• Search results for Thrissur Accident
Image Title
RAJEESH_2

സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുത്തു; ബസില്‍ നിന്ന് വീണ ഉടമ അതേ ബസ് കയറി മരിച്ചു

സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുക്കുന്നതിനിടെയാണ് രജീഷ് ബസില്‍ നിന്ന് വീണത്

Published on 9th August 2022
lorry

മുന്നോട്ടെടുത്ത ടോറസ് ലോറിയുടെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍, അല്‍പ്പദൂരം വലിച്ചിഴച്ചു; യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ദേശീയപാതയില്‍ ടോറസ് ലോറിയുടെ അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published on 28th July 2022
sanu

ബൈക്ക് ദേശീയ പാതയിലെ കുഴിയില്‍ ചാടി; തെറിച്ചു വീണ യുവാവ് മരിച്ചു

തൃശൂര്‍ തളിക്കുളം ദേശീയ പാതയിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം

Published on 19th July 2022
ANUJA_thrissur

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍ - രശ്മി ദമ്പതികളുടെ മകളായ അനൂജ (21) ആണ് മരിച്ചത്

Published on 4th July 2022
accident

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്ത ദമ്പതികള്‍ മരിച്ചു

Published on 26th May 2022
accident case

അകമലയില്‍ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് ; വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

അകമലയില്‍ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു

Published on 11th May 2022
scooter passenger died

ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന പോസ്റ്റ് തലയിലിടിച്ചു; സ്കൂട്ടർ യാത്രികൻ മരിച്ചു

കെഎസ്ഇബി കരാർ കമ്പനിയുടെ ലോറിയിൽ നിന്ന് തള്ളി നിന്നിരുന്ന പോസ്റ്റാണ് തലയിൽ ഇടിച്ചത്

Published on 11th September 2021

Search results 1 - 7 of 7