• Search results for Tovino Thomas
Image Title
ahaana_krishna

'ലൂക്ക ടീമിലുണ്ടായിരുന്ന രണ്ടുപേര്‍ എന്നോട് പറയരുതാത്ത ചില കാര്യങ്ങള്‍ പറഞ്ഞു, അത് എന്നെ വിഷമിപ്പിച്ചു'; തുറന്നുപറഞ്ഞ് അഹാന

ലൂക്ക റിലീസായതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് സിനിമയുമായി ബന്ധപ്പെട്ട തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് അഹാന

Published on 28th June 2020
sushanth_sing

വാക്കുകള്‍ക്കപ്പുറം ഞെട്ടിച്ച വാര്‍ത്ത; സുശാന്തിന്റെ മരണത്തില്‍ നടുങ്ങി മലയാള താരങ്ങള്‍

നടന്മാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും സുരാജും അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി

Published on 14th June 2020
tovi

'തഹാൻ ടൊവിനോ'; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രവുമായി താരം

കൾ ഇസയ്ക്കൊപ്പം വീട്ടിലെ പുതിയ അതിഥിയെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 9th June 2020
tovi

ടൊവിനോയ്ക്ക് ആൺകുഞ്ഞ്; സന്തോഷം പങ്കുവച്ച് താരം 

ടൊവിനോ തന്നെയാണ് സന്തോഷവാർത്ത പുറത്തുവിട്ടത്

Published on 6th June 2020
tovino

രഞ്ജുവിന്റെ വീട്ടിൽ സ്മാർട്ട് ടിവിയുമായി ടൊവിനോ; പത്ത് വിദ്യാർത്ഥികൾക്ക് താരത്തിന്റെ സഹായം, മഞ്ജു വാര്യർ അഞ്ച് ടിവി നൽകും

വരന്തരപ്പിള്ളി എച്ചിപ്പാറ ഗവൺമെന്റ് ട്രൈബല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍ രഞ്ജുവിനാണ് താരം സ്മാർട്ട് ടിവി സമ്മാനിച്ചത്

Published on 4th June 2020
tovino

'അബൂക്ക എപ്പോഴും അതിശയിപ്പിക്കും', ചലഞ്ച് ഏറ്റെടുത്ത് ടൊവിനോ; അച്ചായൻ മാസ്സ് എന്ന് ആരാധകരും, വിഡിയോ 

ചലഞ്ച് വിജയകരമായി പൂർത്തിയാക്കുന്ന ടൊവിനോയുടെ വിഡിയോയാണ് വൈറലാകുന്നത്

Published on 3rd June 2020
unni

ടൊവിനോയ്ക്കും ഉണ്ണി മുകുന്ദനും വെല്ലുവിളി, അബു സലിമിന്റെ വ്യത്യസ്ത പുഷ്അപ്പ് ചലഞ്ച്, വിഡിയോ

'എന്റെ സ്റ്റൈൻ പുഷ്അപ്പ്' എന്ന് കുറിച്ചാണ് നടൻ വിഡിയോ പങ്കുവച്ചത്

Published on 1st June 2020
tovino

'സെറ്റ് തകർത്തത് ഒരു കൂട്ടം വർഗ്ഗീയവാദികൾ, അതിനവർ നിരത്തുന്ന‌ കാരണങ്ങളൊന്നും ഈ നിമിഷം വരെ മനസ്സിലായിട്ടില്ല'

ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും താരം ഫേയ്സ്ബുക്ക് കുറിപ്പിൽ  വ്യക്തമാക്കി

Published on 25th May 2020
tovino

വണ്ണം കൂടുമെന്ന് പേടി, ആദ്യമായി 30 ദിവസത്തെ റംസാൻ നോമ്പ് പിടിച്ച് ടൊവിനോ

'വീട്ടിൽ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണൽ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാൻ എനിക്ക് പറ്റില്ല'

Published on 24th May 2020
tovino

സീരിയൽ കില്ലറെ വണ്ടിയിലിരുത്തി അയാളുടെ കഥ കേൾക്കുന്ന ടൊവിനോ, ഫോറൻസിക്കിലെ 21 പാളിച്ചകൾ, വൈറൽ 

ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ ചിത്രത്തിന്‍റെ ടാഗ് ലൈന്‍ സയന്‍സ് ഓഫ് ക്രൈം എന്നാണ്

Published on 9th May 2020
tovi

അപ്പന്റെ ജിമ്മിൽ ഊഞ്ഞാലാടി ഇസ, മകളുടെ പുത്തൻ വിനോദം കാമറയിലാക്കി ടൊവിനോ, വിഡിയോ 

തന്റെ കേബിൾ ക്രോസ്ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകൾ എന്ന് ടൊവിനോ

Published on 5th May 2020
TOVI

പാബ്ലോയ്ക്കൊപ്പം ടൊവിനോയുടെ ക്യൂട്ട് ചിത്രങ്ങൾ, പട്ടിപ്പനി ഉടനെന്ന് ആരാധകന്റെ ട്രോൾ; രസകരമായ മറുപടികളുമായി താരം 

പട്ടിപ്പനി ഉടനെ വരും , ‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ എന്നൊക്കെയാണ് കമന്റുകൾ

Published on 1st May 2020
asif

പല്ലവിയുടെ 'ഇക്താരാ' ആഘോഷങ്ങള്‍ നിഷ്‌കളങ്കനായ ഗോവിന്ദ് ക്യാമറയിലാക്കി; രസകരമായ വിഡിയോയുമായി ആസിഫ് അലി 

“ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഇക്താര” ബാക്കി എന്താ പറയേണ്ടത് എന്ന് ചോദിക്കുന്ന പാർവതിയേയും ഡയലോഗ് ആലോചിക്കുന്ന സംവിധായകനേയും വിഡിയോയിൽ കാണാം

Published on 27th April 2020
PARVATHY

ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു, ഒരു വര്‍ഷം! സന്തോഷം പങ്കുവച്ച് പാർവതി 

ഉയരെ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഒരുവർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പാർവതി

Published on 26th April 2020
krishna

Search results 1 - 15 of 93