‌; അശ്ലീലം പറഞ്ഞയാൾക്കെതിരെ കേസെടുത്തെന്ന് വീണ നായർ

എഫ്ഐആറിന്റെ ആദ്യ പേജിന്റെ കോപ്പി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് വീണ ഇക്കാര്യം അറിയിച്ചത്

Published on 29th July 2020
amitab

'കോവിഡ് അമിതാഭ് ബച്ചന്റെ ജീവനെടുക്കട്ടെ'; കലിപ്പില്‍ തിരിച്ചടിച്ച് ബിഗ് ബി

തന്റെ മരണം ആഗ്രഹിച്ച് കമന്റിട്ടയാളെക്കുറിച്ച് ബച്ചന്‍

Published on 28th July 2020

കോവിഡ് ബാധിച്ച് മരിച്ച 50 പേരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചു, ഗതാഗത സൗകര്യമില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം, പ്രതിഷേധം (വീഡിയോ)

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന തെലങ്കാനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹം കൂട്ടത്തോടെ കത്തിച്ചതില്‍ പ്രതിഷേധം.

Published on 24th July 2020
salman

ചെളിയിൽ കുളിച്ച് സൽമാന്റെ കർഷകരോടുള്ള ആദരം; തെറ്റായി കോൾഡ് കോഫി ഉണ്ടാക്കിയാൽ ഇങ്ങനെയിരിക്കുമെന്ന് പരിഹാസം

ശരീരം മുഴുവൻ ചെളി തേച്ചുകൊണ്ട് നിലത്ത് ഇരിക്കുന്നതായിരുന്നു ചിത്രം

Published on 15th July 2020
ANUPAM

'എല്ലൊക്കെ പൊന്തിയല്ലോ മോനേ, ഒന്നും കഴിക്കാറില്ലേ'; ടൈ​ഗറിന്റെ മസിൽ ബോഡി കണ്ട് അനുപം ഖേർ; വൈറൽ

ആരാധകരുടെ മനസു കീഴടക്കുന്നത് ടൈ​ഗറിന്റെ ചിത്രത്തിന് താഴെ വന്ന നടൻ അനുപം ഖേറിന്റെ കമന്റ് ആണ്

Published on 8th July 2020
prithvi
rohit

കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി! വിമർശനക്കുറിപ്പിൽ രോഹിത്തിന് പറ്റിയ അബദ്ധം; ‘ട്രോൾ മഴ’ 

ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയെ വരച്ചിട്ടുണ്ടെങ്കിലും പങ്കുവച്ച ചിത്രത്തിലേത് കൊമ്പനാനയാണ്

Published on 6th June 2020
SURESH_GOPI

'ഒരു വടക്കൻ വീര​ഗാഥ' ചിത്രവുമായി ആരോമൽ ചേകവർ, കൂടെ ചന്തുവും

ഒരു വടക്കന്‍ വീരഗാഥയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 1st June 2020
basil
troll

'സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകി തേങ്ങ ഒടയ്ക്ക് സ്വാമി'; കൊറോണ ബോധവത്കരണം ട്രോളിലൂടെ; കയ്യടിക്കാം ഈ ഡോക്ടര്‍ക്ക്

തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കൊളജിലെ ഡോക്ടറായ സന്തോഷ് കുമാറാണ് രസകരമായ ട്രോളുകളിലൂടെ ബോധവല്‍ക്കരണം നടത്തുന്നത്

Published on 18th May 2020
robinson

'ഞാനൊരു തട്ടിപ്പുകാരനല്ല, ഇത്തരം കാര്യങ്ങൾക്ക് എന്തിനാണ് എന്റെ ചിത്രം ഉപയോ​ഗിക്കുന്നത്'; കേരള പൊലീസിനെതിരെ നടൻ

സാമുവൽ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ രം​ഗമാണ് ഇതിനായി ഉപയോ​ഗിച്ചത്

Published on 14th May 2020
SRINDA

ആ കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയാണ്, ഈ ആഭാസം സഹിക്കാനാകില്ല; തുറന്നടിച്ച് ശ്രിന്ദ 

ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും താരം ആവശ്യപ്പെട്ടു

Published on 13th May 2020
zaira

നിങ്ങളുടെ രൂക്ഷമായ പരിഹാസങ്ങളെ അതിജിവിക്കാൻ എല്ലാവർക്കും തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതരുത്: സൈറ വാസിം 

വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം

Published on 3rd May 2020
alia

ഋഷി കപൂറിന്റെ സംസ്കാര ചടങ്ങിനിടയിൽ ആലിയയുടെ കൈയിൽ മൊബൈൽ ഫോൺ, വിമർശനം; സത്യമിതാണ്  

ഫോണ്‍ പിടിച്ച് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ട്രോളുകളും വിമർശനങ്ങളും നിറഞ്ഞത്

Published on 1st May 2020
TOVI

പാബ്ലോയ്ക്കൊപ്പം ടൊവിനോയുടെ ക്യൂട്ട് ചിത്രങ്ങൾ, പട്ടിപ്പനി ഉടനെന്ന് ആരാധകന്റെ ട്രോൾ; രസകരമായ മറുപടികളുമായി താരം 

പട്ടിപ്പനി ഉടനെ വരും , ‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ എന്നൊക്കെയാണ് കമന്റുകൾ

Published on 1st May 2020

Search results 1 - 15 of 229