• Search results for UAE
Image Title
uae

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

യുഎഇ സുപ്രീം കൗണ്‍സിലാണ് പുതിയ പ്രസിഡന്റിന്റെ പേര് പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷമാണ് ഭരണ കാലാവധി

Published on 14th May 2022
talibans patrolling

സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കരുത്; ഉത്തരവുമായി താലിബാന്‍

ഭാര്യയും ഭര്‍ത്താവും ആണെങ്കില്‍ പോലും പൊതുസ്ഥലത്ത് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവില്‍ പറയുന്നു

Published on 14th May 2022
UAE_PRESIDENT_12

ദുഃഖാചരണം; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി

മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, ഫെഡറല്‍, പ്രാദേശിക സ്ഥാപനങ്ങള്‍, സ്വകാര്യമേഖല എന്നിവയ്ക്ക് മൂന്ന് ദിവസത്തെ അവധിയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

Published on 13th May 2022
al_nahyan

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്.

Published on 13th May 2022
sanju_samson_yashaswi_jaiswal

വാക്ക് പാലിച്ച് സഞ്ജു; യശസ്വിക്ക് പുതുപുത്തന്‍ ബാറ്റ് ക്യാപ്റ്റന്റെ സമ്മാനം

യശസ്വി ജയ്‌സ്വാളിന് ബാറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍

Published on 11th May 2022
gold price

മാറ്റമില്ലാതെ സ്വര്‍ണ വില

പവന് 39,200 രൂപയാണ് വില. ഗ്രാമിന് 4900 രൂപ

Published on 25th April 2022
upi

യുപിഐ പണമിടപാടുകൾ ഇനി യുഎഇയിലും; ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം

ഓരോ വർഷവും ബിസിനസ്‌, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി യുഎഇ സന്ദർശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും

Published on 23rd April 2022
dubai_city

വെള്ളിമുതല്‍ ഞായര്‍ വരെ അവധി; റംസാന്‍ മാസത്തില്‍ യുഎഇയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

വെള്ളിയാഴ്ചകള്‍ തൊഴില്‍ ദിനമാകുന്ന ആദ്യ റംസാന്‍ എന്ന പ്രത്യേകതയുമുണ്ട്

Published on 3rd March 2022
uae

മാർച്ച് ഒന്നു മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് വേണ്ട, ക്വാറന്റൈൻ ചട്ടങ്ങളിലും ഇളവ്; പ്രഖ്യാപനവുമായി യുഎഇ

കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്‍റൈന്‍ നിർബന്ധമില്ല

Published on 26th February 2022
PRITHVIRAJ_DRIVING_LICENSE

ടെസ്റ്റ് പാസായി, ദുബായിൽ ഡ്രൈവിങ് ലൈസൻസ് എടുത്ത് പൃഥ്വിരാജ്; ആദ്യമായി വണ്ടിയോടിച്ച് താരം, വിഡിയോ

ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ക്ലാസുകൾ ഒഴിവാക്കിയിരുന്നു

Published on 21st February 2022
k t jaleel Quran returned to the UAE Consulate

'കെഎം ഷാജിക്ക് പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ'; ഖുറാൻ യുഎഇ കോൺസുലേറ്റിന് തിരിച്ചു നൽകുകയാണെന്ന് കെടി ജലീൽ

പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച ഖുർആൻ്റെ ആയിരത്തോളം കോപ്പികളാണ് തിരിച്ചു നൽകുന്നത്

Published on 15th February 2022
senegal

സെന​ഗൽ ആഫ്രിക്കൻ രാജാക്കൻമാർ; സലയുടെ ഈജിപ്തിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മാനെയും സംഘവും; കന്നിക്കിരീടം

സെന​ഗൽ ആഫ്രിക്കൻ രാജാക്കൻമാർ; സലയുടെ ഈജിപ്തിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി മാനെയും സംഘവും; കന്നിക്കിരീടം

Published on 7th February 2022
houthi_attack

രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ ആക്രമണം; ഹൂതി വിമതരുടെ മിസൈല്‍ തകര്‍ത്തതായി യുഎഇ

ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ആക്രമണ ശ്രമം

Published on 31st January 2022
pinarayi in uae

പുതിയ ലുക്കില്‍ മുഖ്യമന്ത്രി ദുബൈയില്‍; ഒരാഴ്ച യുഎഇ സന്ദര്‍ശനം

അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈയിലെത്തി

Published on 29th January 2022
uae_cricket_team

വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് യുഎഇ, 82 റൺസ് ജയത്തോടെ അണ്ടർ 19 പ്ലേറ്റ് ഫൈനലിൽ 

അണ്ടർ 19 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് യുഎഇ

Published on 29th January 2022

Search results 1 - 15 of 180