Advanced Search
Please provide search keyword(s)- Search results for Thrissur
Image | Title | |
---|---|---|
![]() | തൃശൂരില്‍ സിനിമാ നടനായ ഡോക്ടറുടെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മ്മാണം; റെയ്ഡില്‍ 1200 ലിറ്റര്‍ പിടിച്ചെടുത്തുപെരിങ്ങോട്ടുകരയില് ഡോ. അനൂപ് ഉള്‍പ്പടെ ആറ് പേരാണ് എക്‌സൈസിന്റെ പിടിയിലായത്. | |
![]() | 'ഐസിയുവിൽ മരണത്തോട് മല്ലിടുന്നതിന് ഇടയിലും പാടാൻ പോയി, നന്ദി ഈ അച്ഛൻറെ മകളായി ജനിച്ചതിന്''മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് കണ്ടില്ല' | |
![]() | നവകേരള സദസ് തൃശൂരിൽ തുടരുന്നു; കനത്ത സുരക്ഷഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും സംഘവും പര്യടനം നടത്തുക | |
തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ പ്രഖ്യാപിച്ച അവധി പിന്വലിച്ചുസ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിന്‍വലിച്ചത്. | ||
![]() | 'ഗവര്‍ണറുടേത് പ്രതികാര നടപടി, രണ്ട് വര്‍ഷം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ഭരണഘടനാ വിരുദ്ധം': പിഡിടി ആചാരി'രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗവര്‍ണര്‍ ബില്ലുകള്‍ പ്രസിഡന്റിന് അയച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരാണ്' | |
![]() | വീട്ടിൽ കഞ്ചാവെന്ന് രഹസ്യവിവരം; 'ബുള്ളറ്റ് ലേഡി'യെ വളഞ്ഞിട്ടു പിടിച്ചു, ബാഗിൽ ഒന്നര കിലോ കഞ്ചാവ്യാത്രയിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു | |
![]() | ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തള്ളിക്കയറി: സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം‘എസ്ജി കോഫി ടൈം’ എന്ന സംവാദ പരിപാടിക്കിടെയാണ് സംഭവമുണ്ടായത് | |
![]() | 'എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം'; ബംഗളുരുവിലെ 48 സ്‌കൂളുകളില്‍ ബോംബ് ഭീഷണി; പരിഭ്രാന്തിവെള്ളിയാഴ്ച രാവിലെയാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. | |
![]() | ആക്രി സാധനം പെറുക്കുന്നതിനിടെ, പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് 11കാരന്‍ മരിച്ചുഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത് | |
![]() | കൈ വിരല്‍ കടിച്ചെടുത്തു; തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരംഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. | |
![]() | ചോദ്യം ചെയ്യാന്‍ ചങ്കോ, ചങ്കുറപ്പോ ഉള്ള നേതാക്കന്‍മാരില്ല; കേരളം നാണിച്ച് തലകുനിക്കേണ്ടി വരും; സുരേഷ് ഗോപിഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട് കേന്ദ്രവികസന പദ്ധതികളെ കുറിച്ച് അടിത്തട്ടിലുള്ളവര്‍ക്ക് അറിയാനേ പാടില്ല എന്നതാണ് സ്ഥിതി | |
![]() | 'സത്യഗ്രഹികളുടെ കണ്ണില്‍ ചുണ്ണാമ്പ് വെള്ളമൊഴിച്ചവര്‍ ഖദര്‍ ഇട്ട് നേതാക്കന്‍മാരായി; അതുകണ്ട് നിര്‍ത്തിയതാണ്'രാഹുല്‍ ജീ, ഈ ജനത നിങ്ങളില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് | |
![]() | വിധി സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയല്ല; ഗവര്‍ണറുടേത് വിചിത്ര നിലപാട്; മുഖ്യമന്ത്രിനിയമനസാധുതക്കെതിരായ ആ വാദം സുപ്രീം കോടതി അടക്കം രാജ്യത്തെ എല്ലാ കോടതികളും തള്ളിക്കളയുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി | |
![]() | വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷവും ഗർഭിണിയായി, നഷ്ടപരിഹാരം തേടി യുവതി നൽകിയ ഹർജി തള്ളിവന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാൽ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി | |
![]() | പാമ്പ് കടിച്ചത് അറിഞ്ഞില്ല; താമസസ്ഥലത്തെ ബാത്ത്റൂമില്‍ അബോധാവസ്ഥയില്‍; മലയാളി യുവ ഡോക്ടര്‍ മരിച്ചുവീട്ടിലെത്തിയ ശേഷം ബാത്ത് റൂമില്‍ കയറിയ അദിത്ത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകായിരുന്നു. |
Search results 1 - 15 of 393