Advanced Search
Please provide search keyword(s)- Search results for Trinamool Congress
Image | Title | |
---|---|---|
![]() | പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുതൃണമൂല് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ ലീഡ് ചെയ്യുകയാണ്. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലാണ് രണ്ടാമത്. | |
![]() | പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയംതൃണമൂല് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ 64,192 വോട്ടുകള്‍ക്കാണ് വിജയിച്ചത് | |
![]() | തൃണമൂല്‍ അഴിഞ്ഞാട്ടം;ബംഗാളില്‍ വാട്സ് ആപ്പിലുടെ പത്രിക സമര്‍പ്പിക്കാന്‍ കോടതി നിര്ദേശംപശ്ചിമബംഗാളില് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളോട് വാട്സ് ആപ്പിലുടെ പത്രിക സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. | |
![]() | ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് : തൃണമൂലിനെ നേരിടാൻ സിപിഎമ്മും ബിജെപിയും കൈകോർക്കുന്നുബംഗാളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്നത് തൃണമൂൽ പ്രചരിപ്പിക്കുന്ന കല്ലുവച്ച നുണയെന്ന് യെച്ചൂരി | |
![]() | രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് : സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷ സ്ഥാനാര്ത്ഥിസുഖേന്ദുവിനെ പിന്തുണയ്ക്കണമെന്ന മമതാ ബാനര്‍ജിയുടെ നിര്‍ദേശത്തെ കോണ്‍ഗ്രസ് അംഗീകരിക്കുകയായിരുന്നു | |
![]() | പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ നേര്‍ക്ക് ആക്രമണം ; സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതിന് തെളിവെന്ന് ബിജെപിബാന്കുറ ഖത്ര മേഖലയില്‍ വെച്ച് ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത് | |
![]() | 'നിങ്ങളുടെ യൂണിഫോം ഊരിക്കും' ; പൊലീസിനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്ബിജെപി പ്രവര്‍ത്തകരെ പൊലീസ് പീഡിപ്പിക്കുകയാണ്. ഓരോ കാര്യങ്ങളും പാര്‍ട്ടി റെക്കോഡ് ചെയ്യുന്നുണ്ട് | |
![]() | മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബിജെപിയില്ബംഗാളിലെ ബിഷ്നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗമിത്ര ഖാനാണ് ബിജെപിയില്‍ ചേര്‍ന്നത് | |
റഫാല്‍ പ്രചാരണായുധമെന്ന് രാഹുല്‍ ; പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് ധര്‍ണ ; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്കബളിപ്പിക്കല്, വീമ്പിളക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് മോദി സര്‍ക്കാരിന്റെ സിദ്ധാന്തമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി | ||
![]() | ട്രെയിന്‍ ടിക്കറ്റില്‍ മോദിയുടെ ചിത്രം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിതൃണമൂല് കോണ്‍ഗ്രസാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് | |
![]() | നാലാംഘട്ട വോട്ടെടുപ്പ് : ബംഗാളിലെ അസന്‍സോളില്‍ ബിജെപി-തൃണമൂല്‍ സംഘര്‍ഷം ; കേന്ദ്രമന്ത്രിയുടെ വാഹനം തകര്‍ത്തു, ലാത്തിച്ചാര്ജ്അസന്സോളില് ബിജെപിയുടെ ബാബുല്‍ സുപ്രിയോക്കെതിരെ സിനിമാ നടി മൂണ്‍മൂണ്‍ സെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി | |
![]() | ബംഗാളില്‍ ബിജെപി പ്രവര്ത്തകന് മരിച്ച നിലയില്ബംഗാളിലെ ജാര്‍ഗ്രാമിലാണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്ര് രമണ്‍ സിംഗിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് | |
![]() | ബംഗാളില്‍ ബിജെപിയിലേക്ക് ഒഴുക്ക് തുടരുന്നു; ഒരു തൃണമൂല്‍ എംഎല്‍എ കൂടി പാര്ട്ടിവിട്ടുലോക്സഭ തരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ബംഗാളില്‍ ബിജെപിയിലേക്ക് തൃണമൂലില്‍ നിന്നുള്ള എംഎഎല്‍എമാരുടെ ഒഴുക്കു തുടരുന്നു | |
![]() | 'പൊലീസുകാരെ നഗ്നരാക്കി പരസ്യമായി തല്ലും, അല്ലെങ്കിൽ നിങ്ങൾ യഥാർഥ ബിജെപിക്കാരനല്ല', ബിജെപി അധ്യക്ഷനെതിരെ കേസ്പൊതുപ്രവർത്തകർക്കും പൊലീസിനുമെതിരെ അക്രമത്തിനു പ്രേരിപ്പിച്ചെന്നാരോപിച്ച് കേസെടുത്തു | |
ഹോട്ട് ലുക്കില്‍ എംപി; കമന്റുകളുടെ പ്രവാഹം; വിമര്ശനംആരാധകരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ചിത്രമാണ് എംപി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് |
Search results 1 - 15 of 43