Advanced Search
Please provide search keyword(s)- Search results for Thomas chandy
Image | Title | |
---|---|---|
![]() | ലേക് പാലസ് റിസോര്‍ട്ടിന്റെ ലൈസൻസ് പുതുക്കണമെന്ന് ആവശ്യം ; വിശദീകരണം നൽകണമെന്ന് ഹൈക്കോടതിരണ്ട് കോടിയോളം രൂപയാണ് പിഴയിനത്തിൽ ലേക് പാലസ് ഉടമകൾ അടയ്ക്കേണ്ടി വരിക.എന്നാൽ ഈ തുക അടയ്ക്കാൻ തയ്യാറല്ലെന്നും പിഴയൊടുക്കാതെ ലൈസൻസ് പുതുക്കി നൽകാൻ നഗരസഭ തയ്യാറാവണമെന്നുമാണ് | |
'കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ട് കണ്ട് സങ്കടം വന്നിട്ടാണ് മന്ത്രിസ്ഥാനം രാജി വച്ചത്';കേസൊന്നും നിലവില്‍ ഇല്ലെന്ന് തോമസ് ചാണ്ടിഗതാഗത വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചത് കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ സങ്കടം കൊണ്ടാണെന്ന് തോമസ് ചാണ്ടി. വലിയ മനോവിഷമമാണ് ആ റിപ്പോര്‍ട്ട് ഉണ്ടാക്കിയത് | ||
![]() | 'പി.വി. അന്‍വര്‍, തോമസ് ചാണ്ടി, എസ്. രാജേന്ദ്രന് എന്നിവര്‍ മാഫിയാ താല്പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു'പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുള്ള രൂപരേഖയ്ക്ക് അടിസ്ഥാനമിടുന്നതിന് നിയമസഭാ വിളിച്ചു കൂട്ടിയത് ഉചിതമായ നടപടിയാണെന്നതില്‍ സംശയമില്ല | |
![]() | ഗൂഢാലോചനയെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അന്വേഷണം ആവശ്യപ്പെടൂ ; തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എ കെ ശശീന്ദ്രന്എന്സിപിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. പാര്‍ട്ടിയില്‍ ഗൂഢാലോചന നടന്നുവെന്നും വിശ്വസിക്കുന്നില്ല | |
![]() | മഹാലക്ഷ്മിയുടെ പിന്നിലാര് ? സാമ്പത്തിക സ്രോതസ്സ് എവിടെ നിന്ന് ? സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിതോമസ് ചാണ്ടിയുടെ പിഎ ശ്രീകുമാറിന്റെ വീട്ടുജോലിക്കാരിയായിരുന്നു മഹാലക്ഷ്മിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു | |
![]() | എ കെ ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പിഎയുടെ വീട്ടുജോലിക്കാരിഗതാഗതമന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായിയെന്ന് വെളിപ്പെടുത്തല്‍. | |
![]() | സ്വന്തം പണം മുടക്കി കുട്ടനാട്ടുകാര്‍ക്ക് വെള്ളം കൊടുക്കുമെന്ന തോമസ്ചാണ്ടിയുടെ വാഗ്ദാനം നടക്കാന്‍ പോകുന്നില്ല : മന്ത്രി ജി സുധാകരന്കുട്ടനാട്ടില് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു | |
![]() | തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം : വിജിലന്‍സ് അന്വേഷണസംഘത്തെ മാറ്റി ; കേസ് അട്ടിമറിക്കാനെന്ന് ആരോപണംതിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്നിനാണ് അന്വേഷണചുമതല നല്‍കിയിട്ടുള്ളത്. എസ്പി കെ ഇ ബൈജുവിനാകും ഇനി അന്വേഷണ ചുമതല | |
![]() | 'മന്ത്രിപദവി പാരിതോഷികം നല്കി ആരെയും പാര്ട്ടിയിലെടുക്കേണ്ടതില്ല' ; കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ എ കെ ശശീന്ദ്രന്ചര്ച്ച നടക്കുന്നു എന്നത് ഊഹാപോഹം മാത്രമാണ്. എന്‍സിപി നേതാക്കള്‍ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന് | |
![]() | കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍സിപിയില്‍ നീക്കം ; പ്രാഥമിക ചര്‍ച്ചയ്ക്ക് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിമന്ത്രിസ്ഥാനം അധികം നാള് ഒഴിച്ചിടാനാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം എന്‍സിപിയെ അറിയിച്ചു | |
![]() | കായല്‍ കയ്യേറ്റം : തോമസ് ചാണ്ടിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കുംജസ്റ്റിസ് ആര് കെ അഗര്‍വാള്‍ ജസ്റ്റിസ് എ എം സാപ്രേ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. | |
![]() | കായല്‍ കയ്യേറ്റം : തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംജസ്റ്റിസുമാരായ ആര്.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. | |
![]() | തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയെന്ന് സര്‍ക്കാര്‍ ; പരാതി ഉണ്ടെങ്കില്‍ കളക്ടറെ സമീപിക്കാന്‍ തോമസ് ചാണ്ടിയോട് കോടതിഉപഗ്രഹ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി | |
![]() | തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ; വിമര്‍ശനവുമായി കോടതിവിജിലന്സ് റിപ്പോര്‍ട്ട് പരിഗണിച്ച കോടതി തോമസ് ചാണ്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു | |
![]() | തോമസ് ചാണ്ടിക്കെതിരായ കേസ് : അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകരുത് ; ജനുവരി നാലിന് റിപ്പോര്‍ട്ട് നല്കാന് കര്‍ശന നിര്ദേശംറിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു |
Search results 1 - 15 of 96