• Search results for Taimur
Image Title
taimur

മകന്റെ പബ്ലിസിറ്റി മുതലാക്കി താരദമ്പതികള്‍; സെയ്ഫും കരീനയും ഡയപ്പര്‍ ബ്രാന്‍ഡുമായി കരാറിലേര്‍പ്പെട്ടത് 1.5 കോടി രൂപയ്ക്ക്?

തൈമൂറിനെ പ്രമുഖ ഡയപ്പര്‍ ബ്രാന്‍ഡിന്റെ മുഖമാക്കാന്‍ വേണ്ടി സെയ്ഫും കരീനയും ഒരു കരാറില്‍ ഒപ്പിട്ടു എന്നാണ് വാര്‍ത്ത

Published on 13th January 2020
kareena

കാലിൽ വീണ് ഭിക്ഷയാചിച്ച പെൺകുട്ടിയെ ​ഗൗനിക്കാതെ കരീന; വിമർശിച്ച് ആരാധകർ, വിഡിയോ വൈറൽ 

പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം

Published on 27th December 2019
KAREENA

പ്രണയിക്കുന്നത് ഒരു കുറ്റകൃത്യമല്ല, സെയ്ഫിനെ വിവാഹം ചെയ്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; കരീന  

വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവരോട് അങ്ങനെയാണെങ്കില്‍ അത് സംഭവിക്കട്ടെയെന്നാണ് കരീന മറുപടി നല്‍കിയത്
 

Published on 7th December 2019
SARA

 തൈമൂറിനുമൊപ്പം ദീപാവലി ആഘോഷിച്ച് സാറ അലി ഖാൻ; ചിത്രങ്ങൾ 

സഹോദരൻ ഇബ്രാഹിം ഖാനൊപ്പമാണ് സെയ്ഫും കരീനയും തൈമൂറുമായി ചേർന്ന് സാറ ദീപാവലി ആഘോഷിച്ചത്

Published on 27th October 2019
taimur

തൈമൂറിനെ തോളിലേറ്റി സെയിഫ്; ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം, വൈറലായി വിഡിയോ 

വീടിന് മുന്നിലേക്കിറങ്ങിയപ്പോഴേ ക്യാമറ ഫഌഷുകളുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തിരിക്കുകയാണ് സെയിഫ്

Published on 23rd August 2019
tim_inni

ലണ്ടനില്‍ കണ്ടുമുട്ടി തൈമൂറും ഇനായയും; സോഷ്യല്‍മീഡിയ കീഴടക്കി കുട്ടി താരങ്ങളുടെ ക്യൂട്ട് ഹഗ്ഗ് 

ലണ്ടനില്‍ കണ്ടുമുട്ടിയ ഇരുവരും പരസ്പരം അലിംഗനം ചെയ്യുന്നതിന്റെ ചിത്രമാണ് വൈറലാകുന്നത്

Published on 19th July 2019

'എന്നും  രാത്രി വീട്ടിൽ കൊണ്ടുവിടാനാകില്ല'; മുറിവുണക്കിയത് സെയ്ഫ്; തുറന്നുപറഞ്ഞ് കരീന

ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം അവനാണ്. കരിയറോ ജീവിതമോ എന്ന തിരഞ്ഞെടുപ്പിന്റെ പ്രശ്നം എനിക്കില്ല

Published on 24th April 2019

ആ തെറ്റിധാരണകളൊക്കെ ഇതാ പൊളിഞ്ഞ് വീഴുകയാണ്: വിമര്‍ശകര്‍ക്കുള്ള മറുപടിയിതാ

'വിവാഹിതയായ ഒരു നടിയെ എഴുതിത്തള്ളുന്നതാണ് പൊതുവെ കാണുന്ന സമീപനം. അവര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നതിനെപ്പോലും വിമര്‍ശിക്കുകയും ചെയ്യും. ആ സമീപനം പൊളിച്ചെഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചു'

Published on 4th March 2019
624

എന്റെ അമ്മയോടോ പെങ്ങളോടോ ഭാര്യയോടോ ഒരുത്തനും മോശമായി പെരുമാറില്ല: സെയ്ഫ് അലി ഖാന്‍ 

മീടൂ ആരോപണങ്ങളിലൂടെ ബോളിവുഡിലെ പല ഇരുണ്ട മുഖങ്ങളും വെളിച്ചത്തു വന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Published on 27th October 2018
taimoor3

ഇത് തൈമൂറിന്റെ ആദ്യ ക്ലാസ് ഫോട്ടോ; വൈറലായി താരപുത്രന്റെ പ്ലേസ്‌കൂള്‍ ഫോട്ടോഷൂട്ട്  

തെമൂറിന്റെ  ക്ലാസ് ഫോട്ടോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്.

Published on 23rd June 2018
Capturegfhfghj

തൈമൂറിന്റെ ഏറ്റവും ക്യൂട്ടായ ചില ചിത്രങ്ങള്‍

എല്ലാ ചടങ്ങിലും സെയ്ഫിനേക്കാളും കരിനയേക്കാളും തിളങ്ങുന്ന കോസ്റ്റിമിലാണ് തൈമൂറെത്തുന്നത്.

Published on 15th January 2018
taimur-story_647_050917102430

കുഞ്ഞു തൈമൂറിന്റെ പുതിയ ഫോട്ടോയ്ക്ക് പിന്നാലെ ആരാധകര്‍

തൈമൂറിന്റെ പേരിനെ ചൊല്ലി വിവാദം ഉണ്ടായെങ്കിലും, തൈമൂറിനോടുള്ള സ്‌നേഹം മറച്ചുവയ്ക്കാന്‍ ആരാധകര്‍ തയ്യാറല്ല

Published on 9th May 2017

Search results 1 - 12 of 12