Advanced Search
Please provide search keyword(s)- Search results for Thrikkakara
Image | Title | |
---|---|---|
ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന്തൃക്കാക്കരയിൽ ഉമ തോമസ് മിന്നും വിജയമാണ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത് | ||
ബിജെപിയുടെ മാത്രമല്ല, സിപിഎമ്മിന്റെ വോട്ടും ലഭിച്ചു; താന്‍ ക്യാപ്റ്റനല്ല, മുന്നണിപ്പോരാളി മാത്രം: വി ഡി സതീശന്'ക്യാപ്റ്റന്‍ വിളിയില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും താല്‍പ്പര്യമില്ല. അതില്‍ ഒരു പരിഹാസമുണ്ട്' | ||
ഇന്ന് കെപിസിസിയുടെ വിജയദിനാഘോഷംതൃക്കാക്കരയില് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസിന്റെ വിജയം | ||
ജോ ജോസഫിന് എതിരെയല്ല, മത്സരിച്ചത് പിണറായിക്കും കൂട്ടര്‍ക്കുമെതിരെ; കെ റെയിലിനെതിരായ താക്കീതെന്ന് ഉമാ തോമസ്വികസനം ജനപക്ഷമാവണമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും റെക്കോഡ് വിജയം നേടിയ ശേഷം ഉമ തോമസ് പ്രതികരിച്ചു | ||
ചരിത്ര ജയവുമായി ഉമ; റെക്കോഡ് ഭൂരിപക്ഷം ( വീഡിയോ)വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും, ഒരിക്കല്‍പോലും ലീഡ് നേടാന്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന് സാധിച്ചില്ല | ||
ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എഎന്‍ രാധാകൃഷ്ണന് ലഭിച്ചത് 12957 വോട്ടുകള്‍ മാത്രം. | ||
ചരിത്രം ആവര്‍ത്തിച്ചു; ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് ഏക വനിതാ എംഎല്‍എകെ എസ് യുവിലൂടെയാണ് ഉമാ തോമസ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിക്കുന്നത് | ||
53 ശതമാനം വോട്ടു നേടി ഉമ; അന്തിമ നില ഇങ്ങനെ72770 വോട്ടു നേടിയ ഉമ 25016 വോട്ടിനാണ് എല്‍ഡിഎഫിലെ ഡോ. ജോ ജോസഫിനെ പരാജയപ്പെടുത്തിയത് | ||
അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊമ്പുകള്‍ ജനംപിഴുതുമാറ്റി; വിഡി സതീശന്തൃക്കാക്കര ഉപതെരഞ്ഞടുപ്പ് വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് | ||
'സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി'അനിയന് ഹൃദയചികിത്സ തുടരണം. പാര്‍ട്ടി നോക്കാതെ | ||
'ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി; ഒരു തോല്‍വികൊണ്ടെന്നും പാര്‍ട്ടി പിന്നോട്ട് പോകില്ല'ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ് | ||
'മുണ്ടുടുത്ത മോദിക്കേറ്റ കനത്ത തിരിച്ചടി'ഉപതെരഞ്ഞെടുപ്പില്‍ കെ റെയില്‍ തോറ്റു, കേരളം ജയിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു | ||
'ക്യാപ്റ്റന്‍ നിലംപരിശായി; പിണറായി രാജിവയ്ക്കണം; ഇതാണ് വരാന്‍ പോകുന്ന കോണ്‍ഗ്രസ്'; കെ സുധാകരന്തെരഞ്ഞെടുപ്പ് ഫലം ഇത് സര്‍ക്കാരിന്റെ വിലയിരുത്തലാണ്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരന് | ||
കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു; തിരുത മീനുമായി യുഡിഎഫിന്റെ ആഹ്ലാദപ്രകടനംമ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ് | ||
പി ടിയേയും മറികടന്ന് ഉമയുടെ കുതിപ്പ്; ലീഡ് പതിനയ്യായിരം കടന്നു; തകർന്നടിഞ്ഞ് എൽഡിഎഫ് ( വീഡിയോ)കഴിഞ്ഞതവണ പി ടി തോമസ് നേടിയ ഭൂരിപക്ഷവും ഉമാ തോമസ് മറികടന്നു |
Search results 1 - 15 of 109