• Search results for Trivandrum
Image Title

വലിയ കാര്യങ്ങള്‍ക്കിടയിലെ 'ചെറിയ' കൊലപാതകം

ഊരും പേരുമറിയാത്ത ഏതോ ഒരു തമിഴന്‍ പയ്യന്‍' കുന്നംകുളത്ത് ഞാന്‍ എ.എസ്.പി ആയി ചാര്‍ജെടുക്കും മുന്‍പേ മനസ്സില്‍ കുടിയേറി

Published on 20th September 2020
trance

17 മിനിറ്റോളം വരുന്ന രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ്, വഴങ്ങാതെ അൻവർ റഷീദ്; ട്രാൻസ് കുരുക്കിൽ

ഇന്ന് റിവൈസിങ് കമ്മിറ്റി ചിത്രം കണ്ട് തീരുമാനമെടുക്കും

Published on 11th February 2020

കല കാലം കണ്ടെത്തല്‍: ജീവിതത്തെക്കുറിച്ചും സാഹിത്യ, സാംസ്‌കാരിക ധാരണകളെക്കുറിച്ചും എംഎ ബേബി സംസാരിക്കുന്നു

സഹൃദയത്വം കൊണ്ടും കലാഭിരുചികൊണ്ടും കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ വേറിട്ടുനില്‍ക്കുന്ന എം.എ. ബേബി പിന്നിട്ട ജീവിതത്തെക്കുറിച്ചും തന്റെ സാഹിത്യ, സാംസ്‌കാരിക ധാരണകളെക്കുറിച്ചും സംസാരിക്കുന്നു.

Published on 18th September 2019
ko

കൊങ്കണ്‍ വഴി ചില ട്രെയിനുകള്‍ നാളെയും ഓടില്ല; രണ്ട് പ്രത്യേക സര്‍വീസുകള്‍

മംഗളൂരുവിന് സമീപം പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കൊങ്കണ്‍ പാത വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നാളെ (തിങ്കള്‍) യും നിയന്ത്രണമുണ്ട്

Published on 25th August 2019
sreeram_accident

'മുന്‍പും ശ്രീറാമിന്റെ കാര്‍ മറ്റൊരു വണ്ടിയിലിടിച്ചു; അന്ന് ഉടമകളെ പറ്റിച്ചു മുങ്ങി'; വെളിപ്പെടുത്തല്‍

വലിയ തെറ്റില്‍ നിന്നു തലയൂരാന്‍ പോലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങള്‍ പരിഹ്യാസവും അപലപനീയവുമാണ്

Published on 7th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
balabaskar

ഈ പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമില്ല; വേദന; കുറിപ്പുമായി ലക്ഷ്മി ഭാസ്‌കര്‍

ഈ പേരുകാര്‍ക്കൊപ്പം ബാലഭാസ്‌കറിന്റെ പേര് അപകീര്‍ത്തികരമായ നിലയില്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന വേദന താങ്ങാവുന്നതിലും അധികമാണ്

Published on 30th May 2019

നീണ്ട കാലത്തിനുശേഷം വിട; യുകെ കുമാരന്റെ ഓര്‍മ്മക്കുറിപ്പ് (തുടര്‍ച്ച)

ജീവനക്കാരുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് നേരത്തെ ചുമതല ഉണ്ടായിരുന്ന യൂണിറ്റ് ചീഫിനെ മാറ്റിയതെന്ന് അറിയാന്‍ കഴിഞ്ഞു. അതിനിടെ തിരുവനന്തപുരത്തും വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.

Published on 10th May 2019

യൂണിവേഴ്‌സിറ്റി കോളജിലെ ആത്മഹത്യാശ്രമം: പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു

സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

Published on 5th May 2019
rahul-gandhi

രാഹുൽ​ഗാന്ധി കേരളത്തിൽ ; ഇന്നും നാളെയും തെരഞ്ഞെടുപ്പ് റാലികളിൽ സംബന്ധിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

Published on 16th April 2019
rainy

വേനല്‍ മഴയുമായി വിഷു എത്തും; സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ചൂട് കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരത്തും കോഴിക്കോടും  ആണ് മഴയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ളത്.

Published on 13th April 2019

പ്രൊഫസര്‍ ജയരാമന്‍ അന്തരിച്ചു; സംസ്‌കാരം നാളെ 

ഗൗരീശപട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മണക്കാടുള്ള പുത്തന്‍ കോട്ട ബ്രാഹ്മണ ശ്മശാനത്തില്‍ 

Published on 1st March 2019

പൈലറ്റിന്റെ പിഴവ്; തിരുവനന്തപുരത്ത് വിമാനങ്ങളുടെ കൂട്ടിയിടി കഷ്ടിച്ച് ഒഴിവായി

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ പൈലറ്റിന്റെ പിഴവുമൂലമുണ്ടായ കൂട്ടിയിടിസാധ്യത അവസാനനിമിഷം ഒഴിവായി

Published on 25th January 2019

പൊലീസുകാരെ മര്‍ദിച്ച സംഭവം : ഏഴുപേര്‍ക്കെതിരെ കേസെടുത്തു ; അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐക്കാരാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ, കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത്

Published on 13th December 2018

ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മല്‍സരം കാണാന്‍ വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

നാളെ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിനായ് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്
 

Published on 31st October 2018

Search results 1 - 15 of 75