Advanced Search
Please provide search keyword(s)- Search results for Theft
Image | Title | |
---|---|---|
![]() | പരിവാഹൻ സൈറ്റിലൂടെ ഉടമസ്ഥരുടെ ഫോൺ നമ്പർ മാറ്റും; 'ബുള്ളറ്റ്' മോഷ്ടാക്കൾ പിടിയിൽസഹോദരന്മാർ അടക്കം അന്തർ ജില്ലാ ബൈക്ക് മോഷണസംഘത്തെ പൊലീസ് പിടികൂടി | |
![]() | ആംബുലൻസിന് വഴികൊടുക്കാതെ പാഞ്ഞ് കാർ, ഇടയ്ക്ക് ബ്രേക്കിട്ട് അഭ്യാസം; തടസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളംനിരന്തരം ഹോൺ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാർ | |
![]() | ട്രെയിനിലെ മോഷണത്തിന് പിടിയിലായി; ഒബ്സർവേഷൻ ഹോമിൽ 17 കാരൻ തൂങ്ങി മരിച്ച നിലയിൽട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട് ഒബ്സർവേഷൻ ഹോമിലെത്തിയ കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത് | |
![]() | കിടപ്പുരോഗിയായ വയോധികയെ വെട്ടി പരിക്കേല്‍പ്പിച്ചു; സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, അയല്‍വാസിയായ സ്ത്രീ അറസ്റ്റില്കുട്ടനാട് വയോധികയെ വീടുകയറി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍ | |
പൂജാരി താക്കോൽ ക്ഷേത്രത്തിൽ തന്നെ വച്ചു; സ്വർണ കിരീടമുൾപ്പെടെ വൻ മോഷണംക്ഷേത്ര കമ്മിറ്റി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു | ||
![]() | ജനലിന്റെ നെറ്റ് കീറി വാതിൽ കൊളുത്ത് അഴിച്ച് വീട്ടിൽ കയറി; 25 പവന്റെ സ്വർണാഭരണങ്ങൾ അടിച്ചു മാറ്റി കള്ളൻമാർവീടിന്റെ മുകൾ നിലയിലെ ജനലിന്റെ നെറ്റ് കീറി വാതിൽ കൊളുത്ത് അഴിച്ച് മോഷ്ടാക്കൾ അകത്തു കയറിയതാകാമെന്നാണ് സംശയിക്കുന്നത് | |
![]() | യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊന്നു; മൃതദേഹം മെഡിക്കല്‍ കോളജിന് മുന്നില്‍ തള്ളി, ക്രൂരതയുടെ വീഡിയോ പുറത്ത്ഉത്തര്പ്രദേശില് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊന്നു. ഷഹജാന്‍പുരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത് | |
വീട്ടുകാര്‍ അയല്‍പക്കത്തെ മരിച്ച വീട്ടില്‍ പോയി; വാതില്‍ കുത്തിത്തുറന്ന് 22 പവന്‍ കവര്ന്നുമോഷണം നടക്കുമ്പോള്‍ തൊട്ടടുത്തെ മരിച്ച വീട്ടില്‍ പോയതായിരുന്നു ഈ വീട്ടുകാര്‍. | ||
![]() | ബൈക്ക് മോഷ്ടിച്ചു; 21കാരൻ പിടിയിൽഇയാൾ കഴിഞ്ഞ ദിവസം വാഗമൺ കുരിശുമല ഭാഗത്ത് നിന്നു ബൈക്ക് മോഷ്ടിച്ചിരുന്നു | |
![]() | പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ കവര്‍ന്ന കേസ്; ഒന്നാം പ്രതി അറസ്റ്റില്പട്ടാപ്പകല് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍ | |
![]() | പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് സമാപിക്കുംപ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നലെ ഇരുസഭകളും സ്‌തംഭിച്ചു | |
![]() | കോടതിയില്‍ കള്ളന്‍ കയറി!; തൊണ്ടിമുതല്‍ മോഷ്ടിച്ചു; അഞ്ച് പൊലിസുകാര്‍ക്ക് സസ്പെന്ഷന്കഴിഞ്ഞ ദിവസം രാത്രിയാണ് കോടതി സമുച്ചയത്തിന്റെ പൂട്ട് തകര്‍ത്ത് കള്ളന്‍ അകത്തുകയറിയത്. | |
![]() | നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു, മകന് പരിക്ക്കിളിമാനൂര് ഇരട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അധ്യാപിക മരിച്ചു | |
![]() | ക്ഷേത്ര നടയിലെത്തി പ്രാർഥിച്ചു; പിന്നാലെ കണിക്ക വഞ്ചികൾ അടിച്ചു മാറ്റി യുവാവും യുവതിയും!രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയിൽ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കിൽ കടക്കുകയായിരുന്നു | |
![]() | മോഷണ കേസ് പ്രതിയെ തേടി പൊലീസ് ഡല്‍ഹിയില്‍, യുവാവിനെ കണ്ട് ഞെട്ടി; ക്ലിനിക്കില്‍ 'ഡോക്ടര്‍'സ്‌കൂട്ടറില്‍ സൂക്ഷിച്ച 3.5 ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു |
Search results 1 - 15 of 295