• Search results for TWITTER
Image Title
BLUE FROG IN ODISHA
india_vs_new_zealand_test

എന്താ ഇവിടെ? മുകളിലേക്ക് പോകൂ! കളി തടസപ്പെടുത്തി സ്‌പൈഡര്‍ കാമറ

ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി തടസപ്പെടുത്തി സ്‌പൈഡര്‍ കാമറ

Published on 5th December 2021
r_ashwin_pujara

539 റണ്‍സ് ലീഡുമായി ഡിക്ലയര്‍, ന്യൂസീലാന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി വേട്ട തുടങ്ങി ഇന്ത്യ

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ.

Published on 5th December 2021
eileen_ash

110ാം വയസില്‍ ക്രിക്കറ്റര്‍ മുത്തശ്ശി വിടവാങ്ങി; എയ്‌ലിന്‍ ആഷ് അന്തരിച്ചു

110ാം വയസിലാണ് ഇംഗ്ലണ്ടിന്റെ മുന്‍ വനിതാ താരം ലോകത്തോട് വിടപറഞ്ഞത്

Published on 5th December 2021
khushboo_weight_loss
mayank_agarwal_pujara

മുംബൈയില്‍ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്, അര്‍ധ ശതകം പിന്നിട്ട് മായങ്ക് മടങ്ങി 

രണ്ടാം ഇന്നിങ്‌സില്‍ പൂജാരയ്‌ക്കൊപ്പം നിന്ന് 107 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തിയാണ് മായങ്ക് മടങ്ങിയത്

Published on 5th December 2021
mohammad_siraj

അജാസിന്റെ സ്പിന്നിന് പേസിലൂടെ ഇന്ത്യയുടെ തിരിച്ചടി; 24-4ലേക്ക് തകര്‍ന്ന് ന്യൂസിലന്‍ഡ്‌

ചരിത്രം തിരുത്തി എഴുതിയ അജാസ് പട്ടേലിന്റെ സ്പിന്നിന് മുഹമ്മദ് സിറാജിന്റെ പേസിലൂടെ മറുപടി നല്‍കി ഇന്ത്യ

Published on 4th December 2021
ajaz_patel1

47.5-12-119-10! മുംബൈയില്‍ ചരിത്രമെഴുതി അജാസ് പട്ടേല്‍, 10 വിക്കറ്റ് നേട്ടം കൊയ്യുന്ന മൂന്നാമന്‍

ഫിറോഷ് ഷാ കോട്‌ല 10 വിക്കറ്റ് നേട്ടം കൊയ്ത അനില്‍ കുംബ്ലേയും 1956ല്‍ 10ല്‍ പത്തും വീഴ്ത്തിയ ഇംഗ്ലണ്ട് താരം ജിം ലേക്കറുമാണ് അജാസിന് മുന്‍പ് ഈ ക്ലബില്‍ സ്ഥാനം നേടിയവര്‍

Published on 4th December 2021
virat_kohli_rahul_dravid

'അത് ഔട്ട് അല്ല, പന്ത് ബാറ്റില്‍ ഉരസി'; കോഹ്‌ലിയുടെ വിവാദ പുറത്താകലില്‍ ഷെയ്ന്‍ വോണ്‍

ഇവിടെ കോഹ് ലി ഔട്ട് അല്ലായിരുന്നു എന്ന പ്രതികരണവുമായാണ് ഓസ്‌ട്രേലിയന്‍ മുന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ എത്തുന്നത്

Published on 4th December 2021
r_ashwin_wicket

അജാസ് പട്ടേലിന്റെ 'ബിഗ് ടേണ്‍', ക്ലീന്‍ ബൗള്‍ഡില്‍ റിവ്യു എടുത്ത് ആര്‍ അശ്വിന്‍

ബൗള്‍ഡ് ആയതാണോ സ്റ്റംപ് ചെയ്തതാണോ എന്ന് മനസിലാവാതിരുന്നതോടെയാണ് അശ്വിന്‍ ഡിആര്‍എസ് ആവശ്യപ്പെട്ടത്

Published on 4th December 2021
ajaz_patel

രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് പ്രഹരം, ആറ് വിക്കറ്റ് പിഴുത് അജാസ് പട്ടേല്‍ 

ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം

Published on 4th December 2021
Mysterious Lights

ട്രെയിന്‍ പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു ആകാശത്തുകൂടി അതിവേഗം പാഞ്ഞുപോയി, അമ്പരന്ന് നാട്ടുകാര്‍- വീഡിയോ 

രാത്രിയില്‍ ആകാശത്ത് നീണ്ട വര പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു അതിവേഗത്തില്‍ പായുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍

Published on 3rd December 2021
road

പുതിയ റോഡിന്റെ ഉദ്ഘാടനത്തിന് എംഎൽഎ തേങ്ങ ഉടച്ചു; പൊട്ടിയത് റോഡ്! അന്വേഷണം (വീഡിയോ)

പുതിയ റോഡിന്റെ ഉദ്ഘാടനത്തിന് എംഎൽഎ തേങ്ങ ഉടച്ചു; പൊട്ടിയത് റോഡ്! അന്വേഷണം

Published on 3rd December 2021
farmers protest

കങ്കണയുടെ കാര്‍ കര്‍ഷകര്‍ തടഞ്ഞു; കാര്‍ ആക്രമിച്ചതായി നടി- വീഡിയോ 

കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞു

Published on 3rd December 2021
goat flees with office file

Search results 1 - 15 of 9897