• Search results for Tourism
Image Title
veena

ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കിൽ കുടുങ്ങും, പ്രത്യേക പരിശോധന ആരംഭിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്; സ്റ്റിക്കറില്ലാത്ത പാഴ്സൽ പാടില്ല

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്

Published on 26th May 2023
GLASS_BRIDGE

ആക്കുളത്ത് ​ഗ്ലാസ് ബ്രിഡ്ജ് വരുന്നു, ഒപ്പം ടോയ് ട്രെയിനും വെർച്വൽ റിയാലിറ്റി സോണും; ടൂറിസം വകുപ്പിന് കീഴിൽ ആദ്യം‌

ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ രണ്ടാം ഘട്ട പദ്ധതികളുടെ ഭാഗമായാണ് ഗ്ലാസ് ബ്രിഡ്ജ് വരുന്നത്

Published on 26th May 2023
Sourav-Ganguly

ടൂറിസം ബ്രാന്‍ഡ് അംബാസിഡറായി ഗാംഗുലി; പ്രഖ്യാപനവുമായി മണിക് സാഹ

ഗാംഗുലിയുമായി ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു,

Published on 23rd May 2023
sudhakaran

'ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കൂട്ടക്കൊല; ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രിയും': കെ സുധാകരന്‍

സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസികമായ ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്

Published on 8th May 2023
metro

കേരളത്തിന് അഭിമാനം; വന്ദേ ഭാരത് എക്‌സ്പ്രസ്, കൊച്ചി വാട്ടർ മെട്രോ സർവീസുകൾ ഇന്നു മുതൽ

വന്ദേ ഭരത് ആദ്യ സർവീസ് ഉച്ചയ്‌ക്ക് 2.30 ന് കാസർകോട് നിന്നും പുറപ്പെടും

Published on 26th April 2023
modi

ശബരിമല വിമാനത്താവളത്തിനു സൈറ്റ് ക്ലിയറന്‍സ്; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

വിനോദസഞ്ചാരത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് ആത്മീയ ടൂറിസത്തെ സംബന്ധിച്ച് വലിയ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി

Published on 18th April 2023
thailand

പോക്കറ്റിൽ കുറച്ച് മിച്ചം പിടിക്കാം, ഇന്ത്യയിൽ നിന്നും തായ്‌ലാൻഡ് വരെ ഒരു റോഡ് ട്രിപ്പ് ആയാലോ!  

വലിയ ചെലവൊന്നുമില്ലാതെ  ഇന്ത്യയിൽ നിന്നും എത്തിപ്പെടാൻ പറ്റുന്ന ചില രാജ്യങ്ങളെ കുറിച്ച് അറിയാം

Published on 14th April 2023
Union Home Minister and BJP leader Amit Shahx

ന്യൂനപക്ഷ സംവരണം ഭരണഘടനാപ്രകാരമല്ല; ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ

ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

Published on 26th March 2023
srinivasan
muthanga

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു 

വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു

Published on 9th March 2023
amazon forest
taiwan

'പണം അങ്ങോട്ട് തരാം', വിനോദസഞ്ചാരികളെ തായ്‌വാനിലേക്ക് ക്ഷണിച്ച് സർക്കാർ  

ടൂറിസ്റ്റുകളെ തായ്‌വാനിലേക്ക് എത്തിക്കുന്നതിന് ട്രാവൽ ഏജൻസികൾക്കും ഓഫർ നൽകുന്നുണ്ട് സർക്കാർ.

Published on 26th February 2023
anushka sharma

ബാങ്കോക്കിലെ ​ഗതാ​ഗതക്കുരുക്ക്!  റോഡിലെ ബ്ലോക്കെവിടെയെന്ന് ആരാധകർ  

ബങ്കോക്കിലെ ഗതാഗതക്കുരുക്ക് എന്ന് പറഞ്ഞ് പങ്കുവെച്ച ചിത്രത്തിൽ ഗതാഗതക്കുരുക്ക് കാണാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

Published on 26th February 2023
us woman

'ഇന്ത്യയിൽ നല്ല മനുഷ്യരുമുണ്ടെന്ന് ഇതോടെ മനസിലായി'- അമേരിക്കൻ യുവതിയുടെ കുറിപ്പ്

ട്രെയിനിനുള്ളിൽ മറന്ന് വെച്ച് പേഴ്‌സ് തിരികെ ഏൽപ്പിച്ചു, അമേരിക്കൻ യുവതിയുടെ കുറിപ്പ് വൈറലാകുന്നു
 

Published on 26th February 2023
mohammed riyas

ഓട്ടോറിക്ഷ തൊഴിലാളികൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാകും, ജില്ലകളിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജ്: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികളെ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാൻഡ് അംബാസിഡർമാരും ഓട്ടോറിക്ഷകളെ ടൂറിസം പ്രചാരകരുമാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ

Published on 7th February 2023

Search results 1 - 15 of 120