• Search results for UNNITHAN
Image Title

ഉണ്ണിത്താനെതിരെ പൃഥ്വിരാജ്‌; 'സ്വന്തം ചെലവിലാണ്  കൊണ്ട് നടന്നത്'; കാസര്‍കോട്ടുകാര്‍ ഇയാളെ വിശ്വസിക്കരുത്; ഫണ്ട് മോഷണ വിവാദം കൊഴുക്കുന്നു

മൂന്ന് വര്‍ഷമായി ഉണ്ണിത്താന്റെ കൂടെയുണ്ട്. സ്വന്തം കാറില്‍ സ്വന്തം ചെലവിലാണ് ഉണ്ണിത്താനെ കൊണ്ടുനടന്നത്. അങ്ങനെയുള്ള തന്നെയാണ് അധിക്ഷേപിച്ചത്‌
 

Published on 12th May 2019

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞടുപ്പ് ഫണ്ട് മോഷ്ടിച്ചു; കൊല്ലത്തുനിന്നെത്തിയ സഹായിക്കെതിരെ പൊലീസ് മേധാവിക്ക് പരാതി

കൊല്ലം സ്വദേശിയായ സഹായിയാണ് പണം മോഷ്ടിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഉണ്ണിത്താന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

Published on 10th May 2019

ഡല്‍ഹിയിലേക്ക് ആരൊക്കെ? 

തീപാറുന്ന പോരാട്ടങ്ങള്‍ നടക്കുന്നിടങ്ങളില്‍ മാത്രമാണ് മൂന്നു സ്ഥാനാര്‍ത്ഥികളേയും ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

Published on 13th April 2019

കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടും; കണ്ണൂര്‍ യുഡിഎഫിനൊപ്പം; അഭിപ്രായ സര്‍വെ

കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അട്ടിമറി വിജയം നേടും - കണ്ണൂര്‍ യുഡിഎഫിനൊപ്പം; അഭിപ്രായ സര്‍വെ

Published on 8th April 2019

'ഹെഗ്‌ഡേവാര്‍ രാജ്യസ്‌നേഹിയെന്ന് എഴുതി നല്‍കി; മോഹന്‍ലാലിന് നല്‍കിയത് മമ്മൂട്ടിക്കും നല്‍കണം; സെന്‍കുമാര്‍ മൃഗത്തെക്കാള്‍ അധ:പതിച്ചു'

ആര്‍എസ്എസുകാരാനാണ് സെന്‍കുമാറെങ്കില്‍ ആര്‍എസ്എസുകാരുടെ അപ്പസ്തലോനായ മോദി നയിക്കുന്ന സര്‍ക്കാരാണ് ഈ പുരസ്‌കാരങ്ങള്‍ നല്‍കിയത്

Published on 27th January 2019

ഭരണഘടന എഴുതിയത് കോട്ടിട്ട സായിപ്പന്മാർ, ഈ പണ്ടാരം കത്തിച്ചു കളയണം ; ബിജെപി നേതാവിന്റെ പ്രസം​ഗം വിവാദമാകുന്നു ( വീഡിയോ )

ഇന്ത്യയിലെ ജനങ്ങൾ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആർപിസിയും കണ്ടിട്ടല്ല

Published on 12th October 2018

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്ന് ഉണ്ണിത്താന്‍, ആത്മാഭിമാനം പണയംവെയ്ക്കരുതെന്ന് ഡീന്‍;കോണ്‍ഗ്രസില്‍ കലാപം

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം

Published on 7th June 2018

'വി ടി ബല്‍റാം തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷ' : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എകെജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 7th January 2018

കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക കൈമാറി; രാജ്‌മോഹന്‍ ഉണ്ണിത്താനും പട്ടികയില്‍ 

മുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമനെ പുതിയ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല

Published on 23rd October 2017
rajmohan_unnithan

പാദസേവകരെ കുത്തിനിറച്ചതാണ് പുതിയ കെ പി സി സി പട്ടികയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഗ്രൂ്പ്പ് അടിസ്ഥാനത്തിലുളള വീതം വെയ്പ്പില്‍ പ്രത്യേക താല്പര്യമുളളവരെ മാത്രം ഉള്‍ക്കൊളളിച്ചു

Published on 14th October 2017

Search results 1 - 10 of 10