Advanced Search
Please provide search keyword(s)- Search results for Tamil Cinema
Image | Title | |
---|---|---|
![]() | കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുശാരീരികാസ്വാസ്ഥതകളെ തുടർന്നാണ് താരത്തെ ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചത് | |
തിരക്കഥാകൃത്ത് ആരൂര്‍ ദാസ് അന്തരിച്ചുശിവാജി ഗണേശന്റെ പസമലറിലെ സംഭാഷണം ഇപ്പോഴും ഏറെ ശ്രദ്ധേയമാണ് | ||
തമിഴ് നടൻ ഹരീഷ് കല്യാൺ വിവാഹിതനായി; ചിത്രങ്ങൾസംരംഭകയായ നർമദ ഉദയകുമാറാണ് വധു | ||
'ഇപ്പോൾ ക്ഷമയോടെ കാത്തിരിക്കൂ, ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും'; വിഘ്നേഷ് ശിവൻവാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത് | ||
![]() | സൂര്യ- ബാല ചിത്രം പാതിവഴിയിൽ അവസാനിപ്പിച്ചെന്ന് അഭ്യൂഹം, മറുപടിയുമായി താരംലൊക്കേഷനിൽ നിന്നുള്ള ബാലയ്ക്കൊപ്പമുള്ള ചിത്രമാണ് സൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് | |
മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്, അജിത്തിന്റെ നായികഅജിത്തിന്റെ 61ാം ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത് | ||
വിജയ്യുടെ 'ബീസ്റ്റ്' നെറ്റ്ഫ്ളിക്സിൽ, മെയ് 11 ന് എത്തുംതിയറ്ററിൽ റിലീസായി ഒരു മാസം തികയുന്നതിന് മുൻപാണ് ഒടിടിയിൽ എത്തുന്നത് | ||
ചെന്നൈയിലേക്ക് വരുമ്പോൾ കാണാൻ വരൂ, പാർട്ടി തരാം; വിനീത് ശ്രീനിവാസനോട് വെങ്കട്ട് പ്രഭു | ||
ഇനി ബാലതാരമല്ല, ജെന്റിൽമാൻ 2 ൽ നായികയാവാൻ നയൻതാര ചക്രവർത്തികെടി കുഞ്ഞുമോനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നയൻതാര തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത് | ||
നടൻ രാജേന്ദറിന്റെ കാറിടിച്ച് യാചകൻ മരിച്ചു; ഡ്രൈവർ അറസ്റ്റിൽറോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു | ||
വേര്‍പിരിയലിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി ധനുഷ്, കൂടെ മക്കളും; വൈറലായി ചിത്രംപൊതുവേദികളിൽ മക്കൾക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ | ||
അറബിക് കുത്തിന് പിന്നാലെ 'ജോളി ഓ ജിംഖാന'യുമായി വിജയ്; കണ്ടത് ഒരു കോടിയിൽ അധികം പേർ; ട്രെൻഡിങ്ങിൽ ഒന്നാമത്ഗാനം റിലീസായി മണിക്കൂറുകൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് | ||
അജിത്തിന്റെ 62ാം ചിത്രം, സംവിധാനം വിഘ്നേഷ് ശിവൻ; പ്രഖ്യാപിച്ചുഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷം പകുതിയോടെയാവും റിലീസ് ചെയ്യുക | ||
'ആശംസകൾ പ്രിയ സുഹൃത്തേ', വേർപിരിയലിന് ശേഷം ഐശ്വര്യയോട് ധനുഷ്; മറുപടിവേർപിരിയൽ പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷം ഐശ്വര്യയെ സുഹൃത്തെന്ന് അഭിസംബോധന ചെയ്തിരിക്കുകയാണ് ധനുഷ് | ||
സിനിമ പരാജയപ്പെട്ടതിന് കാരണം ചിമ്പു; നടന്റെ മാനനഷ്ടക്കെസിൽ നിർമാതാക്കളുടെ സംഘടനയ്ക്ക് ഒരു ലക്ഷം പിഴ2016-ൽ പുറത്തിറങ്ങിയ ചിമ്പുവിന്റെ ‘അൻപാനവൻ അടങ്കാതവൻ അസറാതവൻ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കേസ് |
Search results 1 - 15 of 153