• Search results for Tripura
Image Title
Sourav-Ganguly

ടൂറിസം ബ്രാന്‍ഡ് അംബാസിഡറായി ഗാംഗുലി; പ്രഖ്യാപനവുമായി മണിക് സാഹ

ഗാംഗുലിയുമായി ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു,

Published on 23rd May 2023
biplab-

ത്രിപുര ബിജെപിയില്‍ വീണ്ടും പ്രതിസന്ധി; വിശ്വസ്തരുടെ യോഗം വിളിച്ച് ബിപ്ലബ് ദേബ്

ത്രിപുര ബിജെപിയില്‍ വീണ്ടും പ്രതിസന്ധി. മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചു

Published on 21st May 2023
bjp mla

'ബോധപൂർവമല്ല, കോൾ വന്നപ്പോൾ അറിയാതെ പ്ലേ ആയി'; സഭയിൽ അശ്ലീല വിഡിയോ കണ്ടതിൽ വിശദീകരിച്ച് ബിജെപി എംഎൽഎ

ബജറ്റ് ചർച്ചക്കിടെ പോൺ വിഡിയോ ആസ്വദിച്ച് ബിജെപി എംഎൽഎ

Published on 31st March 2023
sisa_thomas

അനുമതിയില്ലാതെ വിസി ചുമതല ഏറ്റെടുത്തു; സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് 

അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല ഏറ്റെടുത്തതിലാണ് നടപടി

Published on 10th March 2023
tripura_elamaram_kareem

ത്രിപുരയില്‍ എളമരം കരീം ഉള്‍പ്പടെയുള്ള എംപിമാരുടെ സംഘത്തിന് നേരെ ബിജെപി ആക്രമണം; വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു; വീഡിയോ

ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു

Published on 10th March 2023
dead body

ബൈക്ക് ഓടിക്കുന്നതിനിടെ റീല്‍സ് ചിത്രീകരണം; യുവതിയെ ഇടിച്ചു തെറിപ്പിച്ചു; ദാരുണാന്ത്യം

അയാന്‍ വാഹനം ഓടിക്കുന്നതിനിടെ പിന്നില്‍ ഇരുന്ന് സയിദ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു.

Published on 8th March 2023
Sharad-pawar

ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി; നാഗാലാന്‍ഡില്‍ വീണ്ടും പ്രതിപക്ഷമില്ലാതെ ഭരണം

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി

Published on 8th March 2023
ruchira

'മറുപടി പോലും അര്‍ഹിക്കുന്നില്ല'; യുഎന്നില്‍ വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍, കടുപ്പിച്ച് ഇന്ത്യ

യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ജമ്മു കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

Published on 8th March 2023
Manik_Saha

മണിക് സാഹയ്ക്ക് രണ്ടാമൂഴം; മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്തു, ബഹിഷ്‌കരിച്ച് സിപിഎം, കാത്തിരുന്നു കാണാമെന്ന് തിപ്ര

ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ വീണ്ടും ചുമതലയേറ്റു

Published on 8th March 2023
manik saha

പ്രശ്‌നപരിഹാരമായി; മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രി 

ത്രിപുരയില്‍ ബിജെപി സര്‍ക്കാരിനെ ആര് നയിക്കുമെന്ന ആശക്കുഴപ്പങ്ങള്‍ക്ക് ഒടുവില്‍ മണിക് സാഹയ്ക്ക് തന്നെ നറുക്ക് വീണു

Published on 6th March 2023
FqOQh-IaEAESGMQ

'ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്'; കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കും, നോര്‍ത്ത് ഈസ്റ്റ് വിജയത്തില്‍ മോദി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on 2nd March 2023
rajeev

സംരംഭകർക്ക് പരാതി നൽകാം; 30 ദിവസത്തിനുള്ളിൽ പരിഹാരം; പോർട്ടലുമായി വ്യവസായ വകുപ്പ്

സംരംഭകരിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പു വരുത്തും

Published on 2nd March 2023
isac

'ത്രിപുരയിലേത് പരാജയത്തോടടുത്ത വിജയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാം'

എല്ലാത്തരം അടിച്ചമർത്തലുകളെയും ലക്ഷണമൊത്ത ഫാസിസ്റ്റ് രീതികളെയും നിവർന്നുനിന്നു നേരിട്ടുകൊണ്ടാണ് ഇടതുപക്ഷം തങ്ങളുടെ സ്ഥാനം ഏതാണ്ട് നിലനിർത്തിയത്

Published on 2nd March 2023
BJP_workers

ഇനി മിസോറം മാത്രം; ബിജെപിയുടെ വടക്ക് കിഴക്കന്‍ പ്രയാണം, മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുന്ന വിജയതന്ത്രം

ത്രിപുരയിലും നാഗാലാന്‍ഡിലും തുടര്‍ ഭരണം ഉറപ്പിച്ചതോടെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലുറപ്പിച്ചിരിക്കുകയാണ് ബിജെപി

Published on 2nd March 2023
bjp

നോര്‍ത്ത് ഈസ്റ്റില്‍ കാലുറപ്പിച്ച് ബിജെപി; ത്രിപുരയിലും നാഗാലാന്‍ഡിലും തുടര്‍ഭരണം, മേഘാലയയില്‍ തൂക്കുസഭ, അടിപതറി സിപിഎം-കോണ്‍ഗ്രസ് സഖ്യം

മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം

Published on 2nd March 2023

Search results 1 - 15 of 182