• Search results for Trial
Image Title

മാപ്പിള ലഹള  ചരിത്രവഴിയിലെ കരിയിലകള്‍

ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ മലബാറില്‍ ശക്തി പ്രാപിക്കുമ്പോള്‍ മലബാറിലെ സാമുദായിക ധ്രുവീകരണം എപ്രകാരമായിരുന്നു?

Published on 24th May 2019
mukesh

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ട് തേടി മുകേഷ് അംബാനി, നീക്കം അനില്‍ അംബാനിയെ കോണ്‍ഗ്രസ് കടന്നാക്രമിക്കുന്നതിന് ഇടയില്‍

മുംബൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലിങ് ദേവ്‌റയെ പിന്തുണച്ചാണ് മുകേഷ് അംബാനിയുടെ വരവ്

Published on 18th April 2019

ഏകാന്തത ഒരു കൂറ്റന്‍ കാഞ്ഞിരമരമാണ്...: എന്‍. ശശിധരന്‍

ഏകാന്തതപോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല എന്ന വിശ്വാസത്തില്‍ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഓര്‍മ്മകള്‍ക്ക് സ്വര്‍ണ്ണത്തിരയിളക്കങ്ങള്‍ സൃഷ്ടിക്കുന്നത്. 

Published on 30th March 2019

നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരുന്ന അതിവേഗ ട്രയിനിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

ഡല്‍ഹിക്കും ആഗ്രയ്ക്കുമിടെ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് കല്ലേറുണ്ടായത്

Published on 21st December 2018
JIA

'അവര്‍ പറയുന്നതുപോലെ ഞാന്‍ രാക്ഷസനല്ല'; ജിയ ഖാന്റെ മരണത്തില്‍ മൗനം വെടിഞ്ഞ് സൂരജ് പഞ്ചോളി

താന്‍ നിരപരാധിയാണെന്നും തന്നെ കുറ്റക്കാരനാക്കി ക്രൂശിക്കുന്നതില്‍ ദുഃഖമുണ്ടെന്നും 28 ാം പിറന്നാളിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു

Published on 10th November 2018

 ഇത് മഞ്ഞുകട്ടയോ? ; ബം​ഗലൂരുവിലെ തടാകങ്ങൾ നുരഞ്ഞുപൊന്തി

ബം​ഗലൂരു ​ന​ഗ​രത്തിലെ ബെലന്തൂർ, വർത്തൂർ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നത് ആശങ്കയ്ക്ക്  ഇടയാക്കി

Published on 25th September 2018
sa

സ്റ്റേഷനിലെത്തിച്ച പ്രതിയുടെ അടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; വീഡിയോ പുറത്ത്

ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Published on 12th September 2018

ഇതെന്താ തമാശയാണോ? വാട്ട്‌സാപ്പ് വഴി ക്രിമിനല്‍ കേസിന്റെ വിചാരണ നടത്തിയതിനെതിരെ സുപ്രിം കോടതി

വീഡിയോ ക്വാളിറ്റി മോശമായതിനെ തുടര്‍ന്ന് വിധി വാട്ട്‌സാപ്പ് കോളിലൂടെ അറിയിക്കുകയായിരുന്നുവെന്നുമാണ് ജാര്‍ഖണ്ഡില്‍ നിന്നുമുള്ള അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 

Published on 9th September 2018

സേവാഭാരതിയുടെ മറ്റൊരു നുണകൂടി പൊളിയുന്നു;  ചെങ്ങന്നൂരിലെത്തിയ ആ വാഹനം സംഘപരിവാറിന്റെതല്ല

പ്രളയം മുതലെടുത്ത് ജനശ്രദ്ധനേടാന്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നത്. അത്തരത്തിലുള്ള ഒരു വലിയ നുണ പ്രചാരണമാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി കൊടുത്തിരിക്കുന്നത്

Published on 2nd September 2018

വരുന്നൂ.. എഞ്ചിനില്ലാ ട്രെയിന്‍ ;  സര്‍വ്വീസ് അടുത്ത മാസം മുതല്‍

ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ ഓടിക്കുക. ഇതില്‍ രണ്ടെണ്ണത്തില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകും

Published on 24th August 2018
over_weight

പൊണ്ണത്തടി അത്ര നിസ്സാരമല്ല ; ഗര്‍ഭാശയ ക്യാന്‍സറിന് സാധ്യത കൂടുതലെന്ന് പഠനങ്ങള്‍

സാധാരണ ശരീരഭാരമുള്ള സ്ത്രീകളെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് രോഗസാധ്യതയാണ് അമിതഭാരമുള്ളവര്‍ക്ക് പഠന സംഘം കണ്ടെത്തിയത്. 

Published on 22nd August 2018

ആശങ്ക വേണ്ട, 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ; ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമെന്ന് കലക്ടര്‍ 

എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുളള

Published on 10th August 2018
Prison-LL

ജയിലുകള്‍ നിറഞ്ഞുകവിയുന്നതിന് പരിഹാരം; പണമില്ലാത്തതുമൂലം മോചനം സാധ്യമാകാത്ത വിചാരണത്തടവുകാരെ സഹായിക്കാന്‍ സര്‍ക്കാര്‍ 

ചെറിയ ജാമ്യത്തുക കെട്ടിവെക്കാന്‍ ഇല്ലാത്തതു മൂലം ജയിലില്‍ തുടരേണ്ടി വരുന്ന പാവപ്പെട്ട വിചാരണത്തടവുകാരുടെ ജാമ്യത്തുക സര്‍ക്കാര്‍ കൊടുക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുള്ളത്

Published on 30th May 2018

നടിയെ ആക്രമിച്ച കേസ് : വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും

ദിലീപ് അടക്കം കേസിലെ എല്ലാ പ്രതികളും ബുധനാഴ്ച ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്

Published on 14th March 2018

Search results 1 - 15 of 24