• Search results for UP Man
Image Title
sexual assault case

അമ്മയെ തന്ത്രത്തില്‍ ഒഴിവാക്കി; മുത്തച്ഛന്‍ പേരക്കുട്ടിയെ ബലാത്സംഗം ചെയ്തു; ആരോടും പറയാതിരിക്കാന്‍ '10 രൂപ'; അറസ്റ്റ്

സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിക്ക് മുത്തച്ഛന്‍ പത്തുരൂപ വാഗ്ദാനം നല്‍കിയതായും പൊലീസ് പറയുന്നു

Published on 16th March 2023
sweden

'പ്രണയത്തിന് അതിരുകളില്ല', ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു; ഇന്ത്യക്കാരന് സ്വീഡിഷ് യുവതി വധു-ചിത്രങ്ങള്‍

സ്‌നേഹത്തിന് അതിരുകളില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് സ്വീഡന്‍ യുവതിയും ഇന്ത്യക്കാരനും തമ്മിലുള്ള വിവാഹം

Published on 29th January 2023
police

കുളുവിലേക്കുള്ള യാത്രയ്ക്കിടെ പങ്കാളിയെ കൊലപ്പെടുത്തി; മൃതദേഹം കാട്ടില്‍ തള്ളി; യുവാവ് അറസ്റ്റില്‍

പങ്കാളിയെ കാണാനില്ലെന്ന്  കാണിച്ച് ഇയാള്‍ ഏഴ്മാസം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Published on 24th December 2022
train

20 രൂപയെ ചൊല്ലി തര്‍ക്കം, ആളുകള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ചു; യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു- വീഡിയോ 

 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Published on 15th December 2022
crime

മറ്റൊരാളെ വിവാഹം ചെയ്തു; ക്ഷേത്രത്തില്‍ 'പോകാനായി' വിളിച്ചുകൊണ്ടുപോയി; യുവതിയെ കൊന്നു കഷ്ണങ്ങളാക്കി, മുന്‍ കാമുകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കിണറ്റില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍

Published on 20th November 2022
crime

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; രക്ഷപ്പെടാന്‍ 'സഹോദര വേഷം'

ഉത്തര്‍പ്രദേശില്‍ 22കാരിയെ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍

Published on 9th November 2022
arrest

സാമ്യമുള്ള ഒരാളെ കൊന്ന് കത്തിച്ചു, തെറ്റിദ്ധരിപ്പിക്കാന്‍ ഡ്രൈവിങ്ങ് ലൈസന്‍സും ഉപേക്ഷിച്ചു; 'സുകുമാരക്കുറുപ്പ് മോഡല്‍' കൊലപാതകം, അറസ്റ്റ്

ബുക്‌സര്‍ സ്വദേശിയായ ഇലക്ട്രീഷ്യന്‍ സൂരജ് ഗുപ്തയാണ് ഫിറോസിന്റെ കണ്ണില്‍പ്പെട്ടത്

Published on 9th November 2022
SAMADHI

'ജ്ഞാനോദയം' ലഭിക്കും; യുവാവിനെ ജീവനോടെ കുഴിച്ചുമൂടി; രക്ഷകരായി പൊലീസ്; വീഡിയോ 

സമാധിയില്‍ കിടന്നാല്‍ ജ്ഞാനോദയം ലഭിക്കുമെന്ന് പുരോഹിതരുടെ വാക്കുകേട്ടാണ് ഇയാള്‍ ഇതിന് തയ്യാറായത്.

Published on 27th September 2022
swine flu

ഉത്തര്‍പ്രദേശില്‍ ഒരാള്‍ക്ക് പന്നിപ്പനി; ആശങ്ക

ദിവസങ്ങളായി തുടരുന്ന പനിയും ജലദോഷവും നടുവേദനയെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥീരീകരിച്ചത്.

Published on 22nd July 2022
twq arrested

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള ദിനപത്രത്തില്‍ മാംസാഹാരം പൊതിഞ്ഞുനല്‍കി; യുപിയില്‍ ഹോട്ടലുടമയെ ജയിലില്‍ അടച്ചു

ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയുടമയായ മുഹമ്മദ് താലിബിനെയാണ്  ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Published on 5th July 2022
CRIME SCENE
narendra_nath_dubey

'ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ റെക്കോര്‍ഡ്'; നരേന്ദ്ര നാഥ് ദുബെ അന്തരിച്ചു

1984 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച നരേന്ദ്ര നാഥ് ദുബെ അന്തരിച്ചു

Published on 2nd June 2022
UP Man Booked For Cruelty Against Dog

വാലില്‍ പിടിച്ചുകറക്കി എറിഞ്ഞു; നായയ്ക്ക് യുവാവിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ വൈറല്‍ കേസ്

നായയെ വാലില്‍ പിടിച്ച് നിലത്ത് എറിയുന്നതാണ് വീഡിയോയിലുള്ളത്.

Published on 29th May 2022
hand_cart

ആംബുലന്‍സ് കിട്ടിയില്ല; ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത് ഉന്തുവണ്ടിയില്‍; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പണമില്ലാത്തതിനാല്‍ ഉന്തുവണ്ടിയില്‍ ഭാര്യയെ കയറ്റി വലിച്ചാണ് പ്രജാപതി ആശുപത്രിയിലേക്കു പോയത്.

Published on 5th April 2022
crime news

സ്വന്തം വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധിച്ചു; 24കാരന്‍ ഭാര്യയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

 ഉത്തര്‍പ്രദേശില്‍ ഭാര്യയെ 24കാരന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

Published on 22nd December 2021

Search results 1 - 15 of 20