Advanced Search
Please provide search keyword(s)- Search results for Tjs George
Image | Title | |
---|---|---|
റ്റിജെഎസ് ജോര്‍ജിന് നാഷനല്‍ റെഡ്ഇങ്ക് അവാര്ഡ്പത്രാധിപര് എന്ന നിലയിലെ സമഗ്ര സംഭാവയ്ക്കുള്ള നാഷനല്‍ റെഡ്‌ലിങ്ക് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റ്റിജെഎസ് ജോര്‍ജിന് | ||
'സീതയോട് രാമന്‍ ചെയ്തത് തെറ്റായിരുന്നു എന്നു പറയാന്‍ ധൈര്യമുണ്ടാകണം'രാവണനെന്നു പറയുമ്പോള്‍ അവിടെ ഒരു വലിയ വെല്ലുവിളി അടങ്ങിയിരിക്കുന്നത് കാണാതെ പോകരുത്. തെറ്റിദ്ധരിക്കപ്പെട്ട ഒരു മഹദ്വ്യക്തിയല്ലേ രാവണന്‍? | ||
'എനിക്ക് എപ്പോഴും എല്ലാം കിട്ടിക്കൊണ്ടേ ഇരിക്കണം, അല്ലെങ്കില്‍ ഞാന്‍ സെമിനാറുകളില്‍ പോയി കസര്‍ത്തും'- റ്റിജെഎസ് ജോര്‍ജ് എഴുതുന്നുസന്തോഷത്തോടെ കെമിസ്ട്രി പഠിപ്പിച്ചു നടന്ന സാറാണ്. അപ്പോഴാണ് ദാഹം ഒരു സുഖക്കേടുപോലെ പടര്‍ന്ന് എല്ലാം കീഴ്പ്പെടുത്തിയത് | ||
ചരിത്രം പ്രമുദ്യയിലൂടെ കഥപറയുമ്പോള്തീവ്രവികാരങ്ങളുള്ള ദേശീയവാദിയായി ഇന്‍ഡൊനേഷ്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായ പ്രമുദ്യ എഴുതിയ നോവലുകളില്‍ ഏറിയ പങ്കും ആ മഹായത്‌നത്തിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്നവയാണ് | ||
ആര്‍ക്കും വേണ്ടാത്ത ഒരു ഈശ്വരന്‍- റ്റി.ജെ.എസ് ജോര്‍ജ് എഴുതുന്നുഈ റാഹുല്‍ ഈശ്വര്‍ എന്ന സാധനം ആന ബോറാണെന്നതാണ് ഒന്നാമത്തെ വസ്തുത. രണ്ടാം സത്യം ടിയാന്റെ അകം വെറും പൊള്ളയാണെന്ന കാര്യമാണ് | ||
![]() | പൂഞ്ഞാറില്‍ നിന്നൊരു പൂജ്യംആരപ്പാ ഈ പി.സി. ജോര്‍ജെന്ന പുമാന്‍? ഭാവവും രീതിയും കണ്ടാല്‍ തോന്നും ചിത്തിര തിരുനാളിന്റെ പിന്‍ഗാമി ആണെന്ന്. വാചകമടി കൂടെ കേട്ടാല്‍ ജനം പഞ്ചപുച്ഛമടക്കി നിന്നുപോകും |
Search results 1 - 6 of 6