• Search results for UDF
Image Title
congress1

'ചത്ത്‌ കിടക്കുമ്പോഴും നോട്ടം ഇടതു മുന്നണിയുടെ പിന്നാമ്പുറത്തേക്കാണ്'- കോൺ​ഗ്രസിനെ പരിഹസിച്ച് പിവി അൻവർ

കോൺഗ്രസിനെ മുഴുവനായി തൂക്കി വിലയ്ക്കെടുക്കാനുള്ള ശ്രമം സംഘപരിവാർ നടത്തുന്നുണ്ട്‌

Published on 24th July 2022
kpcc

ആദ്യ ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പ്; 20 സീറ്റും നേടണം, പ്രാകൃത സമര രീതികള്‍ മാറ്റും; കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം പ്രഖ്യാപനം

കെപിസിസി മുതല്‍ ബൂത്ത് തലംവരെ സംഘടന സംവിധാനം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ തീരുമാനം

Published on 24th July 2022
congress_leaders

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം; യുഡിഎഫ് വിപുലീകരിക്കണം; ചിന്തന്‍ ശിബിറില്‍ പ്രമേയം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ്

Published on 24th July 2022
LDF

20 ൽ 10 ഇടത്തും ജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം

വണ്ടൻമേട് എൽഡിഎഫിന്റെ പക്കൽ നിന്നും ബദിയടുക്ക ബിജെപിയുടെ പക്കൽ നിന്നുമാണ് യുഡിഎഫ് പിടിച്ചെടുത്തത്

Published on 22nd July 2022
ldf-udf-flag

ഇടുക്കിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന് പരിക്ക്

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു

Published on 17th July 2022
murali_perunnelli

'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല, കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്'

'അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ  കയറ്റാതിരുന്ന സവര്‍ണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്'

Published on 8th July 2022
congress_march

കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് കയ്യുംകെട്ടി നോക്കിനിന്നു; ഏഴു പൊലീസുകാര്‍ക്കെതിരെ നടപടി; ഓര്‍ഡര്‍ലി മാര്‍ച്ച്

പൊലീസ് നിഷ്‌ക്രിയരായി നില്‍ക്കുന്നത് സി സി ടി വിയില്‍ വ്യക്തമായി എന്നും നോട്ടീസില്‍ പറയുന്നുണ്ട്

Published on 28th June 2022
kk_shylaja

ഇഡി രാഹുലിനെ പിടിക്കുമ്പോള്‍ 'ഓഹോ', മുഖ്യമന്ത്രിക്ക് നേരെ വരുമ്പോള്‍ 'ആഹാ' ; പ്രതിപക്ഷത്തെ പരിഹസിച്ച് കെ കെ ശൈലജ

തൃക്കാക്കരയിലെ വിജയം കൊണ്ട് എല്ലാമായി എന്നു കരുതിയാല്‍ സര്‍വനാശമാകും ഉണ്ടാകുകയെന്ന് ശൈലജ പറഞ്ഞു

Published on 28th June 2022
udf protest

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് 'സെന്‍സറിങ്'; നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ വിലക്ക്; ബഹളത്തിൽ സഭ പിരിഞ്ഞു

നിയമസഭയ്ക്ക് അകത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചത് സഭ ടിവി സംപ്രേഷണം ചെയ്തില്ല

Published on 27th June 2022
udf_protest

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍; നിയമസഭയില്‍ ബഹളം, സഭ നിര്‍ത്തിവെച്ചു

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി

Published on 27th June 2022
rahul_office_attack

രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണം: എസ്എഫ്‌ഐ ജില്ല പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റില്‍; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; കല്‍പ്പറ്റയില്‍ ഇന്ന് യുഡിഎഫ് റാലി

ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പരിസരത്തുനിന്ന് ആയിരക്കണക്കിനു പേര്‍ അണിനിരക്കുന്ന റാലി ആരംഭിക്കും

Published on 25th June 2022
hassanbnbm

'സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കരുതലോടെ നീങ്ങിയാല്‍ മതി'; സമരം തുടരാന്‍ യുഡിഎഫ്, ജൂലൈ രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാരിന് എതിരെ സമരം തുടരാന്‍ യുഡിഎഫ് തീരുമാനം

Published on 16th June 2022
udf

സമരം ശക്തമാക്കാന്‍ യുഡിഎഫ്; ഏകോപനസമിതി യോഗം മറ്റന്നാള്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്നുവന്ന അരോപണങ്ങളുടെ പശ്ചാത്തലത്തത്തില്‍ പ്രതിഷേധ പരിപാടികള്‍ ഏത് തരത്തില്‍ മുന്നോട്ടുകൊണ്ടുപോകണമെന്നത് യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും

Published on 14th June 2022
gold_smuggling

ഇരുകാലുകളിലും വെച്ചുകെട്ടി സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രക്കാരൻ അറസ്റ്റിൽ

വിമാനമിറങ്ങി ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചത്

Published on 13th June 2022
harthal

മലപ്പുറത്തെ വനാതിര്‍ത്തി മേഖലകളില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

നിലമ്പൂര്‍ നഗരസഭയിലും 11 പഞ്ചായത്തുകളിലുമാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്

Published on 13th June 2022

Search results 1 - 15 of 466