Advanced Search
Please provide search keyword(s)- Search results for Thiruvanathapuram
Image | Title | |
---|---|---|
![]() | കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞിറക്കിയ യുവതിക്ക് പീഡനം; അറ്റൻഡർ ഒളിവിൽശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പീഡനം നടന്നത് | |
![]() | ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ച നിലയിൽ; മൃതദേഹം വഴിയരികിൽകുമളി റോസപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് മരിച്ചത് | |
![]() | പിന്നോട്ടില്ലെന്ന് പ്രതിപക്ഷം, അനുനയത്തിന് ഭരണപക്ഷം; നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കുംഅടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം | |
![]() | ജോലി കിട്ടാൻ നൽകിയത് ലക്ഷങ്ങൾ, ജീവിതം നശിച്ചെന്ന് കത്ത്; യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽരഞ്ജിത്തിനും ഭാര്യയ്ക്കും ജോലി ലഭിക്കാൻ നാലു വർഷം മുൻപ് എട്ട് ലക്ഷത്തോളം നൽകിയെന്നും ഇത് തന്റെ ജീവിതം നശിപ്പിച്ചു എന്നുമാണ് കത്തിൽ പറയുന്നത് | |
![]() | അണുവിമുക്തമാക്കിയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ സ്പര്‍ശിച്ചു; മെഡിക്കല്‍ കോളജില്‍ വനിതാ ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചെന്ന് പരാതി; പ്രതിഷേധംഇന്ന് രാവിലെ ഓപ്പറേഷന് തീയേറ്ററിനുള്ളില്‍ വച്ചായിരുന്നു സംഭവം. | |
![]() | ആറ്റുകാല്‍ പൊങ്കാല നാളെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. | |
പരസ്ത്രീ ബന്ധം ആരോപിച്ച് മര്‍ദനം; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ നാല് ആര്‍എസ്എസുകാര്‍ അറസ്റ്റില്സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണത്തിനായി പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. | ||
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചുപന്ത്രണ്ടാം ബ്ലോക്കിലെ തടവുകാരന്‍ ബിജുവാണ് മരിച്ചത്. | ||
തിരുവനന്തപുരം ഗുണ്ടാ ആക്രമണം; ഓം പ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങിഗുണ്ടാനേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളാണ് കീഴടങ്ങിയ മൂന്നുപേരും. | ||
![]() | മേയർ സത്യപ്രതിജ്ഞാ ലംഘനം നടത്തി, നഗരസഭയിലെ കരാർ നിയമനങ്ങളിൽ അന്വേഷണം വേണം; ബിജെപി ഇന്ന് ഗവർണർക്ക് പരാതി നൽകും35 ബിജെപി കൗൺസിലർമാർ ഇന്ന് 12 മണിയോടെയാവും ഗവർണറെ നേരിട്ടു കണ്ട് പരാതി നൽകുക | |
'ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയത് രക്ഷപ്പെടാതിരിക്കാന്‍'; കിളികൊല്ലൂര്‍ മര്‍ദ്ദനത്തില്‍ ന്യായീകരണവുമായി പൊലീസ്; ഓഡിയോ ക്ലിപ്പ് പുറത്ത്സംഭവ സമയത്ത് സ്‌റ്റേഷനില്‍ സിഐയും എസ്‌ഐയായ താനും ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു | ||
![]() | 'കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് അറിയിച്ചു, അവര്‍ പുറത്തുനിന്നു പടമെടുത്ത് പ്രചരിപ്പിച്ചു'; എസ്ഡിപിഐ സന്ദര്‍ശനം നിഷേധിച്ച് സിപിഎംഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ് | |
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പകുതി ഫീസ് മാത്രം; മുഹമ്മദ് റിയാസ്വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് വകുപ്പ് തീരുമാനിച്ചത് | ||
സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം; മന്ത്രിക്ക് നല്‍കിയ ചോറില്‍ തലമുടി; വീഡിയോകോട്ടണ്ഹില് സ്‌കൂളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന് തലമുടി കിട്ടിയത്. | ||
'750 കര്‍ഷകരെ കൊന്നു'; മോദിയ്‌ക്കെതിരെ മുദ്രാവാക്യമെഴുതിയ കാര്‍ കസ്റ്റഡിയില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടുപ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ മുദ്രാവാക്യമെഴുതിയ കാര്‍ പൊലീസ് കസ്റ്റഡിയില്‍ |
Search results 1 - 15 of 22