• Search results for Train
Image Title

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം ; പിടിവിട്ട് പ്ലാറ്റ്‌ഫോമിനും പാളത്തിനും ഇടയിലേക്ക് ; ഞെട്ടിക്കുന്ന വീഡിയോ

പ്ലാറ്റ് ഫോമിലുണ്ടായിരുന്ന ഒരാള്‍ യുവാവിനെ രക്ഷിക്കാന്‍ പിടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല

Published on 20th June 2019

ഉത്തര്‍പ്രദേശില്‍  മാധ്യമപ്രവര്‍ത്തകനെ മൂത്രം കുടിപ്പിച്ചു, മഫ്തിയില്‍ എത്തിയ പൊലീസ് സംഘം വളഞ്ഞിട്ട് മര്‍ദിച്ചു( വീഡിയോ) 

ഷാമിലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകനാണ് ദുരനുഭവം ഉണ്ടായത്

Published on 12th June 2019
tvm-silchar

തിരുവനന്തപുരം - സില്‍ചാര്‍ എക്‌സ്പ്രസിന് തീപിടിച്ചു; മൂന്ന് ബോഗികള്‍ കത്തിനശിച്ചു 

പാന്‍ട്രി കാറിന്റെ തൊട്ടടുത്ത സ്ലീപ്പര്‍ കോച്ചുകൾക്കാണ് തീപിടിച്ചത്

Published on 9th June 2019
ngland

കോഹ് ലി ക്രിക്കറ്റ് കളിച്ചു വളര്‍ന്ന മണ്ണ് ലണ്ടനിലേക്ക്‌, നായകനെ ആശിര്‍വദിച്ച് കോഹ് ലിയുടെ സ്‌കൂള്‍

ആരാധകരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കോഹ് ലി ആത്മവിശ്വാസം നല്‍കാന്‍ കോഹ് ലി ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങള്‍
പഠിച്ച സ്‌കൂളിലെ മണ്ണ് ഇംഗ്ലണ്ടിലേക്ക് അയക്കുകയാണ് അവര്‍

Published on 8th June 2019

തീവണ്ടി 'അട്ടിമറിക്കാന്‍ ശ്രമിച്ച' മുള്ളന്‍പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി

പാളത്തിനടിയിലെ കുഴി കീമാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അപകടം ഒഴിവായത്.

Published on 7th June 2019

മണ്‍സൂണ്‍: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം തിങ്കളാഴ്ച മുതല്‍ മാറും, പുതിയ സമയക്രമം ഇങ്ങനെ

കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെട്ട് മംഗളൂരുവില്‍ അവസാനിക്കുന്ന വണ്ടികളുടെ സമയത്തില്‍ മാറ്റമില്ല.

Published on 5th June 2019
neymart

തല്ലുകൊള്ളിത്തരം തുടര്‍ന്ന് നെയ്മര്‍; നട്ട്‌മെഗ് ചെയ്തതിന് ടീമിലെ ജൂനിയര്‍ താരത്തെ വലിച്ച് താഴെയിട്ടു

ബ്രസീല്‍ ടീമിന്റെ കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് സംഭവം

Published on 30th May 2019
train-1

നാഗമ്പടം പഴയ മേൽപ്പാലം മുറിച്ചുനീക്കുന്നു ; കോട്ടയം വഴി ശനിയാഴ്ച ട്രെയിൻ ​ഗതാ​ഗതമില്ല ; വെള്ളിയാഴ്ച ചില ട്രെയിനുകൾ റദ്ദാക്കി

ശനിയാഴ്ച കോട്ടയം വഴി ട്രെയിൻ ഗതാഗതം ഉണ്ടാവില്ലെന്ന് റെയിൽവേ അറിയിച്ചു.  ഇതുവഴി പോകേണ്ട ദീർഘദൂര ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും

Published on 23rd May 2019

ഹോംവര്‍ക്ക് ചെയ്യാതിരുന്നാല്‍ ഈ നായ്ക്കുട്ടി പൊക്കും; ഇതുപോലെ സ്ട്രിക്റ്റ് ആയ ഒരു ട്യൂഷന്‍ ടീച്ചറെ എവിടന്ന് കിട്ടും!!!

മകള്‍ ഹോം വര്‍ക്ക് ചെയ്യുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ഈ അച്ഛന്‍ ഏല്‍പ്പിച്ചത് തന്റെ വളര്‍ത്തു നായയെയാണ്.

Published on 15th May 2019
train

തീവണ്ടിയുടെ ചവിട്ടുപടിയില്‍ നിന്ന്‌ യാത്ര ചെയ്താല്‍ പിടിവീഴും; പ്രത്യേക സ്‌ക്വാഡിനെ ഇറക്കി റെയില്‍വേ

റെയില്‍വേ നിയമപ്രകാരം ചവിട്ടുപടിയില്‍ നില്‍ക്കുന്നതും ഇരിക്കുന്നതും കുറ്റമാണ്

Published on 11th May 2019

ഭാഷ അറിയാതെ സ്റ്റേഷൻ മാസ്റ്റർ; ട്രെയിനുകൾ നേർക്കുനേർ, പരിഭ്രാന്തി

മധുരയിൽ സിഗ്നൽ തകരാറിനെ തുടർന്ന് ഒരേ ട്രാക്കിൽ ട്രെയിനുകൾ നേർക്കുനേർ എത്തിയതു പരിഭ്രാന്തി പരത്തി

Published on 11th May 2019
train

നിസാമുദ്ദീന്‍- എറണാകുളം ട്രെയ്‌നില്‍ തീപടര്‍ന്നു; വന്‍ അപകടം ഒഴിവായത് യാത്രക്കാരിയുടെ സമയോചിതമായ ഇടപെടല്‍

കുന്ദാപുര സ്‌റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ് യാത്രക്കാരി ബി ഫോര്‍ കോച്ചില്‍ പുക ഉയരുന്നതുകണ്ടത്

Published on 30th April 2019
train

നിയന്ത്രണം നീക്കി ; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം തല്‍ക്കാലം ഉപേക്ഷിച്ചു

Published on 28th April 2019

നിയന്ത്രിത സ്‌ഫോടനത്തിലൂടെ നാഗമ്പടം മേല്‍പ്പാലം പൊളിക്കുന്നു; പന്ത്രണ്ട് ട്രെയിനുകള്‍ റദ്ദാക്കി

ഇപ്പോള്‍ പൂര്‍ണമായും ഉപയോഗശൂന്യമായ പഴയ മേല്‍പാലത്തിന്റെ തൂണുകളില്‍ തുളയുണ്ടാക്കി സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

Published on 27th April 2019

Search results 1 - 15 of 256