• Search results for UNA
Image Title
una_case_victims

'നാടുകടത്തുന്നെങ്കില്‍ വിവേചനമില്ലാത്ത രാജ്യത്തേക്ക് വേണം'; പൗരത്വ നിയമത്തില്‍ രാഷ്ട്രപതിക്ക് ഉന സഹോദരന്മാരുടെ കത്ത്‌

'ഇന്ത്യന്‍ പൗരന്മാരായി ഞങ്ങളെ ആരും പരിഗണിക്കാന്‍ പോവുന്നില്ല. പൗരത്വ നിയമത്തിലൂടെ തങ്ങളെ നാടുകടത്തുകയാണ് എങ്കില്‍ വിവേചനം അനുഭവിക്കേണ്ട സാഹചര്യമില്ലാത്ത ഒരിടത്തേക്ക് തങ്ങളെ പറഞ്ഞയക്കണം'

Published on 13th January 2020

അതിവേഗതയില്‍ നിയന്ത്രണംവിട്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; പാഞ്ഞുകയറുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത് 

അതിവേഗതയില്‍ നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഒന്നിലധികം വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 12th January 2020
gurudwara

പാക്കിസ്ഥാനിലെ ഗുരുദ്വാര ആള്‍ക്കൂട്ടം വളഞ്ഞു; കല്ലേറ്, ശക്തമായി അപലപിച്ച് ഇന്ത്യ; വിഡിയോ

സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാകിസ്താനോട് ആവശ്യപ്പെട്ടു

Published on 4th January 2020
images_(2)

എടിഎമ്മിലും ഇനി ഒടിപി; പണം പിൻവലിക്കാൻ പുതിയ സംവിധാനവുമായി എസ്ബിഐ

അനധികൃത ഇടപാടുകള്‍ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം

Published on 27th December 2019
lunana

'ലുനാന- എ യാക്ക് ഇന്‍ ദ ക്ലാസ് റൂം'- നല്ല സിനിമ പിറക്കുന്നതിന് പിന്നിലെ ചോദന സമ്പത്തല്ല

ഭൂട്ടാനിലെ ലുനാന ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിന്റെ കഥപറയുന്ന പാവോ ചോയ്നിങ് ദോര്‍ജി സംവിധാനം ചെയ്ത 'ലുനാന-എ യാക്ക് ഇന്‍ ദ ക്ലാസ് റൂം' എന്ന ചലച്ചിത്രത്തെക്കുറിച്ച്

Published on 24th December 2019

85 ലക്ഷത്തിന്റെ 'വാഴപ്പഴം'; 'കൂളായി വന്ന് അകത്താക്കി' ( വൈറല്‍ വീഡിയോ)

കോമേഡിയന്‍ എന്ന് പേരിട്ട ഇന്‍സ്റ്റലേഷനായി വാങ്ങിയ വാഴപ്പഴത്തിനായി മൗരീസിയോ കാറ്റലെന്‍ 21 രൂപ മാത്രമാണ് ചെലവഴിച്ചത്

Published on 8th December 2019
dhoni343

മമ്മൂട്ടിയുടെ പടത്തിന് മോഹന്‍ലാലിന്റെ ഫ്‌ലക്‌സോ? കാര്യവട്ടത്ത് ആഘോഷം കൊഴുപ്പിച്ച്‌ 'തല ഫാന്‍സ്' 

കാര്യവട്ടത്ത് കളി ആവേശം ഉയരുമ്പോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ സ്ഥാപിച്ച ഫ്‌ലക്‌സാണ് കൗതുകമാവുന്നത്

Published on 8th December 2019
rahul

ബിജെപി ഭരണത്തില്‍ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

മോദി എപ്പോഴും മതമാണ് പറയുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണമെന്ന് രാഹുല്‍

Published on 7th December 2019

വിവാദവും തര്‍ക്കവും ഒരുവഴിക്ക്; വലിയ പെരുന്നാളുമായി ഷെയ്ന്‍ വരുന്നു; 20ന് റിലീസെന്ന് അന്‍വര്‍ റഷീദും കൂട്ടരും

വിവാദങ്ങള്‍ക്കിടെ ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രം വലിയ പെരുന്നാള്‍ ഡിസംബര്‍ 20 ന് തീയേറ്ററില്‍ എത്തും

Published on 3rd December 2019
vikram_lander13

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസ; നിര്‍ണായകമായത് ചെന്നൈ സ്വദേശിയുടെ കണ്ടെത്തല്‍

ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ സ്ഥിരീകരണം വരുന്നത്

Published on 3rd December 2019
images_(7)

ചെന്നൈ സൂപ്പര്‍ കിങ്‌സ് ലക്ഷ്യമിടുന്നത് ഈ മൂന്ന് താരങ്ങളെ; അഞ്ച് പേരെ ഒഴിവാക്കും

അടുത്ത സീസണിലേക്കുള്ള താരങ്ങളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ടീമുകള്‍

Published on 2nd December 2019

'ഡാങ്കെയുടെയും രണദിവെയുടെയും നാട്ടില്‍ കമ്മ്യൂണിസ്റ്റ് ധാരകള്‍ ക്ഷീണിച്ചതില്‍ ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല'

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്എന്‍സിപി സേന സര്‍ക്കാറിനെ പുറത്തു നിന്നോ അകത്തുനിന്നോ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ ?

Published on 28th November 2019
manju

'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം

Published on 17th November 2019
prithvi_shaw12

ദുര്‍ബലര്‍ക്കെതിരെ അര്‍ധശതകം, എന്നിട്ടും അഹങ്കാരം; പൃഥ്വി ഷായ്‌ക്കെതിരെ ആരാധകര്‍

അര്‍ധ ശതകം തികച്ചതിന് ശേഷമുള്ള പൃഥ്വിയുടെ പ്രതികരണത്തിനെതിരെ ആരാധകര്‍ രംഗത്തെത്തി കഴിഞ്ഞു

Published on 17th November 2019

Search results 1 - 15 of 347