• Search results for The New Indian Express
Image Title

തെലങ്കാനയിലെ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ വന്‍ തീപിടിത്തം; ആറ് ജീവനക്കാര്‍ വെന്തുമരിച്ചു (വീഡിയോ)

തെലങ്കാനയില്‍ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് ജീവനക്കാര്‍ മരിച്ചു

Published on 21st August 2020
anupam

'ആ എപ്പിസോഡ് പുറത്തുവന്നിരുന്നെങ്കില്‍, മഹാമാരിയെ ഞങ്ങള്‍ മുതലെടുക്കുകയാണെന്ന് പറയുമായിരുന്നു'; അനുപം ഖേര്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ എക്‌സ്പ്രസ് എക്‌സ്പ്രഷന്‍സില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം

Published on 4th June 2020

ആന്ധ്ര വിഷവാതക ദുരന്തം : മരണം എട്ടായി ; മൂന്നുപേര്‍ വെന്റിലേറ്ററില്‍, 200 പേര്‍ ചികില്‍സയില്‍ ; വാതകച്ചോര്‍ച്ച അടച്ചു ( വീഡിയോ)

വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്

Published on 7th May 2020

'ഇനി പുറത്തിറങ്ങില്ല, ഞങ്ങള്‍ക്ക് മാപ്പു തരൂ'; കൊറോണ മാസ്‌കുമായി പ്രതിജ്ഞ എടുപ്പിച്ചു, ഏത്തമിടല്‍ (വീഡിയോ)

യുവാക്കളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിക്കുന്നതും ഏത്തമീടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്

Published on 1st April 2020

ദീപികയുടെ രാഷ്ട്രീയ ചായ്‌വ് എന്താണ്?; നിലകൊണ്ടത് ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊപ്പം: സ്മൃതി ഇറാനി

ജെഎന്‍യുവില്‍ അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിന് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

Published on 10th January 2020
vijay_kasthuri

'ഇത് ചെയ്തത് ആരാധകര്‍ അല്ലെന്ന് വാദിച്ചോളൂ, സത്യം എല്ലാവര്‍ക്കുമറിയാം': ആഞ്ഞടിച്ച് കസ്തൂരി

സിനിമ എന്ത് റെക്കോഡുകള്‍ ഉണ്ടാക്കിയാലും തിയ്യേറ്റര്‍ തല്ലി തകര്‍ത്ത ഈ സംഭവത്തിന്റെ പേരിലായിരിക്കും ഈ ചിത്രം ഇനി ഓര്‍മിക്കപ്പെടുക എന്ന് കസ്തൂരി വിമര്‍ശിച്ചു.

Published on 26th October 2019

ബിഗിലിന്റെ പാതിരാ ഷോ റദ്ദാക്കി, അക്രമാസക്തരായി വിജയ് ആരാധകര്‍, വാഹനങ്ങള്‍ തകര്‍ത്തു ( വീഡിയോ)

നടന്‍ വിജയ്‌യുടെ ദീപാവലി ചിത്രമായ ബിഗിലിന്റെ പ്രത്യേക ഷോ റദ്ദാക്കിയ തിയേറ്ററിന്റെ നടപടിയില്‍ അക്രമാസക്തരായി ആരാധകര്‍

Published on 25th October 2019

കര്‍ണാടകയില്‍ ദുരിതപ്പെയ്ത്; അഞ്ചുമരണം, കോടികളുടെ നാശനഷ്ടം, ജനവാസകേന്ദ്രങ്ങള്‍ വെളളത്തില്‍ ( വീഡിയോ)

തുടര്‍ച്ചയായി പെയ്ത കനത്തമഴയില്‍ കര്‍ണാടകയില്‍ രണ്ട് ആണ്‍ കുട്ടികള്‍ അടക്കം അഞ്ചു മരണം

Published on 22nd October 2019
ONGC_fire

നവി മുംബൈയില്‍ ഒഎന്‍ജിസി പ്ലാന്റില്‍ തീപിടിത്തം; അഞ്ചു മരണം (വിഡിയോ)

പ്ലാന്റിലെ നാഫ്ത ടാങ്കിനാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.. ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്

Published on 3rd September 2019

'രാജാവിനെക്കാള്‍ വലിയ രാജഭക്തി'; യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്‍; വിവാദം; വീഡിയോ വൈറല്‍

യൂണിഫോമില്‍ മുഖ്യമന്ത്രിയുടെ കാല്‍തൊട്ട് വണങ്ങി ഐപിഎസ് ഉദ്യോഗസ്ഥന്റെ നടപടി വിവാദത്തില്‍
 

Published on 28th August 2019
flag_of

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കുംഭ മേള വാഹന പ്രചാരണത്തിന് തുടക്കമായി (വിഡിയോ)

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ആഭിമുഖ്യത്തിൽ കുംഭ മേളയുടെ വാഹന പ്രചാരണത്തിന് തുടക്കം കുറിച്ചു

Published on 4th February 2019
First_match1

രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തേണ്ടത് മാധ്യമങ്ങള്‍;  ജനസേവയാകണം ലക്ഷ്യമെന്നും പ്രണബ് മുഖര്‍ജി

സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ ഐക്യത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ചിലശക്തികള്‍ നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മാത്രമേ ഇത്തരം ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനാവൂ. സത്യസന്ധതയുടെയും അഖണ്ഡതയുടെയും

Published on 19th November 2018

പ്രതിഷേധക്കാര്‍ വിടാതെ പിന്നാലെ ;  പാതിവഴിയില്‍ കൈവിട്ട് പൊലീസ്, സന്നിധാനത്ത് എത്തുംമുമ്പ് ആന്ധ്ര യുവതി മടങ്ങി

മാധവി എന്ന 40 കാരിയും മറ്റൊരു സ്ത്രീയുമാണ് സന്നിധാനത്തേക്ക് പോയത്

Published on 17th October 2018
pjimage_(33)

പ്രളയ ഭൂമിയില്‍ കൈത്താങ്ങായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും, രാജ്യത്തെ വിവിധ യൂണിറ്റുകളില്‍നിന്ന് സഹായ പ്രവാഹം

തുടക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഇപ്പോള്‍ വീടുകളിലേക്കുമാണ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും നേരിട്ടും സഹായം എത്തിക്കുന്നത്.

Published on 23rd August 2018

Search results 1 - 15 of 18