• Search results for Third Wave
Image Title
covid in kerala

ടിപിആര്‍ 1.28 ശതമാനം, ഇന്നലെ 15,102 പേര്‍ക്കു കോവിഡ് 

നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 1,64,522 പേര്‍ ചികിത്സയിലുണ്ട്

Published on 23rd February 2022
COVID UPDATES INDIA

'എട്ടുമാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ കോവിഡ് തരംഗം സംഭവിച്ചേക്കാം'; മുന്നറിയിപ്പ് 

നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 15,000ല്‍ താഴെയാണ്

Published on 22nd February 2022
COVID UPDATES KERALA

മൂന്നാം തരംഗം അകലുന്നു, ടിപിആര്‍ 1.24%; ഇന്നലെ 13,405 പേര്‍ക്കു കോവിഡ്

നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 1,81,075 പേരാണ്

Published on 22nd February 2022
COVID UPDATES KERALA

ടിപിആര്‍ രണ്ടില്‍ താഴെ; ഇന്നലെ 16,051 പേര്‍ക്കു കോവിഡ് 

നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 2,02,131 പേരാണ്

Published on 21st February 2022
Covid

ടിപിആര്‍ രണ്ടിലും താഴെ; ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക് 

നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 2,53,739. ആകെ മരണം ഇതുവരെ -5,11,,230

Published on 19th February 2022
covid in india

ടിപിആര്‍ മൂന്നിലേക്ക്, ഇന്നലെ 34,113 പേര്‍ക്കു കോവിഡ്, 346 മരണം 

രാജ്യത്ത് ഇന്നലെ 34,113 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.19 ശതമാനം

Published on 14th February 2022
covid testing

ആശ്വാസം, ടിപിആര്‍ കുറയുന്നു; ഇന്നലെ 50,407 പേര്‍ക്കു കോവിഡ് 

രാജ്യത്ത് ഇന്നലെ 50,407 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 3.48 ശതമാനം

Published on 12th February 2022
covid cases in india

ടിപിആര്‍ നാലു ശതമാനത്തിലും താഴെ; ഇന്നലെ 58,077 പേര്‍ക്കു കോവിഡ്, 657 മരണം

രാജ്യത്ത് ഇന്നലെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗമുക്തി നേടി

Published on 11th February 2022
covid cases in india

ടിപിആര്‍ താഴേക്ക്, ഇന്നലെ 67,084 പേര്‍ക്കു കോവിഡ്; 1241 മരണം 

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 67,084 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

Published on 10th February 2022
COVID UPDATES INDIA

മൂന്നാം തരംഗം അകലുന്നു; ഇന്നലെ 1,27,952 പേര്‍ക്കു കോവിഡ്, ടിപിആര്‍ എട്ടില്‍ താഴെ

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ശമനമാവുന്നതായി സൂചന നല്‍കി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്

Published on 5th February 2022
Karnataka COVID cases

അഞ്ച് ലക്ഷം കടന്ന് കോവിഡ് മരണങ്ങള്‍, ലോക രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുൻപ് കോവിഡ് മരണ സംഖ്യ 500000 ലക്ഷം കടന്നത്

Published on 5th February 2022
COVID cases in india

രോഗികള്‍ ഒന്നര ലക്ഷത്തില്‍ താഴെ, ടിപിആര്‍ കുറഞ്ഞു; ആശ്വാസം

നിലവില്‍ രാജ്യത്ത് 14,35,569 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത്. ആകെ മരണം 5,00,055

Published on 4th February 2022
COVID cases in india

ഇന്നലെയും ആയിരത്തിലേറെ മരണം; 1,72,433 പേര്‍ക്കു കൂടി കോവിഡ് 

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം

Published on 3rd February 2022
COVID UPDATES INDIA

മൂന്നാം തരംഗം ശമിക്കുന്നു, ടിപിആര്‍ പത്തില്‍ താഴെ; ഇന്നലെ 1,61,386 പേര്‍ക്കു കോവിഡ് 

നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളവര്‍ 16,21,603

Published on 2nd February 2022
COVID CASES IN KERALA

രാജ്യത്ത് കോവിഡ് മരണം ഉയരുന്നു, ഇന്നലെ 959 പേര്‍; ടിപിആര്‍ വീണ്ടും 15ന് മുകളില്‍ 

രാജ്യത്ത് ഇന്നലെ 2,09,918 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 959 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്

Published on 31st January 2022

Search results 1 - 15 of 32