• Search results for UP
Image Title
katrina_vicky_wedding

കത്രീന കൈഫിന്റെ വീട്ടില്‍ എത്തി വിക്കി കൗശാല്‍, വിവാഹമേളത്തിന് തുടക്കം

രാജസ്ഥാനില്‍ നടക്കുന്ന താര വിവാഹത്തിനായി ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്

Published on 4th December 2021
sivankutty

സംസ്ഥാനത്ത് വാക്സിൻ എടുക്കാത്ത അധ്യാപകർ 1707, ഏറ്റവും കൂടുതൽ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്സിനേഷന് പ്രാധാന്യം നൽകുന്നത് അതിനാലാണെന്നും  മന്ത്രി പറഞ്ഞു

Published on 4th December 2021
sivankutty

വാക്സീൻ എടുക്കാത്ത അധ്യാപകർ ആരൊക്കെ ?; ഇന്നറിയാം

അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും പേരുവിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്

Published on 4th December 2021
mullaperiyar opened

മുല്ലപ്പെരിയാറില്‍ ഏഴ് ഷട്ടറുകള്‍ തുറന്നു, പുറത്ത് വിടുന്നത് 5600ഘനയടി വെള്ളം; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍  തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി

Published on 3rd December 2021
Mullaperiyar dam

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം; 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് ഡീന്‍ കുര്യാക്കോസ്

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്

Published on 3rd December 2021
Mysterious Lights

ട്രെയിന്‍ പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു ആകാശത്തുകൂടി അതിവേഗം പാഞ്ഞുപോയി, അമ്പരന്ന് നാട്ടുകാര്‍- വീഡിയോ 

രാത്രിയില്‍ ആകാശത്ത് നീണ്ട വര പോലെ തോന്നിപ്പിക്കുന്ന തിളങ്ങുന്ന വസ്തു അതിവേഗത്തില്‍ പായുന്നത് കണ്ട് അമ്പരന്ന് നാട്ടുകാര്‍

Published on 3rd December 2021
road

പുതിയ റോഡിന്റെ ഉദ്ഘാടനത്തിന് എംഎൽഎ തേങ്ങ ഉടച്ചു; പൊട്ടിയത് റോഡ്! അന്വേഷണം (വീഡിയോ)

പുതിയ റോഡിന്റെ ഉദ്ഘാടനത്തിന് എംഎൽഎ തേങ്ങ ഉടച്ചു; പൊട്ടിയത് റോഡ്! അന്വേഷണം

Published on 3rd December 2021
covid updates kerala

സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ്; ആകെ മരണം 41,000 കടന്നു  

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,343 സാമ്പിളുകളാണ് പരിശോധിച്ചത്

Published on 3rd December 2021
renjith_sankar

'പണം തരുന്ന സിനിമയെ പുകഴ്ത്തും തരാത്തവയെ ഇകഴ്ത്തും'; ഗ്രൂപ്പുകളും സൈറ്റുകളും നിരോധിക്കണമെന്ന് രഞ്ജിത്ത് ശങ്കർ

സിനിമയെടുക്കുന്ന നിർമാതാക്കൾ ഇത് സഹായകമാകുമെന്നും അദ്ദേഹം കുറിച്ചു

Published on 3rd December 2021
mutton

ഒന്നുകിൽ മട്ടൻ അല്ലെങ്കിൽ ഭർത്താവ്! ഏത് തിരഞ്ഞെടുക്കും? ഭാര്യയുടെ കൺഫ്യൂഷൻ

ഒന്നുകിൽ മട്ടൻ അല്ലെങ്കിൽ ഭർത്താവ്! ഏത് തിരഞ്ഞെടുക്കും? ഭാര്യയുടെ കൺഫ്യൂഷൻ

Published on 3rd December 2021
virat_kohli_rahul_dravid

പന്ത് ബാറ്റില്‍ ഉരസിയത് കാണാതെ അമ്പയര്‍, ബൗണ്ടറി റോപ്പില്‍ അടിച്ച് കോഹ്‌ലിയുടെ കലിപ്പ്‌

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 30ാം ഓവറില്‍ അജാസ് പട്ടേലിന്റെ ഡെലിവറിയില്‍ കോഹ് ലിയുടെ ഫ്രണ്ട് പാഡിലേക്കാണ് പന്ത് വന്നത്

Published on 3rd December 2021
katrina_kaif_vicky_kaushal_marriage

വിക്കിയുമായുള്ള വിവാഹത്തിന് മുന്‍പ് പഞ്ചാബി പഠിക്കാന്‍ കത്രീന, ടീച്ചറെ ഏര്‍പ്പാടാക്കി

പഞ്ചാബിയായ വിക്കി കൗശാലിന്റെ ഭാര്യയാകാന്‍ പഞ്ചാബി പഠിച്ചുകൊണ്ടിരിക്കുകയാണ് താരം

Published on 3rd December 2021
pet_dog

നായയെ വായിലാക്കി രണ്ട് മീറ്റർ നീളമുള്ള കൂറ്റൻ മുതല; നീന്തുന്നതിനിടെ ആക്രമണം; പിന്നീട് സംഭവിച്ചത്...

നായയെ വായിലാക്കി രണ്ട് മീറ്റർ നീളമുള്ള കൂറ്റൻ മുതല; നീന്തുന്നതിനിടെ ആക്രമണം; പിന്നീട് സംഭവിച്ചത്...

Published on 3rd December 2021
palwankar baloo

ഒരു വിക്കറ്റിന് എട്ടണ തരും, എറിയാമോ? 

കളിക്കളത്തിലെ നിലയ്ക്കാത്ത കൈയടികളുടെ ചരിത്രത്തില്‍ നിന്ന് അത്രമേല്‍ സ്വാഭാവികമായി മാഞ്ഞുപോവുകയായിരുന്നു, അയാള്‍

Published on 3rd December 2021
supreme court of india

Search results 1 - 15 of 18380