• Search results for Telangana
Image Title
ysr_sharmmila

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരിയെ തെലങ്കാന പൊലീസ് തടഞ്ഞു; കാര്‍ ക്രെയ്ന്‍ ഉപയോഗിച്ച് വലിച്ചിഴച്ചു; നാടകീയ സംഭവങ്ങള്‍; വീഡിയോ

തെലങ്കാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍   പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി.

Published on 29th November 2022
VIGILANCE RAID

'ഓപ്പറേഷന്‍ പഞ്ച് കിരണ്‍'; സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വ്യാപക പരിശോധന, പണവും മദ്യവും പിടിച്ചെടുത്തു 

സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപകക്രമക്കേട് കണ്ടെത്തി

Published on 16th November 2022
9_girls_missing

9 പെണ്‍കുട്ടികളെ കാണാതായ സംഭവം; ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടണം, ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട്

മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 9 പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട്

Published on 16th November 2022
NARENDRA_MODI

ദിവസവും മൂന്ന് കിലോ ശകാരം കിട്ടും; അതൊക്കെ പോഷകഹാരമായി മാറും; 'ഊര്‍ജസ്വലതയുടെ രഹസ്യം'; പ്രധാനമന്ത്രി

'മോദിയെ ശകാരിച്ചോളൂ, ബിജെപിയെ ശകാരിച്ചോളൂ', എന്നാല്‍ തെലങ്കാനയിലെ ജനങ്ങളെ ശകാരിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് മോദി പറഞ്ഞു

Published on 12th November 2022
thushar_kcr

'ഓപ്പറേഷന്‍ കമല': കൊച്ചിയിൽ തെലങ്കാന പൊലീസിന്റെ റെയ്ഡ്; ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചെടുത്തു

ഓപ്പറേഷന്‍ കമല ആരോപണത്തില്‍ കൊച്ചി അടക്കം രാജ്യത്തെ 10 കേന്ദ്രങ്ങളിലാണ് തെലങ്കാന പൊലീസ് പരിശോധന നടത്തിയത്

Published on 14th November 2022
police

'കഷ്ടപ്പാടിലാണ്;  തെറ്റുപറ്റിപ്പോയി, എന്നോട് പൊറുക്കണം'; ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കി കള്ളന്‍; കുറിപ്പ് വൈറല്‍

തന്റെ പ്രവൃത്തി മൂലം വലിയ കഷ്ടപ്പാടുണ്ടായതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ തിരികെവെക്കുന്നതെന്ന കുറിപ്പും മോഷ്ടാവ് ഒപ്പം വച്ചതായി പൊലീസ് പറഞ്ഞു

Published on 30th October 2022
mp

ഏത് നൂറ്റാണ്ടിലാണ് നാം? മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണ; കുട്ടികളെ റോഡിലൂടെ മിനി ട്രക്കിൽ കെട്ടി വലിച്ചു; കൊടും ക്രൂരത (വീഡിയോ)

സംഭവത്തിന് പിന്നാലെ കുട്ടികൾ രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുട്ടികൾ രണ്ട് പേരും മോഷണം നടത്തിയെന്ന് പച്ചക്കറി ചന്തയിലെ വ്യാപരികളും ഇതേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്

Published on 30th October 2022
landslide

കശ്മീരിൽ മണ്ണിടിച്ചില്‍; പൊലീസുകാരനടക്കം നാല് പേര്‍ മരിച്ചു; ആറ് പേർക്ക് പരിക്ക്

പദ്ധതി പ്രദേശത്തിനരികെയുള്ള ലിങ്ക് റോഡിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പട്ടവരിൽ കൂടുതൽ

Published on 30th October 2022
RAHUL_RUN

ഭാരത് ജോഡോ യാത്രയ്ക്കിടെ ഓടി രാഹുല്‍ ഗാന്ധി; ജയറാം രമേശിനൊപ്പം ഡാന്‍സ്; വീഡിയോ വൈറല്‍

രാഹുല്‍ ഓടിയതിന് പിന്നാലെ കുട്ടികളും ജാഥയിലുള്ളവരും ഒന്നിച്ചോടി.

Published on 30th October 2022
rahul_dance_2

കൊമ്പുള്ള തലപ്പാവും ധരിച്ച് ആദിവാസികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയുടെ നൃത്തം ( വീഡിയോ)

ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്

Published on 29th October 2022
opporation_lotus

തെലങ്കാനയില്‍ എംഎല്‍എമാരെ 'വാങ്ങാനെത്തിയവര്‍' പിടിയില്‍; ഓപ്പറേഷന്‍ താമര തകര്‍ത്തെന്ന് ടിആര്‍എസ്

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ നാലു എംഎല്‍എമാരെ 'വാങ്ങാന്‍' കോടിക്കണക്കിന് രൂപയുമായി എത്തിയവര്‍ പിടിയിലായെന്ന് പൊലീസ്

Published on 27th October 2022
parent_protest_outside_school

രണ്ടുമാസത്തോളം നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു; സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

കഴിഞ്ഞ രണ്ടുമാസമായി കുട്ടി വീട്ടിലെത്തിയാല്‍ ആരോടും ഒന്നും മിണ്ടാതെ ഇരിക്കല്‍ പതിവായതോടെയാണ് അമ്മ കാര്യങ്ങള്‍ തിരക്കിയത്.

Published on 19th October 2022
mulayam

മുലായത്തിന് വിട; നേതാജിക്ക് യാത്രാമൊഴി ചൊല്ലാന്‍ പതിനായിരങ്ങള്‍; വീഡിയോ

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, തേജസ്വി യാദവ്, ചന്ദ്രബാബു നായിഡു ഉള്‍പ്പടെ നിരവധി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

Published on 11th October 2022
TRS

'കെസിആര്‍ പ്രധാനമന്ത്രിയാകണം'; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് (വീഡിയോ)

കെസിആര്‍ പ്രധാനമന്ത്രിയാകാനും കെടി ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു

Published on 4th October 2022
satara_half_marathon

ലക്ഷ്യത്തിന് തൊട്ടരികെ; മാരത്തണ്‍ ഓട്ടത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

നേരത്തെ നിരവധി മാരത്തോണ്‍ മത്സരങ്ങള്‍ പട്ടേല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്

Published on 19th September 2022

Search results 1 - 15 of 171