• Search results for Transport Minister
Image Title
taxi

ടാക്‌സി വാഹനങ്ങള്‍ സുരക്ഷിതമല്ല, സ്ത്രീകള്‍ മാത്രമുള്ള പൂള്‍ സര്‍വീസ് വേണമെന്ന ആവശ്യവുമായി ഗഡ്കരിക്ക് മേനക ഗാന്ധിയുടെ കത്ത് 

ബംഗളൂരുവില്‍ ഒല ഡ്രൈവര്‍ യുവതിയെ കാറില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാതലത്തിലാണ് മേനക ഗാന്ധി കത്തയച്ചിരിക്കുന്നത്

Published on 3rd July 2018

തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട് കേസുകളില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്  

കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രിയ്‌ക്കെതിരെ കലക്ടര്‍ കേസെടുത്തേക്കും

Published on 26th September 2017

നികത്തിയത് സര്‍ക്കാര്‍ ഭൂമിതന്നെ; മുന്‍സിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ പണിയല്ലെന്ന് തോമസ് ചാണ്ടി

ഒരു സെന്റ് സ്ഥലം പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാകില്ല. നികത്തിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയാല്‍ വിട്ടുനല്‍കുമെന്നും തോമസ് ചാണ്ടി

Published on 23rd September 2017

തോമസ് ചാണ്ടിയ കൂടെക്കൊണ്ടു നടക്കുന്നത് ഭൂഷണമായി പ്രമാണിമാര്‍ കരുതുന്നു: വിഎസ്

മന്ത്രിയെ കൊണ്ടുനടക്കുന്നവര്‍ക്ക് കയ്യേറ്റം ഭൂഷണമായി തോന്നാം

Published on 23rd September 2017
36924366

മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പൊലീസ് കാവല്‍; കരയിലും കായലിലുമായി നിരീക്ഷണം

20 പൊലീസുകാരെയാണ് ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കാവലിനായി നിയോഗിച്ചിരിക്കുന്നത്

Published on 21st August 2017
pinarayighjhgj

കെഎസ്ആര്‍ടിസിയെ പണിമുടക്കുകളില്‍ നിന്നൊഴിവാക്കണമെന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണെന്നും ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published on 21st August 2017
Thomas_Chandy111

കൈയേറ്റം തെളിയിച്ചാല്‍ സ്വത്ത് എഴുതിത്തരാമെന്ന് തോമസ് ചാണ്ടി

കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി.

Published on 21st August 2017
Kodiyeri_Balakr

തോമസ് ചാണ്ടിയെ പിന്തുണച്ച് കോടിയേരി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം

തോമസ് ചാണ്ടിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ എന്തുകൊണ്ട് മുന്‍പ് ഉന്നയിച്ചില്ലെന്ന് കോടിയേരി

Published on 19th August 2017
453443-electric-cars-reuters
ksrtc_760x400

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ല; കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

സിംഗിള്‍ ഡ്യൂട്ടി സംവിധാനത്തിലെ ജീവനക്കാരുടെ ആശങ്ക പരിഹരിച്ചു - രാത്രി ഒരി ഷിഫ്റ്റ് കൂടി - 48 മണിക്കൂറില്‍ കൂടുതലായി ജോലി ചെയ്യേണ്ടതില്ലെന്നും തീരുമാനം

Published on 2nd May 2017

തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷവും ബി.ജെ.പിയും വി.എസും വിട്ടുനിന്നു

ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയാണ് തോമസ് ചാണ്ടിയ്ക്കുള്ളത്

Published on 1st April 2017

തോമസ് ചാണ്ടിതന്നെ മന്ത്രി

നാളെ വൈകിട്ട് നാലു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.

Published on 31st March 2017

Search results 1 - 12 of 12