Advanced Search
Please provide search keyword(s)- Search results for Thalassery
Image | Title | |
---|---|---|
'ഐ.ജിക്കു അങ്ങനെയൊക്കെ പറയാം; പക്ഷേ, അതൊന്നും നടക്കില്ല; ഇത് കണ്ണൂരാണ്'അന്ന് യൂണിവേഴ്സിറ്റി കോളേജിലും കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലും ചില തീക്ഷ്ണസമരങ്ങളുടെ മുന്നില്‍ ഞാന്‍ കണ്ട കോടിയേരി ബാലകൃഷ്ണന്‍ ആയിരുന്നു തിരികെ എത്തുമ്പോള്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് മന്ത്രി | ||
![]() | 'പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ'; നിയമസഭ ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷം നടുത്തളത്തില്‍, സഭ നിര്ത്തിവെച്ചുപ്രതിപക്ഷത്തിന്റേത് ശുദ്ധമര്യാദകേടാണെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു | |
'പോളണ്ടിൽ പോകാൻ വൈകും, റഷ്യ മതിയോ?' ജോബ് വീസ എന്നു പറഞ്ഞ് ബിസിനസ് വീസ നൽകി; തട്ടിയത് ലക്ഷങ്ങൾ, യുവതി അറസ്റ്റിൽപണം കൈപ്പറ്റിയ ശേഷം, പോളണ്ടിൽ പോകാൻ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാൻ താൽപര്യമുണ്ടോയെന്നും സ്ഥാപനം ആരാഞ്ഞു | ||
![]() | 'പ്രസംഗത്തിൽ പരിഭ്രാന്തി എന്തിന്? കർഷകർ ബിജെപിയിൽ പ്രതീക്ഷയർപ്പിക്കുന്നതിൽ അസ്വസ്ഥത വേണ്ട'പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർ ഇളിഭ്യരായി.....! | |
![]() | 'മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല; എന്നെ വിലയിരുത്താന്‍ വരേണ്ട': ഗവര്ണര്വീണ്ടും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | |
![]() | 'ലെറ്റര്‍ പാഡ് ദുരുപയോഗം ചെയ്തു'; ആര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്തിരുവനന്തപുരം കോര്‍പ്പറേഷനിലെ താത്ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തെഴുതി എന്നാണ് വിവാദം | |
![]() | 'വെളുക്കെ ചിരിച്ച് ചിലര്‍ വന്നപ്പോള്‍ വീണുപോയി'; തലശേരി ബിഷപ്പിനെതിരെ മുഖ്യമന്ത്രിതലശേരി രൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്‌ളാനിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | 'സുധാകരന്‍ വിവരക്കേട് പറയുന്നു'; മാനനഷ്ടക്കേസ് കൊടുക്കും: സികെ ശ്രീധരന്ടിപി ചന്ദ്രശേഖരന്‍ കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഒഴിവാക്കപ്പെട്ടത് സികെ ശ്രീധരന്റെ സിപിഎം ബന്ധം മൂലമാണെന്ന സുധാകരന്റെ ആരോപണത്തിന് എതിരെയാണ് പരാതി നല്‍കുന്നത് | |
'സ്ത്രീകളുടെ എവിടെയൊക്കെയാ പിടിച്ചത്?; സതീശാ.. ഞങ്ങള്‍ നോക്കി നില്‍ക്കുമെന്നാണോ കരുതുന്നത്'അദ്ദേഹത്തിന്റെ പ്രസിഡന്റ് അയാളെ ചെറ്റയെന്നോ മറ്റോ വിളിച്ചു. അത് സഹിക്കാന്‍ കഴിയാത്തതുകൊണ്ട് അദ്ദേഹം നമുക്ക് നേരെ വന്നിട്ട് എന്താ കാര്യം. | ||
![]() | "ഒന്നില്ലെങ്കിൽ അടിമയായി ജിവിക്കൂ, അല്ലെങ്കിൽ രാജ്യം വിടൂ; അവർ ഹിന്ദുമതത്തെ അബ്രഹാമിക് മതമാക്കി മാറ്റുന്നു"തന്റെ പ്രശ്നം മോദിയോടല്ലെന്നും മതേതരമല്ലാത്തതും ആളുകളെ ഭിന്നിപ്പിക്കുന്നതുമായ ഒരു വിശ്വാസ സംവിധാനമാണ് പ്രശ്നമെന്നും മല്ലിക സാരാഭായ് | |
![]() | "ഞാൻ കേരളത്തിന്റെ മകളാണ്, ഗുജറാത്തിനേക്കാൾ സ്നേഹം കിട്ടുന്നത് ഇവിടെ": മല്ലിക സാരാഭായ്എനിക്ക് ഗുജറാത്തി ഭക്ഷണം ഇഷ്ടമല്ല. എനിക്ക് ബിസിനസ്സിലോ ഷെയർ മാർക്കറ്റിലോ താത്പര്യമില്ല. ധാരാളം പണം സമ്പാദിക്കണമെന്നില്ല. ഞാൻ ശരിക്കും മലയാളിയാണ്, മല്ലിക പറഞ്ഞു | |
"സിപിഐഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണ്, കൊലപാതകം ബിജെപി നേതൃത്വത്തിന്റെ അറിവോടെ": എം.വി ജയരാജന്ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്തൊരു കൊലപാതകമാണിതെന്നും ജയരാജൻ | ||
![]() | 17 വര്‍ഷമായി ജയിലില്‍, മോചിപ്പിക്കണം; പ്രവീണ്‍ കൊലക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ഷാജി സുപ്രീംകോടതിയില്ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു | |
![]() | അഞ്ചാംപനി പടരുന്നു; മലപ്പുറത്ത് 130 പേര്‍ക്ക് രോഗബാധ; കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തുംവാക്സിന് എടുക്കാത്തവര്‍ക്ക് ഭവന സന്ദര്‍ശനത്തിലൂടെ അടക്കം ബോധവല്‍ക്കരണം നടത്തി വരികയാണ് ആരോഗ്യവകുപ്പ് ജീവനക്കാര്‍ | |
![]() | അഞ്ച് വയസുകാരിയെ തെരുവു നായ ആക്രമിച്ചു; മുഖത്ത് കടിയേറ്റുകുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും പുറത്തും കാലിനും പരിക്കേറ്റു |
Search results 1 - 15 of 99