• Search results for Telugu
Image Title
pooja

കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത; നീന്തല്‍ക്കുളത്തിലെ ചിത്രം പങ്കുവച്ച് പൂജ ഹെഡ്‌ഗെ 

നീന്തല്‍ക്കുളത്തില്‍ അവധിദിനം ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്

Published on 5th June 2019

2014നെ മറികടക്കുന്ന മുന്നേറ്റം; ബിജെപി അധികാരത്തിലേക്ക്

ലോക്‌സഭ കെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് ബിജെപിക്ക് വലിയ മുന്നേറ്റം.
 

Published on 23rd May 2019
theevandi

തീവണ്ടി പൊഗബണ്ടിയാവും; തെലുങ്കുദേശം കീഴടക്കാന്‍ ടൊവിനോയുടെ ബിനീഷ് ദാമോദരന്‍

നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത ചിത്രം പൊഗബണ്ടി എന്ന പേരിലാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്

Published on 9th May 2019

'ഞാന്‍ കെഞ്ചി വാങ്ങിയ വേഷമാണത്' ; കഷ്ടപ്പെട്ട് തെലുങ്ക് പഠിക്കുകയാണെന്ന് ആലിയ

അന്ന് അദ്ദേഹം ആര്‍ആര്‍ആറിലെ നായികയെ കണ്ടെത്തിയിരുന്നില്ല.

Published on 22nd April 2019

മമ്മൂട്ടിക്ക് പിന്നാലെ തെലുങ്ക് നാട്ടില്‍ പേമാരിയാകാന്‍ മോഹന്‍ലാല്‍; ലൂസിഫര്‍ ഇന്ന് റിലീസ് ചെയ്യും

മമ്മൂട്ടിക്ക് പിന്നാലെ തെലുങ്ക് നാട്ടില്‍ പേമാരിയാകാന്‍ മോഹന്‍ലാല്‍ - ലൂസിഫര്‍ ഇന്ന് റിലീസ് ചെയ്യും

Published on 12th April 2019

ആന്ധ്രപ്രദേശിന് പ്രത്യേക പദവി  : ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര സത്യാഗ്രഹം തുടങ്ങി

രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ഡ​ൽ​ഹി​യി​ൽ ആ​ന്ധ്ര ഭ​വ​നി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ത്യാ​ഗ്ര​ഹം

Published on 11th February 2019

എംജിആർ പാർലമെന്റിൽ !;  അമ്പരപ്പോടെ എംപിമാർ

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി ടിഡിപി എംപി നരമള്ളി ശിവപ്രസാദ് നടത്തുന്ന സമരങ്ങള്‍ വേറിട്ടതാണ്

Published on 7th January 2019

റാണ ദഗുബട്ടിയുടെ സഹോദരന്റെ പെരുമാറ്റം എന്നെ കരയിപ്പിച്ചു ; തുറന്നുപറഞ്ഞ് നടി സൗമ്യ

2013 ല്‍ പുറത്തിറങ്ങിയ തടകാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം

Published on 5th January 2019
d_q

മഹാനടിയ്ക്കു ശേഷം ദുൽഖർ വീണ്ടും തെലുങ്കിൽ; പുതിയ ചിത്രം നാനിയ്ക്കൊപ്പം? 

 ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിർമ്മിക്കുന്നത്

Published on 16th December 2018

96 തെലുങ്കിലെത്തുമ്പോൾ 99; ജാനുവായി ഭാവനയെത്തും 

ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ​ഗണേഷും ഭാവനയുമായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ച റോമിയോ തെലുങ്കിൽ വലിയ വിജയം നേടിയിരുന്നു. പ്ര

Published on 11th December 2018

ഹിന്ദിയോ സംസ്‌കൃതമോ അറിയില്ലെങ്കില്‍ ടീച്ചറാവേണ്ടെന്ന് സിബിഎസ്ഇ  

ദേശീയ അധ്യാപക പരീക്ഷയില്‍ നിന്ന് തമിഴും മലയാളവും ഉള്‍പ്പെടെ 17 പ്രാദേശിക ഭാഷകളെ ഒഴിവാക്കി സിബിഎസ്ഇയുടെ പരിഷ്‌കാരം. കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും സിബിഎസ്ഇ അംഗീകൃത സ്‌കൂളുകളിലേക്കുമുള്ള അധ്യാപകരെ തിരഞ്

Published on 18th June 2018

'ചുംബന രംഗങ്ങള്‍ കൊണ്ട് ആ സിനിമ വേണ്ടെന്നുവെച്ചു ; ഇപ്പോള്‍ നഷ്ടബോധം തോന്നുന്നു' : പാര്‍വതി നായര്‍

അര്‍ജുന്‍ റെഡ്ഡിയില്‍ നായികയാകാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ സന്ദീപ്, പാര്‍വതിയെയാണ് ആദ്യം സമീപിച്ചത്

Published on 21st January 2018

മമ്മൂട്ടി വൈഎസ് രാജശേഖരറെഡ്ഡിയാകുന്നു ?

മമ്മൂട്ടിക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ പേരും വൈഎസ്ആറിന്റെ വേഷത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്

Published on 6th January 2018

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി തെലുങ്ക് താരം; താരത്തിന്റെ കൈപ്രയോഗം ഇത് രണ്ടാം തവണ

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ഷൂട്ടിങ് സെറ്റില്‍ വെച്ച് അസിസ്റ്റന്‍ഡിനെ തല്ലിയത്

Published on 17th August 2017
rape6758

കൊച്ചി മോഡല്‍ അക്രമം ഹൈദരാബാദിലും; ഓടുന്ന കാറില്‍ സംവിധായകനും നടനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് പുതുമുഖ നടി

ഓടുന്ന കാറില്‍ സംവിധായനും നടനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി തെലുഗു പുതുമുഖ നടി പൊലീസിനു പരാതി നല്‍കി

Published on 17th August 2017

Search results 1 - 15 of 21